തന്റെ ഭാവി വരനെ പരിചയപ്പെടുത്തി സുബി സുരേഷ്, താലിമാല വരെ സെറ്റ് ചെയ്യ്തു 

കുട്ടിപ്പട്ടാളം എന്ന ടെലിവിഷൻ ഷോയിലൂട പ്രേഷകർക്കു സുപരിചിതയായ നടിയാണ് സുബി സുരേഷ്. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. സുബി വരനെ കുറിച്ച് പറയുകയും ചെയ്യ്തു. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു ഒരു പയ്യൻ എത്തിയിട്ടുണ്ട്, എനിക്ക് അറേൻജ്‌ഡ്‌ മാരേജിനെക്കാൾ കൂടുതൽ ഇഷ്ട്ടം ലവ് മാരേജിനോട് ആണ്, സത്യത്തിൽ അതിനെ പറ്റിയ ആളിനെ കിട്ടാത്ത വിഷമത്തിൽ ആയിരുന്നു ഞാൻ,ഇപ്പോൾ അതിനൊരൾ  തയ്യാറായി വന്നിരിക്കുകയാണ്

സുബി ഒരു കോടിയിൽ പങ്കെടുത്തപ്പോൾ ആണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.  സുബി പറയുന്നു  തന്നോടദ്ദേഹം വിവാഹം കഴിക്കണമെന്നും, അതുപോലെ താലിമാല വരെ വാങ്ങിച്ചു വെച്ചിരികുവ്വണെന്നും പറഞ്ഞു,ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും അതിനായി താൻ ഏഴു പവന്റെ മാല വരെ സെറ്റാക്കിയിട്ടുണ്ടെന്നും പറഞ്ഞു എന്നും സുബി പറയുന്നു. ആ ഇരിക്കുന്ന ആളാണ് എന്ന് പറഞ്ഞു കൊണ്ട് വിരൽ ചൂണ്ടി കാണിക്കുന്നു

എന്നാൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് സുബിയുടെ പ്രമോ വീഡിയോ നിർത്തുന്നതും . എന്നാൽ ഈ ഷോയിൽ സുബി ഒരു കാര്യം പറയുന്നുണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്എന്ന്. ഒരു കോടിയുടെ ഷോയിൽ ശ്രീകണ്ഠൻ നായരോടാണ് സുബി ഇത് പറഞ്ഞത് ,അപ്പോൾ അവതാരകൻ പറയുകയും ചെയ്യുന്നുണ്ട് ഇത് സത്യമുള്ള പ്രോഗ്രം ആണ് അതുകൊണ്ടു ഇതിൽ സത്യം മാത്രമേ പറയുകയും ചെയ്യാവുള്ളു എന്നും, ഈ  വാക്കുകൾ കേട്ടിട്ട് പ്രേക്ഷകർ സുബിയുടെ വിവാഹത്തിനും, വരനെ കാണാനുള്ള തയ്യറെടുപ്പിലുമാണ്

Hot this week

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ...

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍...

അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ്...

Topics

അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ...

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

Related Articles

Popular Categories