പൊലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ നടനും എഡിറ്ററും അറസ്റ്റിൽ

കഴിഞ്ഞ ദിവസം കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം നടത്തിയ യുവനടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ. യുവനടനായ തൃശൂർ സ്വദേശി സനൂപ്, വിഷ്വൽ എഡിറ്ററായ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ്…

View More പൊലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ നടനും എഡിറ്ററും അറസ്റ്റിൽ

നടി യാഷിക ആനന്ദിനെതിരെ വാറന്റ്‌

കഴിഞ്ഞ വർഷം മഹാബലിപുരത്ത് വെച്ച് നടന്ന വാഹനാപകടക്കേസിൽ നടി യാഷിക ആനന്ദിനെതിരെ വാറന്റ് പുറപ്പെടുവിച്ച് ചെങ്കൽപ്പട്ട് കോടതി. ഇക്കഴിഞ്ഞ മാർച്ച് 21ന് യാഷിക നേരിട്ട് ഹാജരാകാൻ ജഡ്ജി ഉത്തരവിട്ടെങ്കിലും യാഷിക ആനന്ദ് ഹാജരായില്ല. ഇതേ…

View More നടി യാഷിക ആനന്ദിനെതിരെ വാറന്റ്‌

യുവാവിനെ അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു!!! സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്തയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അരുവിക്കര പൊലീസാണ് സംവിധായികയെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം…

View More യുവാവിനെ അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു!!! സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

200 കോടിയുടെ കള്ളപ്പണക്കേസ്; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണ കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഡല്‍ഹി കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാനമായ തുകയുടെ ആള്‍ ജാമ്യവും വേണമെന്ന്…

View More 200 കോടിയുടെ കള്ളപ്പണക്കേസ്; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

മാരകമയക്കുമരുന്നുമായി സീരിയൽ നടൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി സീരിയൽ നടൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ .വെള്ളിക്കുളങ്ങര മോനടി ചെഞ്ചേരിവളപ്പിൽ മാങ്ങണ്ടി അരുൺ എന്ന അരുൺ, ഒമ്പതുങ്ങൽ അമ്പലപ്പാടൻ വീട്ടിൽ നിഖിൽ എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ അരുൺ…

View More മാരകമയക്കുമരുന്നുമായി സീരിയൽ നടൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഫുഡ് ഡെലിവറി ബോയ് അറസ്റ്റിൽ

മാളിനുള്ളില്‍ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 28 കാരനായ ഫുഡ് ഡെലിവറി ബോയിയെ ശനിയാഴ്ച പവായ് പോലീസ് അറസ്റ്റ് ചെയ്തു. അനിമല്‍ ആക്ടിവിസ്റ്റും ബോംബെ ആനിമല്‍ റൈറ്റ്സ് എന്ന എന്‍ജിഒ അംഗവുമായ 61 കാരിയായ…

View More നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഫുഡ് ഡെലിവറി ബോയ് അറസ്റ്റിൽ

ലഹരി മരുന്ന് ഇടപാട്;ബെംഗളുരുവിൽ മലയാള സീരിയൽ നടൻ അറസ്റ്റിൽ

ബെംഗളുരുവിൽ ലഹരി മരുന്നുമായി മലയാള സീരിയൽ നടൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.നടൻ ഷിയാസ്,മുഹമ്മദ് ഷാഹിദ്,മംഗൾതൊടി ജിതിൻ എന്നിവരെയാണ് ബെംഗളുരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്ന് 191 ഗ്രാം എംഡിഎംഎയും2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.…

View More ലഹരി മരുന്ന് ഇടപാട്;ബെംഗളുരുവിൽ മലയാള സീരിയൽ നടൻ അറസ്റ്റിൽ

കാണാതായ അങ്കിതയുടെ മരണത്തിന് പിന്നില്‍ റിസോര്‍ട്ട് ഉടമയും പിടിയില്‍..! അന്വേഷണം ഊര്‍ജിതമാക്കി പോലീസ്..!

ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ 17 കാരിയെ കാണാതായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അങ്കിത ഭണ്ഡാരിയെ ആണ് കഴിഞ്ഞ ആറ് ദിവസം മുന്‍പാണ് കാണാതായത്. സംഭവത്തില്‍ റിസോര്‍ട്ട് ഉടമയായ ബി.ജെ.പി നേതാവിന്റെ…

View More കാണാതായ അങ്കിതയുടെ മരണത്തിന് പിന്നില്‍ റിസോര്‍ട്ട് ഉടമയും പിടിയില്‍..! അന്വേഷണം ഊര്‍ജിതമാക്കി പോലീസ്..!

ഹോസ്റ്റല്‍ ബാത്ത്‌റൂമില്‍ വീഡിയോ പകര്‍ത്തിയ വിദ്യാര്‍ത്ഥിനിയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രമുഖ നടന്‍

വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റല്‍ ബാത്ത്‌റൂമില്‍ ക്യാമറ സ്ഥാപിച്ച് അറുപതോളം വീഡിയോകള്‍ കാമുകനു ചോര്‍ത്തി നല്‍കിയത് വിവാദമായി. ചണ്ഡീഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെയും ഹോസ്റ്റല്‍ സഹപാഠികളുടെയും പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടി…

View More ഹോസ്റ്റല്‍ ബാത്ത്‌റൂമില്‍ വീഡിയോ പകര്‍ത്തിയ വിദ്യാര്‍ത്ഥിനിയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രമുഖ നടന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ ഫിറ്റ്‌നസ് പരിശീലകന്‍ അറസ്റ്റില്‍

യുവ നടിയെ വിവാഹം കഴിക്കാനെന്ന വ്യാജേന ബലാത്സംഗം ചെയ്തതിന് മുംബൈയില്‍ ഫിറ്റ്‌നസ് പരിശീലകന്‍ അറസ്റ്റില്‍. 2021 നും 2022 നും ഇടയില്‍ പ്രതി പലതവണ നടിയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിയായ ആദിത്യ…

View More വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ ഫിറ്റ്‌നസ് പരിശീലകന്‍ അറസ്റ്റില്‍