ഹരി വൈരവന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് വിഷ്ണു വിശാല്‍!! മകളുടെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് താരം

അന്തരിച്ച നടന്‍ ഹരി വൈരവന്റെ കുടുംബത്തിന് കൈത്താങ്ങായി നടന്‍ വിഷ്ണു വിശാല്‍. രണ്ട് ദിവസം മുമ്പാണ് ഹരി വൈരവന്റെ അപ്രതീക്ഷിത വിയോഗം. 2009 -ല്‍ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കൂഴു എന്ന ചിത്രത്തിലൂടെയാണ് ഹരി…

View More ഹരി വൈരവന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് വിഷ്ണു വിശാല്‍!! മകളുടെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് താരം

ഭാര്യയ്‌ക്കൊപ്പം സ്‌ക്രീനില്‍ പാട്ട് പാടി ചുവടുവച്ച് കൊച്ചുപ്രേമന്‍!!! അപൂര്‍വ്വ നിമിഷം വൈറല്‍

നടന്‍ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധക ലോകം ഒന്നടങ്കം. അഭിനയരംഗത്ത് സജീവമായിരിക്കെയാണ് പൊടുന്നനെ മരണം താരത്തിനെ കവര്‍ന്നത്. ശ്വാസകോശ രോഗത്തിന് ചികില്‍സയിലിരിക്കെയാണ് മരണം. ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.…

View More ഭാര്യയ്‌ക്കൊപ്പം സ്‌ക്രീനില്‍ പാട്ട് പാടി ചുവടുവച്ച് കൊച്ചുപ്രേമന്‍!!! അപൂര്‍വ്വ നിമിഷം വൈറല്‍

നടി ദൽജീത് കൗർ അന്തരിച്ചു

പഞ്ചാബി സിനിമയിലെ ഹേമ മാലിനി എന്നറിയപ്പെടുന്ന നടി ദൽജീത് കൗർ അന്തരിച്ചു. പഞ്ചാബ് സിനിമാ രംഗത്തെ ക്വീൻ എന്നും താരം അറിയപ്പെട്ടിരുന്നു.ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.68 വയസായിരുന്നു ദൽജീത് കൗറിന്. ഒരു വർഷമായി…

View More നടി ദൽജീത് കൗർ അന്തരിച്ചു

നടനും എഴുത്തുകാരനുമായ ടി എസ് ലോഹിതാശ്വ അന്തരിച്ചു

പ്രമുഖ കന്നഡ ചലച്ചിത്ര നടന്‍ ലോഹിതാശ്വ ടി എസ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 10നാണ് അദ്ദേഹത്തെ കുമാരസ്വാമി ലേഔട്ടിലെ സ്വകാര്യ…

View More നടനും എഴുത്തുകാരനുമായ ടി എസ് ലോഹിതാശ്വ അന്തരിച്ചു

ജിമ്മില്‍ വച്ച് ഹൃദയാഘാതം! പ്രമുഖ സ്റ്റാന്‍ഡ് അപ് കോമഡി താരം രാജു ശ്രീവാസ്തവ അന്തരിച്ചു

ജനപ്രിയ സ്റ്റാന്‍ഡ് അപ് കോമഡി താരം രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം 10നാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ താരത്തിന് ഹൃദയാഘാതമുണ്ടായത്. ഒരു മാസത്തിനു…

View More ജിമ്മില്‍ വച്ച് ഹൃദയാഘാതം! പ്രമുഖ സ്റ്റാന്‍ഡ് അപ് കോമഡി താരം രാജു ശ്രീവാസ്തവ അന്തരിച്ചു

നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

നടന്‍ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയില്‍ വച്ചായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകള്‍ക്ക്, ദൈവനാമത്തില്‍, പകര്‍ന്നാട്ടം, കാഴ്ച, അത്ഭുതം, ശീലാബതി, അശ്വാരൂഡന്‍, കാളവര്‍ക്കി,…

View More നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു