ചുവപ്പിൽ സുന്ദരിയായി മിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, പിന്നീട് നായികയായി മാറിയ താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എറണാകുളം സ്വദേശി അശ്വിൻ നെ ആയിരുന്നു താരം വിവാഹം ചെയ്തത്. അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് കൊണ്ട് മിയയും എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ചുരുങ്ങി സമയം കൊണ്ടായിരുന്നു മിയ സിനിമയിൽ നായികയായി പേരെടുത്തത്. അൽഫോൺസാമ്മ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. പിന്നീടാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്.

തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമയിൽ എത്തിയതിനു ശേഷമാണ് തനിക്ക് മിയ എന്ന പേര് കിട്ടിയത് എന്നും നിമ്മി ജോർജ്‌ എന്നാണ് തന്റെ യഥാർത്ഥ പേരെന്നും തുറന്നു പറഞ്ഞിരുന്നു.ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്. അതീവ സുന്ദരിയായാണ് താരത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.

Hot this week

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ...

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍...

അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ്...

Topics

അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ...

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

Related Articles

Popular Categories