Film News ആഹാ അന്തസ്സ്! അതുല്യ നേട്ടം പേരിലാക്കി മുകേഷ്, ഇനി ഹെലൻ ടീമിനൊപ്പം; ഇന്നസെന്റിന്റെ അവസാന സിനിമ മലയാളികളുടെ പ്രിയ നടൻ മുകേഷിൻറെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്പി’ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം... GargiOctober 13, 2023