ആരാധകർ  സെൽഫി എടുക്കാൻ എത്തുമ്പോൾ നോ പറയാൻ കഴിയില്ല! മീരയുടെ ഡാഡിയുമായി ഞാൻ വളരെ ക്ലോസ് ആണ്, സൈബർ അറ്റാക്കിന് കുറിച്ച് ദിലീപ് 

ഇപ്പോൾ നടൻ ദിലീപ് തന്റെ പുതിയ സിനിമ പവി കെയർ ടേക്കർ  എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ അടുത്തിടെ സംഭവിച്ച ഒരു വിവാദത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അടുത്തിടെ നടി മീര ജാസ്മിന്റെ അച്ഛൻ മരിച്ചത്, ആ സമയത്തു മരണ വീട്ടിൽ വന്ന നാടനൊപ്പം  രണ്ടു ആരാധകർ സെൽഫി എടുക്കുകയും അത് വൈറൽ ആകുകയും ചെയ്തിരുന്നു, എന്നാൽ നടന്റെ ഈ പ്രവര്തിക്കെതിരെ ഒരുപാട് വിമർശനമാണ്  എത്തിയത്

മരണ വീട്ടിൽ ആണോ  സെൽഫി എടുക്കുന്നത്, അതിനൊക്കെ സമയം ഇതാണോ എന്നൊക്കെ ആയിരുന്നു ആ സമയത്തുണ്ടായ സൈബർ അറ്റാക്കുകൾ, എന്നാൽ ഇതിനെതിരായാണ് നടൻ പ്രതികരിച്ചത്, ഒരു മരണ വീട്ടിൽ അങ്ങനെ ഒരാൾ സെൽഫി എടുക്കാൻ വരരുത്, പിന്നെ ഞാൻ എന്റെ അടുക്കൽ ഒരാൾ ഒരു കാര്യവുമായി വന്നു കഴിഞ്ഞാൽ നോ പറയാൻ കഴിയില്ല, അതുകൊണ്ടാണ് അവർ സെൽഫി എടുക്കാൻ എത്തിയപ്പോൾ നോ പറയാഞ്ഞത് ദിലീപ് പറയുന്നു

എന്നാൽ ഞാൻ ദേവാലയങ്ങളിൽ പ്രാർത്ഥിക്കുന്ന സമയത്താണെങ്കിൽ അതിന് സമ്മതിക്കില്ല പുറത്തുവന്നിട്ട് അതിന് അനുവാദം കൊടുക്കും, ഇതെന്താ ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല, സത്യത്തിൽ ഇതിന്റെ പേരിൽ ഒരു സൈബർ അറ്റാക്ക് പോലും ഉണ്ടാകുമെന്ന് താൻ അറിഞ്ഞിരുന്നില്ല ദിലീപ് പറയുന്നു, പിന്നെ മീര ജാസ്മിൻറ് ഡാഡിയുമായി താൻ അത്ര ക്ലോസ് ആണ്, അവരുടെ വീട് നമ്മളുടെ സ്വന്തം വീട് പോലെയാണ്, ഫോട്ടോ എടുത്ത പയ്യൻമാർക്കെതിരെ വിമർശനം എത്തിയതും താൻ അറിഞ്ഞിരുന്നില്ല നടൻ പറയുന്നു ,  നടന്റെ ചിത്രം പവി കെയർ ടേക്കർ  ഇപ്പോൾ നല്ല പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്