കിഷ്‌കിന്ധാകാണ്ഡം ആസിഫ് അലിയും അപർണ്ണാ ബാലമുരളിയും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി!

യുവതാരങ്ങളായ ആസിഫ് അലി, അപർണ്ണാ ബാലമുരളി ഒന്നിക്കുന്ന ‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് തുടക്കമായി. ചെർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് കിഷ്‌കിന്ധാകാണ്ഡം തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചത്. ദിൻജിത്ത് അയ്യത്താൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.കക്ഷി അമ്മിണിപ്പിള്ളക്കു…

View More കിഷ്‌കിന്ധാകാണ്ഡം ആസിഫ് അലിയും അപർണ്ണാ ബാലമുരളിയും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി!

നല്ല നിലാവുള്ള രാത്രി റിലീസ് തിയതി പ്രഖ്യാപിച്ചു

നടി സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. സിനിമ ജൂൺ 30ന് ചിത്രം തിയേറ്ററുകളിലെത്തും. ചെമ്പൻ വിനോദ്,…

View More നല്ല നിലാവുള്ള രാത്രി റിലീസ് തിയതി പ്രഖ്യാപിച്ചു

കാർത്തിയുടെ പിറന്നാൾ ദിനത്തിൽ ജപ്പാന്റെ ടീസർ എത്തി!

തമിഴകത്തെ സൂപ്പർ താരമാണ് കാർത്തി. നാൽപ്പത്തിമൂന്നാം ജന്മദിനമാഘോഷിക്കുകയാണ് ഇന്ന് താരം. ഇപ്പോഴിതാ കാർത്തി നായകനാകുന്ന ചിത്രം ‘ജപ്പാന്റെ’ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ‘ജപ്പാൻ’ എന്ന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തിൽ കാർത്തി അവതരിപ്പിക്കുന്നത് എന്നാണ് ടീസറിൽ…

View More കാർത്തിയുടെ പിറന്നാൾ ദിനത്തിൽ ജപ്പാന്റെ ടീസർ എത്തി!

അർജുൻ അശോകൻ ചിത്രം ‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനമെത്തി!

അർജുൻ അശോകനും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനം ‘ഡാപ്പർ മാമാ’ പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് ജോനിതാ ഗാന്ധിയാണ്. ഗാനത്തിന് സംഗീതം നൽകിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്താണ് ഗാനരചന. തിങ്ക് മ്യൂസിക്…

View More അർജുൻ അശോകൻ ചിത്രം ‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനമെത്തി!

അർജുൻ അശോകന്റെ ‘ഓളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

അർജുൻ അശോകൻ നായകനാവുന്ന പുതിയ ചിത്രംമാണ് ഓളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വിഎസ് അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഎസ് അഭിലാഷും നടി ലെനയുമാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ലെനയും…

View More അർജുൻ അശോകന്റെ ‘ഓളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

മഞ്ജു വാര്യർ സൗബിൻ സാഹിർ ചിത്രം വെള്ളരി പട്ടണം ഒടിടിയിലെത്തി!

മഞ്ജുവാര്യർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത സിനിമയാണ് ‘വെള്ളരിപട്ടണം’ മാർച്ച് 24ന് പ്രദർശനത്തിന് എത്തിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.ആമസോൺ പ്രൈം വീഡിയോയിൽ ആണ്…

View More മഞ്ജു വാര്യർ സൗബിൻ സാഹിർ ചിത്രം വെള്ളരി പട്ടണം ഒടിടിയിലെത്തി!

നാനിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദസറ’ ഒടിടിയിലേക്ക്; റിലീസ് തിയതി ഇതാണ്!

തെലുങ്ക് സൂപ്പർ താരം നാനി കേന്ദ്രകഥാപാത്രമായി എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘ദസറ’. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദസറ’ ഒടിടിയിലേക്ക് എത്തുന്നു. 65 കോടി മുതൽമുടക്കിൽ നിർമ്മിച്ച സിനിമ 110 കോടിയോളം കളക്ഷൻ…

View More നാനിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദസറ’ ഒടിടിയിലേക്ക്; റിലീസ് തിയതി ഇതാണ്!

ഫസ്റ്റ് ഹാഫ് ലെ ചെറിയ ഒരു ലാഗ് മാറ്റി നിർത്തിയാൽ വേറെ ഒരു പോരായ്മയും പറയാൻ ഇല്ല!

ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് അടി. പ്രശോഭ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം ഇന്നാണ് പ്രദർശനത്തിനെത്തിയത്. സിനിമയെ കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ…

View More ഫസ്റ്റ് ഹാഫ് ലെ ചെറിയ ഒരു ലാഗ് മാറ്റി നിർത്തിയാൽ വേറെ ഒരു പോരായ്മയും പറയാൻ ഇല്ല!

ഉർവശിയുടെ ചാൾസ് എന്റർപ്രൈസസ് മെയ് അഞ്ചിനെത്തും

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനമയാണ് ‘ചാൾസ് എൻറർപ്രൈസസ്’. സിനിമ പ്രദർശനത്തിനെത്തുന്നു എന്നറിയിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് അഞ്ചിനാണ് ചാൾസ് എൻറർപ്രൈസസിന്റെ റിലീസ്. ഉർവ്വശി ഹാസ്യ പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ്…

View More ഉർവശിയുടെ ചാൾസ് എന്റർപ്രൈസസ് മെയ് അഞ്ചിനെത്തും

നിഗൂഢതയുണർത്തി ഭാവനയുടെ ‘ഹണ്ട്’ ടീസർ എത്തി

ഷാജി കൈലാസ് സംവിധാനം ചെയ്ത് ഭാവന പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ഹണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. ഹൊറർ വിഭാഗത്തിലുള്ള ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ…

View More നിഗൂഢതയുണർത്തി ഭാവനയുടെ ‘ഹണ്ട്’ ടീസർ എത്തി