എന്തോ വരാൻ പോകുന്നു എന്റെ മനസ് പറയുന്നു! ജിമ്മിലെ വർക്ക് ഔട്ട് ചിത്രങ്ങളുമായി ജയസൂര്യ 

പ്രേഷകരുടെ ഇഷ്ട്ട നായകൻ ആണ് ജയസൂര്യ, സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും, വിശേഷങ്ങളും എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്, അതുപോലെ ഇപ്പോൾ താരത്തിന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ ആണ്…

പ്രേഷകരുടെ ഇഷ്ട്ട നായകൻ ആണ് ജയസൂര്യ, സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും, വിശേഷങ്ങളും എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്, അതുപോലെ ഇപ്പോൾ താരത്തിന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, നടന്റെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി കമെന്റുകൾ ആണ് ആരാധകർ പങ്കുവെക്കുന്നത്.

എന്നാലും നമ്മളുടെ എവർഗ്രീൻ ഓരോ കൊല്ലം കഴിയുമ്പോളും ചേട്ടൻ ചെറുപ്പക്കാരൻ ആകുകയാണല്ലോ, എന്തോവരാൻ പോകുന്നു എന്റെ മനസ് പറയുന്നു, ചേട്ടൻ എന്ത് ഭാവിച്ചാണ്,  തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇപ്പോൾ എന്താടാ സജി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത് , ഇപ്പോൾ താരത്തിന്റെ കത്തനാർ എന്ന ചിത്രം ആണ് ഇനിയും റിലീസിനായി എത്തുന്നത്,ഈ ചിത്രത്തിന് ഏകദേശം 75 കോടിയോളം രൂപ ആണ് ബഡ്‌ജറ്റ്‌ എത്തുന്നത്. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഒരു ദേശീയ അവാർഡും, മൂന്ന് സംസ്ഥാന അവാർഡുകളും ലഭ്യമാക്കിയിട്ടുണ്ട്.