
ഒരു ബൈക്കിൽ നിന്നും ഒരു കുരങ്ങൻ പെട്രോൾ കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കേട്ടിട്ടു വിശ്വാസമാകുന്നില്ല അല്ലെ എന്നാൽ സംഭവം സത്യമാണ്. പാനിപ്പത്തിലെ ഇൻസാർ ബസാറിൽ ആണ് സംഭവം നടന്നത്.
ആളുകൾ നൽകുന്ന പഴങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ഇവൻ തിന്നാറില്ല.പെട്രോൾ മാത്രമാണ് ഇഷ്ടപാനിയമെന്നും ഇതിനു മുന്പും പലപ്രാവശ്യം ഈ കുരങ്ങൻ പെട്രോൾ കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
വീഡിയോ ചുവടെ:-
https://www.youtube.com/watch?time_continue=52&v=DRdyr-NQ24k











