ആ ഒരു ഒറ്റ വാശിയിലാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് എത്തിയത്; വിജയ രാഘവൻ 

സുരേഷ് ഗോപി എന്റെ ഏറ്റവും നല്ലൊരു സുഹൃത്താണ് , നടൻ വിജയ രാഘവൻ പറയുന്നു, അയാൾ എന്തെങ്കിലും ചെയ്‌യണമെന്ന് വാശിയിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്, അയാൾക്ക്  രാഷ്ട്രീയം ഇല്ലാതിരുന്ന സമയത്തും എന്തൊക്കെയോ അയാൾക്ക് ജീവിതത്തിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്നാൽ അയാൾ രാഷ്ട്രീയത്തിൽ എത്തിയതോടു അയാൾക്ക് സിനിമയിൽ നല്ല അവസരങ്ങൾ  നഷ്ട്ടപെട്ടിട്ടുണ്ട്, അയാൾ എന്റെ നല്ലൊരു സുഹൃത്താണ് അത് മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് വിജയ രാഘവൻ പറയുന്നു

അയാൾക്ക് കൊച്ചുപിള്ളേരുടെ സ്വഭാവമാണ്, അയാൾ ചെയുന്ന സഹായങ്ങൾ ആരെയും കാണിക്കാൻ അല്ല അതിന്റെ ആവശ്യം അദ്ദേഹത്തിനില്ല, അയാൾ ഷോക്ക് ആയത് മകൾ ലക്ഷ്മിയുടെ മരണമാണ്, എന്തെങ്കിലും ചെയണമെന്ന് വാശിയും ഉണ്ടായിരുന്നു ആ ഒരു ഒറ്റ വാശിയെ തുടർന്നാണ് സുരേഷ് രാഷ്ട്രീയത്തിലേക്ക് എത്തിയത് വിജയ രാഘവൻ പറയുന്നു

പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ. ഒരു രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിനുണ്ടായിരുന്നു ആ ഒരു വാശി തന്നെയാണ് ഇങ്ങനെ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് മാറ്റിയത്, എന്നൽ രാഷ്ട്രീയം കാരണം സിനിമയിൽ അദ്ദേഹത്തിന് ഒരുപാട് അവസരം കുറഞ്ഞിട്ടുണ്ട്  വിജയ രാഘവൻ പറയുന്നു.