വയനാടില്‍ നിന്നാണ് ഈ സന്തോഷ വാര്‍ത്ത എത്തുന്നത്, തന്റെ ജീവിത സഖിയായി പരിമിതികള്‍ ഉള്ള ഒരു പെണ്‍കുട്ടിയെ സ്വാര്‍ത്ഥത നോക്കാതെ പ്രണയിച്ച് ജീവിതത്തിലേക്ക് ക്ഷണിച്ച വത്സന്.
തന്റെ ബന്ധു വഴിയാണ് വയനാട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന വത്സൻ ജാനുവിനെ പരിചയപ്പെടുന്നത്.
ജാനു എന്ന പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേയ്ക്ക് കൊണ്ടു വരാൻ തയ്യാറായ വത്സന്റെ നല്ല മനസ്സ് കാണണം .. മാതൃകയാക്കണം.
വത്സനും ജാനുവും നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ്.