തന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ മമ്മൂട്ടി ശ്രമിച്ചു! ഈഗോ ആണ് കാരണമെന്ന്;  ഉഷ 

ഒരു കാലത്തു മലയാള സിനിമയിൽ തന്റേതായ അഭിനയം കാഴ്ച്ച വെച്ച നടിയാണ്, ഉഷ ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മമ്മൂട്ടി ഇടപെട്ട് ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയെന്നുള്ള വിവരങ്ങൾ താൻ  കേട്ടിട്ടുണ്ടെ, എന്നാൽ  ഇക്കാര്യം അന്ന് ഇന്നസെന്റിനോട് പറഞ്ഞിരുന്നു നടി ഉഷ പറയുന്നു, തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്ന വ്യാപകമായി പുറത്തുവന്ന ആരോപണങ്ങളോടാണ് ഉഷ  ഇപ്പോൾ പ്രതികരിക്കുന്നത്

ഇത്പ ലരും പറഞ്ഞ് കേട്ടിട്ടുണ്ട്  ,അത് കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നി, അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂക്ക ശ്രമിച്ചു എന്ന ഒരു സംഭവം  അറിഞ്ഞത് പല സ്ഥലങ്ങളില്‍ വായിച്ചിട്ടാണ്. മമ്മൂക്കയുടെ ഈഗോ കാരണം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നാണ് കണ്ടത്. അതെന്താണ് അങ്ങനെ എഴുതിയത് എന്നാണ് തനിക്ക്  മനസിലാകാഞ്ഞത് നടി പറയുന്നു

അത് അന്ന് താരസംഘടന  അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ്നോട് ഈ കാര്യം പറഞ്ഞു  . അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെയാണ് ഈ ക്കാര്യം   പറഞ്ഞത്.   അപ്പോള്‍ തന്നെ, ഞാന്‍ ചോദിക്കാം എന്ന്  ഇന്നസെന്റ്  പറഞ്ഞു. മമ്മൂക്കയും അവിടെ ആ സമയത്ത് ഉണ്ട്  ,പക്ഷെ ചോദിക്കേണ്ടെന്ന് താൻ  പറഞ്ഞുവെന്നും  തനിക്ക് അതില്‍ സങ്കടമില്ല. പരാതിയുമില്ല എന്ന് മമ്മൂക്കയോട് പറയണം എന്ന് മാത്രം ഇന്നസെന്റ്നോട് പറഞ്ഞുവെന്നും നടി പറയുന്നു, താനും  മമ്മൂക്കയും ഒക്കെ വിശ്വസിക്കുന്ന പടച്ചവന്‍  വിചാരിച്ചാലേ എന്തും കിട്ടൂ എന്നാണ് താൻ വിശ്വാസിക്കുന്നത്.  എന്തായാലും മമ്മൂട്ടിയോട്  ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്  താൻ  അത് ഒഴിവാക്കി വിട്ടു.