Sunday, May 26, 2024

പർദ്ദ അണിഞ്ഞ ചിത്രത്തിന് എതിരെ മോശം കമെന്റ്, മറുപടി നൽകി സന ഖാൻ!

നിരവധി ആരാധകർ ഉള്ള താരം ആണ് സന ഖാൻ. സിനിമയൽ തിളങ്ങി നിന്ന താരം എന്നാൽ കുറച്ച് നാളുകൾ ആയി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അഭിനേത്രി മാത്രം അല്ല, അറിയപ്പെടുന്ന ഒരു മോഡൽ കൂടി ആയിരുന്നു താരം. ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടെ താരം കൂടുതൽ ശ്രദ്ധിക്കപെടുകയായിരുന്നു. വിവാഹശേഷം സന പൂർണ്ണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഗ്ലാമർ വേഷങ്ങളിൽ എല്ലാം ആരാധകർക്ക് മുന്നിൽ എത്തിയ താരം സിനിമയുടെ ഗ്ളാമർ റോളുകളിൽ നിന്നും വിട്ട് ആത്മീയ ജീവിതം ഇനി യുള്ള കാലം സ്വീകരിക്കാൻ പോകുന്നുവെന്ന് പറഞ്ഞതിന് ശേഷം ആയിരുന്നു താരത്തിന്റെ വിവാഹം. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദിനെ ആണ് സന വിവാഹം കഴിച്ചത്. ഇതെല്ലം വലിയ രീതിയിൽ വാർത്ത ആയിരുന്നു. സിനിമയിൽ നിന്നു വിട്ട് നിൽക്കുകയാണെങ്കിലും താരം  സോഷ്യൽ മീഡിയയിൽ വളരെ സജീവം ആണ്.

തന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ രീതിയിൽ തന്നെയുള്ള സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത്നിന്നും താരത്തിന് ലഭിക്കാറുള്ളത്. ഇപ്പോൾ അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന കമെന്റും അതിനു സന നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ‘പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ പർദ്ദ ധരിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചപ്പോൾ സനയ്ക്ക് ലഭിച്ച കമെന്റ്. എന്നാൽ ഇതിനു തക്ക മറുപടി തന്നെ സന നൽകുകയും ചെയ്തു.

‘സഹോദരാ, ഞാൻ തന്നെ ആണ് എന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. പർദ്ദ അണിഞ്ഞു എങ്കിലും അതിന് മാറ്റം ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല. എന്നോടൊപ്പം നല്ലവനായ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഉണ്ട്. ഇതിൽ കൂടുതൽ എന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം ഓരോ ഘട്ടത്തിലും എന്നെ ഓരോ രീതിയിൽ സംരക്ഷിക്കുന്നുണ്ട്. കൂടാതെ, ഞാനെന്റെ വിദ്യാഭ്യാസവും നല്ല രീതിയിൽ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പർദ്ദ ഒന്നിനും ഒരു തടസമായിട്ടില്ല ഇത് വരെ.  ഇതൊരു വിജയമല്ലേ’ എന്നാണ് താരം നൽകിയ മറുപടി.

 

 

 

 

 

 

Hot this week

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Topics

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

Related Articles

Popular Categories