നടന്‍ ഓസ്റ്റിന്‍ ഡാന്‍ ഇനി സംവിധായകന്‍!!

നടന്‍ ഓസ്റ്റിന്‍ ഡാന്‍ സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. ഹിറ്റ് ചിത്രങ്ങളായ തല്ലുമാല, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ജിസ് ജോയ് പടത്തിലും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ താരമാണ് ഓസ്റ്റിന്‍ ഡാന്‍. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 17ാംമത്…

View More നടന്‍ ഓസ്റ്റിന്‍ ഡാന്‍ ഇനി സംവിധായകന്‍!!

ഇത് തച്ചുകിട്ടിയ ബ്ലോക്ക് ബസ്റ്റര്‍! മൂന്നാം വാരത്തിലും ‘തല്ലുമാല’ തരംഗം!

ആഗസ്റ്റ് പന്ത്രണ്ടിന് തിയറ്ററുകളിലെത്തിയ തല്ലുമാല ബോക്‌സ് ഓഫീസ് തകര്‍ത്ത് മികച്ച മുന്നേറി പ്രദര്‍ശനം തുടരുകയാണ്. പ്രദര്‍ശനത്തിന് എത്തിയ സമയത്ത് ഇരുന്നൂറില്‍ അധികം സ്‌ക്രീനുകളില്‍ എത്തിയ സിനിമ ഇപ്പോള്‍ മൂന്നാം വാരം എത്തി നില്‍ക്കുമ്പോഴും 164…

View More ഇത് തച്ചുകിട്ടിയ ബ്ലോക്ക് ബസ്റ്റര്‍! മൂന്നാം വാരത്തിലും ‘തല്ലുമാല’ തരംഗം!

അടുത്ത ഇടിക്കുള്ള പ്ലാനിംഗ് നടത്തി ടോവിനോ..! തല്ലുമാലയുടെ രണ്ടാം ഭാഗം വരുന്നോ..?

ടോവിനോയുടെ തല്ലുമാല ആരാധകരുടെ ഇടയില്‍ തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ ടോവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അടുത്ത ഇടിക്കുള്ള പ്ലാനിംഗ് എന്നാണ് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് ടോവിനോ കുറിച്ചിരിക്കുന്നത്.…

View More അടുത്ത ഇടിക്കുള്ള പ്ലാനിംഗ് നടത്തി ടോവിനോ..! തല്ലുമാലയുടെ രണ്ടാം ഭാഗം വരുന്നോ..?

തൊപ്പി വെയ്ക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടോവിനോ തോമസ്!

മലയാള സിനിമയിലെ യുവ താരനിരയില്‍ ഏറെ ആരാധകരുള്ള നടനാണ് ടോവിനോ തോമസ്.. തല്ലുമാലയാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ പ്രായം കുറഞ്ഞ കഥാപാത്രമായി എത്തിയ താരത്തിന്റെ മേക്കോവര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ…

View More തൊപ്പി വെയ്ക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടോവിനോ തോമസ്!

അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവൻ്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്! ‘തല്ലുമാലയ്ക്ക്’ ആന്റണിയുടെ കമന്റ്

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് തല്ലുമാല. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗ്ഗീസ്.. ഫേസ്ബുക്കില്‍…

View More അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവൻ്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്! ‘തല്ലുമാലയ്ക്ക്’ ആന്റണിയുടെ കമന്റ്

കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദി!!! ജീവനോടെ തിരിച്ച് പോകുമോ എന്ന് സംശയിച്ചു !! ആരാധരെ കണ്ട് ഞെട്ടി ടൊവിനോ

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’ തിയ്യറ്ററിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12നാണ് തിയ്യറ്ററിലെത്തുക. തല്ലുമാലയുടെ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പ്രൊമോഷന്‍…

View More കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദി!!! ജീവനോടെ തിരിച്ച് പോകുമോ എന്ന് സംശയിച്ചു !! ആരാധരെ കണ്ട് ഞെട്ടി ടൊവിനോ

‘തല്ലുമാല’യ്ക്കുള്ള കാത്തിരിപ്പിലാണോ..? എന്നാല്‍ ഈ വിവരം അറിയാതെ പോകരുത്..!

ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ചിത്രത്തിനായി അദ്ദേഹത്തിന്റെ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ 12-ാം തീയതി റിലീസ് ആകാനിരിക്കെ.. സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച വിവരമാണ്…

View More ‘തല്ലുമാല’യ്ക്കുള്ള കാത്തിരിപ്പിലാണോ..? എന്നാല്‍ ഈ വിവരം അറിയാതെ പോകരുത്..!

സ്റ്റാര്‍ കിഡ്സിന് സ്റ്റാര്‍ട്ടിങ് കിട്ടിയേക്കാം, ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ കഴിവും ഹാര്‍ഡ്‌വര്‍ക്കും വേണം- ടൊവിനോ

കഴിവില്ലാതെ നെപ്പോട്ടിസം മാത്രം വെച്ചുകൊണ്ട് മലയാള സിനിമയില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് നടന്‍ ടൊവിനോ തോമസ്. സ്റ്റാര്‍ കിഡ്സിന് അവരുടേതായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും മലയാള സിനിമയിലേക്ക് വരുന്നതിനെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിലാണെന്നുമാണ് ടൊവിനോ പറഞ്ഞത്.…

View More സ്റ്റാര്‍ കിഡ്സിന് സ്റ്റാര്‍ട്ടിങ് കിട്ടിയേക്കാം, ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ കഴിവും ഹാര്‍ഡ്‌വര്‍ക്കും വേണം- ടൊവിനോ

ഓടുന്നതിനിടയില്‍ പരിചയപ്പെടണമെന്ന് ആരാധിക! രസകരമായ സംഭവത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ഷൈന്‍ ടോം ചാക്കോ. വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് താരം. താരത്തിന്റെ അഭിനയത്തെ ആരാധകര്‍ പ്രശംസിക്കുമ്പോഴും അദ്ദേഹം നിരവിധി വിമര്‍ശനങ്ങളും നേരിടാറുണ്ട്.…

View More ഓടുന്നതിനിടയില്‍ പരിചയപ്പെടണമെന്ന് ആരാധിക! രസകരമായ സംഭവത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

ആടിത്തിമര്‍ക്കാന്‍ തല്ലുമാലയിലെ ‘ണ്ടാക്കിപ്പാട്ട്’; ടൊവിനോയുടെ തകര്‍പ്പന്‍ ഡാന്‍സ് കണ്ട് അമ്പരന്ന് ആരാധകര്‍

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം തല്ലുമാലയിലെ തകര്‍പ്പന്‍ പാട്ട് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ടൊവിനോ, ഷൈന്‍ ടോം എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്,…

View More ആടിത്തിമര്‍ക്കാന്‍ തല്ലുമാലയിലെ ‘ണ്ടാക്കിപ്പാട്ട്’; ടൊവിനോയുടെ തകര്‍പ്പന്‍ ഡാന്‍സ് കണ്ട് അമ്പരന്ന് ആരാധകര്‍