Connect with us

Hi, what are you looking for?

All posts tagged "motion poster"

Film News

കിംഗ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള അന്നൗണ്‍സ്മെന്റിനു പിന്നാലെ വമ്പന്‍ അപ്‌ഡേറ്റുകളാണ് കിംഗ് ഓഫ് കൊത്ത ടീം പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷന്‍ പോസ്റ്ററില്‍ കൊത്തയിലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ...

Film News

റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീതാ നവമി ദിനത്തില്‍ പുത്തന്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ സീതാദേവിയായി എത്തുന്ന കൃതി സനോന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്....

Film News

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷന്‍ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍...

Film News

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എലോണ്‍. ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ ചിത്രങ്ങളെല്ലാം ഇതിനകം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍...

Film News

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന, പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച സിനിമയാണ് എന്നാലും ന്റെളിയാ. ബാഷ് മുഹമ്മദ് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്...

Film News

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന പിരീഡ് ത്രില്ലര്‍ ‘ജയിലറി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പൃഥ്വിരാജ് ആണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍...

Film News

അഭിനയ ജീവിതത്തില്‍ നീണ്ട മുപ്പത് വര്‍ഷങ്ങള്‍ തികച്ചിരിക്കുകയാണ് ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖാന്‍, ഇപ്പോഴിതാ തനിക്ക് ഇത്രയും നാള്‍ സ്‌നേഹവും സപ്പോര്‍ട്ടും നല്‍കിയ ആരാധകര്‍ക്കുള്ള നന്ദിയും സ്‌നേഹവും അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. കടന്ന്...