ഒരിക്കൽ ഞാൻ ഗർഭിണി ആയി! എന്നാൽ അത് താൻ അറിഞ്ഞില്ല, മടിച്ചാണ് അബോർഷൻ ചെയ്യ്തത്, ഷക്കീല 

ഒരുകാലത്തു ചെറുപ്പക്കാരുടെ ഇടയിൽ തിളങ്ങിനിന്ന നടി ആയിരുന്നു ഷക്കീല, ഇപ്പോൾ താരം താൻ ഗർഭിണി ആയെന്നും, അത് അബോർഷൻ ചെയ്യ്തു എന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, താൻ ചെറുപ്പമായിരിക്കുമ്പോൾ ആണ് സംഭവം ഞാൻ ഗർഭിണി ആയി അതും അന്നത്തെ തന്റെ കാമുകനിൽ നിന്നും, എന്നാൽ താൻ ഗർഭിണി ആണെന്നുള്ള വിവരം അന്ന് അറിഞ്ഞില്ല ഷക്കീല പറയുന്നു.

കാരണം തനിക്ക് ആർത്തവം ക്രമരഹിതം ആയിരുന്നു, അതുകൊണ്ടു താൻ അറിഞ്ഞില്ല ഗർഭിണി ആയത് എന്നാൽ രണ്ടു മാസം കഴിഞ്ഞപോൾ വയർ കണ്ടപ്പോൾ അമ്മയാണ് തന്നോട് സംശയം പറഞ്ഞത്, അങ്ങനെ ഡോക്ടറിനെ കണ്ടു അബോര്ഷന് ചെയ്യ്തു. എന്നാൽ മടിച്ചാണ് അബോർഷൻ ചെയ്യ്തത്, എന്നാൽ അമ്മ പറഞ്ഞു അബോർഷൻ ചെയ്‌യതേ കഴിയൂ എന്ന്

ശരിയെന്നു എനിക്ക് പിന്നീട് തോന്നി അങ്ങെനെ അബോർഷൻ ചെയ്യ്തു, കാരണം  ആ കുട്ടി ജനിച്ചാലും ഫലമില്ലന്നും, അത് തന്നെയല്ല താൻ ചെറുപ്പവുമാണ് , ഗർഭം ധരിക്കാൻ കഴിയില്ല ആ സമയത്തും . അന്നത്തെ എന്റെ കാമുകനുമായി ഇന്നും താൻ നല്ല സൗഹൃദത്തിലാണ്, ഷക്കീല പറയുന്നു, ഇപ്പോൾ താരം തന്റെ ഇമേജ് മാറ്റാനായുള്ള ശ്രമത്തിലാണ്,അതിനാണ്  തെലുങ്കിലെ ബിഗ് ബോസിൽ ചേർന്നതെന്നും നടി മുൻപ് പറഞ്ഞു.