മഹാനടൻ ഇന്ദ്രൻസിൻറെ ചിത്രം ഒരുമ്പെട്ടവൻ പ്രദർശനത്തിന് എത്തുന്നു

Orumpettavan Movie

മഹാനടൻ ഇന്ദ്രൻസിൻറെ ചിത്രം ഒരുമ്പെട്ടവൻ പ്രദർശനത്തിന് എത്തുന്നു .വയറൽ വീഡിയോ രാജ്ഞി സൗമ്യ മാവേലിക്കര ആദ്യമായി എത്തുന്ന ചിത്രമാണ് ഒരുമ്പെട്ടവൻ .ചിത്രത്തിന്റെ വിശേഷങ്ങളുമായി താരം ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു .ചിത്രം ആരാധകർ സ്വീകരിക്കുമോ എന്ന് കണ്ടറിഞ്ഞു തന്നെ കാണണം .ഇന്ദ്രൻസിൻറെ ഹോം എന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു .

ഒരുമ്പെട്ടവൻ എന്ന ചിത്രത്തിന് മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അവതരണമാണ് കാഴ്ചവെക്കുന്നത് .ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ സുധീർ കുമാർ. രാഹുൽ കൃഷ്‍ണ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആണ്. സുധീർ കുമാർ ആണ് പ്രൊജക്റ്റ് ഡിസൈനർ .

കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്,സ്റ്റിൽസ് ജയപ്രകാശ് അതളൂർ, പരസ്യകല മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ എ ജി അജിത്കുമാർ, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്‍സ്, പ്രൊഡക്ഷൻ എക്‍സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ. കല ജീമോൻ എൻ എം. മേക്കപ്പ് സുധീഷ് വണ്ണപ്പുറം ആണ്. അസിസ്റ്റന്റ് ഡയറക്ടർസ് സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്‍ണു രാധാകൃഷ്‍ണൻ, ഗോകുൽ പി ആർ, ദേവ പ്രയാഗ, പ്രൊഡക്ഷൻ മാനേജർ നിധീഷ്, പിആർഒ എ എസ് ദിനേശ് എന്നിവരും ആണ്.