‘ആദ്യം നന്ദി പറയേണ്ടത് എനിക്ക് മാത്രം ആയി ഷോ തുടങ്ങിയ സ്റ്റാര്‍ സിനിമാ ദൈറക്ക് ആണ്’

ഷാജി കൈലാസ്- മോഹന്‍ ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തനിക്ക് വേണ്ടി മാത്രം ഷോ തുടങ്ങിയ ഒരു തിയേറ്ററിനെ കുറിച്ചും ചിത്രത്തെ കുറിച്ചുമുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

View More ‘ആദ്യം നന്ദി പറയേണ്ടത് എനിക്ക് മാത്രം ആയി ഷോ തുടങ്ങിയ സ്റ്റാര്‍ സിനിമാ ദൈറക്ക് ആണ്’

‘അമിത ബഹളം ഇല്ലാതെ സൈലന്റ് ആയി വന്ന ഒരു മോഹന്‍ലാല്‍ ചിത്രം ഒട്ടും നിരാശ സമ്മാനിച്ചില്ല’

ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ…

View More ‘അമിത ബഹളം ഇല്ലാതെ സൈലന്റ് ആയി വന്ന ഒരു മോഹന്‍ലാല്‍ ചിത്രം ഒട്ടും നിരാശ സമ്മാനിച്ചില്ല’

മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തുന്ന ‘എലോണ്‍’; പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എലോണ്‍. ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ ചിത്രങ്ങളെല്ലാം ഇതിനകം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍…

View More മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തുന്ന ‘എലോണ്‍’; പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

‘ചേട്ടാ വലിയ മാറ്റമാണല്ലോ വരുത്തിയത്’ എന്നാണ് പടം കണ്ട പൃഥ്വിരാജ് പറഞ്ഞത്.’ ഷാജി കൈലാസ്

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഷാജി കൈലാസ് രണ്ട് ഹിറ്റ് ചിത്രങ്ങളാണ് മലയാളിക്ക് സമ്മാനിച്ചത്. പൃഥ്വിരാജിനെ വെച്ച് സംവിധാനം ചെയ്ത കടുവയും കാപ്പയും. ഇപ്പോഴിതാ തന്റെ പുതിയ പടങ്ങളെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍.…

View More ‘ചേട്ടാ വലിയ മാറ്റമാണല്ലോ വരുത്തിയത്’ എന്നാണ് പടം കണ്ട പൃഥ്വിരാജ് പറഞ്ഞത്.’ ഷാജി കൈലാസ്

പുതുവര്‍ഷത്തില്‍ എലോണ്‍ ട്രെയ്‌ലര്‍ എത്തുന്നു; പോസ്റ്റുമായി മോഹന്‍ലാല്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് മോഹന്‍ലാല്‍ ചിത്രം എലോണ്‍. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ചിത്രവുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോഴിതാ ചിത്രത്തിന്റെ…

View More പുതുവര്‍ഷത്തില്‍ എലോണ്‍ ട്രെയ്‌ലര്‍ എത്തുന്നു; പോസ്റ്റുമായി മോഹന്‍ലാല്‍

ഷാജി കൈലാസിന്റെ ഹണ്ട് തുടങ്ങി!! ആദ്യ ഷോട്ടില്‍ ഭാവന

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഹണ്ട് ചിത്രീകരണം ആരംഭിച്ചു. പാലക്കാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കഞ്ചിക്കോട്ട് സൂര്യ റിട്രീറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന്‍ ഷാജി കൈലാസ്…

View More ഷാജി കൈലാസിന്റെ ഹണ്ട് തുടങ്ങി!! ആദ്യ ഷോട്ടില്‍ ഭാവന

‘തിരു..തിരു..തിരുവനന്തോരത്ത്’.. കാപ്പയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തിരു..തിരു..തിരുവനന്തോരത്ത്’.. എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ജേക്‌സ് ബിജോയുടെ സംഗീതത്തില്‍ സുഭാഷ് ബാബു ബി, അനുഗ്രഹ് ഡിഗോഷ്,…

View More ‘തിരു..തിരു..തിരുവനന്തോരത്ത്’.. കാപ്പയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

കാപ്പ അടുത്തയാഴ്ച്ച എത്തും;ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് 19ന് കൊച്ചിയിൽ

ഷാജി കൈലാസും പൃഥ്വിരാജും കടുവയുടെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ചിത്രത്തിന്റെ റിലീസ് ഡിസംബർ 22നാണ് എന്നാൽ അതിന് മുന്നോടിയായുള്ള ഒഫിഷ്യൽ ലോഞ്ചിംഗ് ഡിസംബർ 19 ന് വൈകിട്ട്…

View More കാപ്പ അടുത്തയാഴ്ച്ച എത്തും;ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് 19ന് കൊച്ചിയിൽ

മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം എലോണ്‍ സെന്‍സറിംഗ് പൂര്‍ത്തിയായി; ഉടന്‍ എത്തും

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘എലോണ്‍’ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സംവിധായകന്‍ ഷാജി കൈലാസാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. ‘എലോണി’ന്റെ പുതിയ പോസ്റ്ററിനൊപ്പമാണ്…

View More മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം എലോണ്‍ സെന്‍സറിംഗ് പൂര്‍ത്തിയായി; ഉടന്‍ എത്തും

ഷാജി കൈലാസും ചിന്താമാണിയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു…

നീണ്ട 16 വർഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന നായികയാകുന്നു. ‘ചിന്താമണി കൊലക്കേസ്’ പ്രദര്‍ശനത്തിനെത്തി 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്നത്. നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ…

View More ഷാജി കൈലാസും ചിന്താമാണിയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു…