Connect with us

Hi, what are you looking for?

Film News

സ്ത്രീ  ആരാധകരെ മാത്രമല്ല താൻ ആലിംഘന൦ ചെയ്യുന്നത്! ആരാധകനെ സുരേഷ് ഗോപി പിടിച്ചു മാറ്റിയ കാരണം ഇതാണ്

തന്റെ പുതിയ ചിത്രം ‘ഗരുഡൻ’ കാണാൻ തീയറ്ററിൽ എത്തിയ നടൻ സുരേഷ് ഗോപിയെ ഒരു ആരാധകൻ ചുംബിക്കാൻ എത്തിയപ്പോൾ സുരേഷ് ഗോപി ആരാധകനെ തള്ളിമാറ്റിയത് സോഷ്യൽ മീഡിയിൽ ഒരുപാടു വിമർശനം സൃഷ്ടിച്ചിരുന്നു. സ്ത്രീ ആരാധകരെ മാത്രമേ സുരേഷ് ഗോപി ആലിംഗനം ചെയ്യാറുള്ളു എന്നായിരുന്നു ചില വിമർശനം, എന്നാൽ ഇപ്പോൾ അതിന്റെ വിശദീകരണം നടത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി.

തന്റെ തള്ള വിരലിനെ പരുക്കേറ്റതുകൊണ്ടാണ് താൻ അദ്ദേഹത്തെ പിടിച്ചുമാറ്റിയത്,എന്ന് നടൻ പറയുന്നു ,  ആരാധകൻ തന്റെ കാലിലെ മുറിവ് ചവിട്ടതിരിക്കാൻ വേണ്ടിയാണ് താൻ അദ്ദേഹത്തെ പിടിച്ചു മാറ്റിയത്എന്നും സുരേഷ് ഗോപി പറയുന്നുണ്ട് ,കൂടാതെ   മുറിവ് കെട്ടിവെച്ചിരിക്കുന്നത് ആ വീഡിയോയിൽ കാണിക്കുകയും ചെയ്യുന്നുണ്ട്, പിന്നീട് ആരാധകൻ കാലിനെന്തുപറ്റി എന്ന ചോദ്യത്തിന് അദ്ദേഹം തന്റെകാലിലെ മുറിവ് കാണിക്കുകയുചെയുന്നുണ്ട്,

ഗരുഡൻ എന്ന സുരേഷ് ഗോപി അഭിനയിച്ച ചിത്രം ഇപ്പോൾ ഹിറ്റ് ആകുന്ന അവസരത്തിൽ , ഈ ഒരു കാര്യം പ്രശ്നമാക്കികൊണ്ടു അദ്ദേഹത്തെ വിമര്ശിക്കുന്നതുകൊണ്ടുമാണ് നടന്റെ ഫാൻസ്‌ ആസ്സോസിയേഷൻ ഇങ്ങനൊരു വീഡിയോ ഇപ്പോൾ പുറത്തിറക്കിയതെന്നും പറയുന്നുണ്ട്. ഇത് സുരേഷ് ഗോപിയെ ട്രോളുന്നവർക്കുള്ള മറുപടി എന്ന് പറഞ്ഞുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ അവർ പങ്കുവെച്ചത്.

You May Also Like