ഡീനോ ഡെന്നീസ് ‘ബസൂക’യുടെ കഥപറയാൻ വന്നപ്പോൾ ഞാൻ ഒരു ചോദ്യം അവനോടു ചോദിച്ചു, മമ്മൂട്ടി 

കലൂർ ടെന്നീസിന്റെ മകൻ ഡീനോ ഡെനീസ് ‘ബസൂക’ യുടെ കഥ പറയാൻ  വന്നപ്പോൾ ഞാൻ ഒരു ചോദ്യം ചോദിച്ചു. മമ്മൂട്ടി ഡീനോ ഡെന്നിസിനെ കുറിച്ചും ബസൂകയുടെ സംവിധാനം ഡീനോ ഏറ്റെടുക്കാനുള്ള കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്. അവൻ കുറെ നാളായി എന്റെ അടുത്ത് ബസൂക്കയുടെ  കഥ പറയാൻ നടക്കുന്നുണ്ട്, എന്നാൽ ഞാൻ അവനോടു ചോദിച്ചു നിന്റെ അച്ഛൻ എഴുതിയതാണെന്ന് കരുതി നിനക്കെന്താ ക്വളിറ്റി,

ഉടൻ അവൻ പറഞ്ഞു ,അല്ല എന്റെ കഥ ഒന്ന് കേൾക്കണം. അവന്റെ പറച്ചിൽ കേട്ടപ്പോൾ ഞാൻ ഓക്കേ പറഞ്ഞു, പ്രൊഡ്യൂസർമാരെല്ലാം ശരിയായി എന്നാൽ അപ്പോളും ഡയറക്ടർ ആയില്ല, ഞാൻ അവനോടു പറഞ്ഞു നിന്റെ കഥ അല്ലെ നിനക്ക് ചെയ്യാൻ കഴിയും നീ തന്നെ ഡയറക്റ്റ് ചെയ്യുക.അവനൊരു എക്സ്പീരിയന്സുമില്ല ഇനിയും നിങ്ങൾ കണ്ടു തീരുമാനിക്കുക

ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്, മമ്മൂട്ടി നായകനായ ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ഡീനോ ടെന്നീസ്, മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ ഷറഫുദ്ധീൻ, ഗൗതം വാസുദേവ് മേനോൻ, ദിവ്യ പിള്ളൈ തുടങ്ങിയ വമ്പൻ താരനിരയാണ് അഭിനയിക്കുന്നത്.

Hot this week

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന...

ജാസ്മിന്റെ കള്ളക്കളി ബിഗ്ഗ്‌ബോസ് മുക്കി; പ്രൊമോയിലുണ്ട് എപ്പിസോഡിലില്ല; എന്താണ് നടന്നത്?

അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് നേടാനുള്ള ടാസ്കും...

അങ്ങനെ എന്റെ ജീവിതത്തിൽ നല്ലൊരു കാര്യം നടന്നു! വെളിപ്പെടുത്തലുമായി എലിസബത്ത് 

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത് ഉദയന്‍, പുതിയതായ തന്റെ ജീവിതത്തിൽ...

കുട്ടിയല്ലേ! കുറച്ചു ഓവറാണ്, ദേവ നന്ദക്കെതിരെ വിമർശനം, പോലീസിൽ പരാതി നൽകി മാതാപിതാക്കൾ 

ബാലതാരമായി മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെദ്ധ പിടിച്ചു...

Topics

ഞാൻ ആ രോഗബാധിതനാണ്! 41 വയസിലാണ് ഇത് കണ്ടുപിടിച്ചത്, ഫഹദ് ഫാസിൽ 

എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം...

തന്റെ മൂത്രം താൻ കുടിക്കുന്നതിനു കേൾക്കാത്ത മ്ലേച്ഛമായ വാക്കുകൾ ഇല്ല, കൊല്ലം തുളസി 

ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് നടൻ കൊല്ലം തുളസി പറയുന്നു....

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

Related Articles

Popular Categories