മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ റോഷാക്ക് തിയേറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. നിരവധി പേരാണ് ചിത്രത്തേയും മമ്മൂട്ടിയുടെ അഭിനയത്തേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ മേക്കിംഗ് വീഡിയോ...
വിക്രം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തില്‍ നടന് സൂര്യയ്ക്ക് കമല്ഹാസന് സമ്മാനിച്ചത് തന്റെ റോളക്സ് വാച്ചായിരുന്നു. ഇപ്പോഴിതാ സമാനമായ നിമിഷം മോളിവുഡിലും നടന്നു. റോഷാക്ക് സിനിമയുടെ വിജയത്തില്‍ നടന് ആസിഫ്...
തീയറ്ററിനെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ സമീപ കാലത്തെ ഹിറ്റ് ചിത്രം റോഷാക്ക് ഒടിടി പ്ലാറ്റ്ഫോമിലും മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടി മൃണാള്‍ താക്കൂര്‍ പങ്കുവെച്ച വാക്കുകളാണ്...
വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററില്‍ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 7നാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. പ്രഖ്യാപന സമയം...
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ‘റോഷാക്ക്’ മികച്ച തിയേറ്റര്‍ വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന് എന്നിവരുടെയും അഭിനയത്തിനും മികച്ച...
നിസാം ബഷീര്‍- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ റോഷാക്ക് മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രിയംവദ കൃഷ്ണന്. അമ്മുവെന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തിയത്. ജീവിത...
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തിയ്യറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നിസാം ബഷീര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായകന് ലൂക്ക് ആന്റണിേേയാടൊപ്പം...
റോഷാക്ക് സിനിമയില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ചെറിയ വേഷമാണെങ്കില്‍ പോലും ആ റോള്‍ ശ്രീജ വളരെ നന്നായി തന്നെ...
റോഷാക്കില്‍ മുഖം കാണിക്കാതെ തന്നെ തന്റെ പ്രകടനത്തിലൂടെ ആരാധകരുടെ കൈയ്യടി നേടിയിരിക്കുകയാണ് ആസിഫ് അലി. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. ദിലീപ് എന്ന കഥാപാത്രമായി മുഖംമൂടി അണിഞ്ഞാണ്...
മലയാള സിനിമാ രംഗത്ത് തന്റെ ഓരോ പുതിയ കഥാപാത്രത്തിലൂടെയും ആരാധകരെ ഞെട്ടിക്കുന്ന നടനാണ് ആസിഫ് അലി. സിനിമയില്‍ മുഴുനീള കഥാപാത്രം ആയില്ലെങ്കില്‍ പോലും അതിഥി വേഷങ്ങളില്‍ എത്തി സിനിമകളില്‍ മിന്നും...