നടന് ഇന്നസെന്റിന്റെ വേര്‍പാട് നല്കിയ വേദനയില്‍ നിന്നും മുക്തി നേടിയിട്ടില്ല ഇതുവരെ മലയാളികള്‍. തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റേട്ടന്, ഇന്നച്ചന്.. ഇനിയില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലാണ് മലയാള സിനിമയിലെ ഓരോ കലാകാരന്മാരും....
അമല പോള്‍ നായികയായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ദി ടീച്ചര്‍. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ നടി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയെ...
സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണവുമായി പടവെട്ട് സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന് ലിജു കൃഷ്ണ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. പടവെട്ടിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ...
മലയാളത്തിന്റെ പ്രിയ നടനാണ് ആസിഫ് അലി. കുഞ്ഞെല്‍ദോ എന്ന സിനിമയ്ക്ക് ശേഷം കുറ്റവും ശിക്ഷയും ഉള്‍പ്പെടെ പത്തോളം സിനിമകളാണ് ആസിഫ് അലിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.. ഇവയില്‍ പലതും ഇതിനോടകം...
അന്തസില്ലാത്ത ഒരു ജീവിതം ഇനിയും തുടരാനാവില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്. അതുകൊണ്ട് തന്നെ സിനിമയില്‍ തുല്യതയ്ക്ക് ആയിട്ടുള്ള പോരാട്ടം ഇനിയും തുടരുമെന്നും നടി കൂട്ടിച്ചേര്‍ത്തു. നടി പീഡനത്തിന് ഇരയായ പശ്ചാത്തലത്തില്‍...
സിനിമാ മേഖലയിലെ വനിതാ താരങ്ങളുടെ പ്രശ്നങ്ങളെ പഠിക്കുന്നതിനും പ്രശ്ന പരിഹാരത്തിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമായ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്....
നടന് വിജയ് ബാബുവിന് എതിരായ പീഡന പരാതിയില്‍ താര സംഘടനയായ അമ്മയുടെ നിലപാടിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി മാല പാര്‍വ്വതി...
യുവ നടിയുടെ പരാതിയില്‍ താര സംഘടയായ അമ്മ ആരോപണ വിധേയനായ നടന് വിജയ് ബാബുവിന് എതിരെ ഉചിതമായ നടപടി സ്വീകരിക്കാത്തതിലും നടിയുടെ പരാതിയില്‍ അമ്മയുടെ ആഭ്യന്തര പ്രശ്ന പരിഹാര സെല്‍...
കേരളത്തിലെ സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) നല്കിയ ഹര്‍ജിയില്‍ അനുകൂല വിധിയുമായി ഹൈക്കോടതി. ആഭ്യന്തര പരിഹാര പരാതി സെല്‍...
ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പടവെട്ട് സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. പ്രസ്തുത കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍ നിന്ന് ലിജുവിനെ വിലക്കണമെന്നും എല്ലാ സിനിമാ...