
അച്ഛന്റെയും അമ്മയുടെയും പാതയിലേക്ക് ഇപ്പോൾ മകൾ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മിയും തിരിഞ്ഞിരിക്കുകയാണ് . ഇപ്പോൾ തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള വളർച്ചയുടെ ഘട്ടങ്ങൾ കുഞ്ഞാറ്റ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കിട്ടിരിക്കുകയാണ് .
എന്തൊരു ട്രാൻസ്ഫോർമേഷൻ ആണെന്നാണ് കുഞ്ഞാറ്റയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ ചോദിക്കുന്നത് . മുൻപ് ഇത്രക്ക് ഭംഗി ഇല്ലാരുന്നല്ലോ? പിന്നെ എങ്ങനെ എങ്ങനെ മാറി എന്നൊക്കെ ചോദിക്കുന്നവരുണ്ട് . ഒരു ആൺകുട്ടിയെ പോലെ തോന്നുന്നു, എങ്ങനെ ഈ മാറ്റം ? ഡയറ്റ് പ്ലാൻ ഷെയർ ചെയ്യൂ , എന്നിങ്ങനെ നീളുന്നു കമെന്റുകൾ .

അതേസമയം കഴിഞ്ഞ ദിവസമാണ് ഹൃഹലക്ഷ്മി വാരികയിൽ അമ്മയും മകളും ഒരുമിച്ച് ഫോട്ടോഷൂട്ടിനായി എത്തിയതും വിശേഷങ്ങൾപങ്കുവെച്ചതും . കുഞ്ഞാറ്റ പഠിക്കാൻ മിടുക്കിയായിരുന്നെന്നും സിനിമയിലേക്ക് വരുമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ഉർവശി പറഞ്ഞിരുന്നു .
എന്നാൽ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം മോഡലിംഗ് രംഗത്തേക്കാണ് കുഞ്ഞാറ്റ ചുവടുവച്ചത് . പിന്നീട് ഇപ്പോൾ സിനിമയിലേക്ക് എത്തിയിരിക്കുകയാണ് . കുഞ്ഞാറ്റയെ കണ്ടാൽ ശരിക്കും ആൺകുട്ടിയെ പോലെയുണ്ടെന്ന് പലരും കുഞ്ഞാറ്റയുടെ ഫോട്ടോക്ക് കമെന്റ് ചെയ്യാറുണ്ട് . അത്തരത്തിൽ ദാറ്റ് ശരിക്കും ആൺകുട്ടിയെ പോലെ ആയിരുന്നെന്നു തെളിയിക്കുന്ന തരത്തിലാണ് കുഞ്ഞാറ്റ തന്റെ ട്രാൻസ്ഫോർമേഷൻ ലുക്ക് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് .
View this post on Instagram
ചെറിയ പ്രായത്തില്‍ വളരെ ക്യൂട്ട് ആയിരുന്നെങ്കില്‍ പിന്നീട് വളരുന്നതിനനുസരിച്ച് ഗുണ്ടുമണിയെ പോലെ മാറിയിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും മറ്റുമൊക്കെ തടിച്ചു ഉരുണ്ടാണ് തേജാലക്ഷ്മി ഇരുന്നത്. എന്നാല്‍ അതില്‍നിന്ന് ഇന്നത്തെ ലുക്കിലേക്കുള്ള മാറ്റം ഒരു പരിവര്‍ത്തനമാണെന്നാണ് താരപുത്രി പറയുന്നത്. എന്നിരുന്നാലും ഇപ്പോൾ വളരെ സുന്ദരിയായി ഇരിക്കുന്നു എന്നാണ് കൂടുതൽ പ്രേക്ഷകരും പറയുന്നത് .











