കടലിനടിയിലും മലയിലും, ഈ ലോക്ക്ഡൗൺ കാലത്തു ഒരു സേവ് ദി ഡേറ്റിനു ഇത്രയധികം ലൊക്കേഷനുകളോ!

ഈ ലോക്കഡോൺ കാലത്തു നമ്മളിൽ പലർക്കും വീടിനു പുറത്തേക്കുപോലും ഇറങ്ങാൻ സാധിക്കുന്നില്ല. എന്നാൽ ഇത്രയധികം ഭംഗിയുള്ള  ലൊക്കേഷനുകളും കടലിനു അടിയിൽ വരെ ഷൂട്ട് ചെയ്തതുമായ ഈ വീഡിയോ യുടെ പിന്നിലെ രസകരമായ യാഥാർഥ്യം ഇതാണ് ഈ കോവിഡ് കാലത്തിറങ്ങിയ ഈ വീഡിയോ ഷൂട്ട് ചെയ്തത്.KGN MEDIA , save d date KGN MEDIA , save d date

കൊറോണ പിടിമുറുക്കുന്നതിനു മുൻപാണ് കേരളത്തിലെ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ്. വ്യത്യസ്തമായി ഒരു സേവ് ദി ഡേറ്റ് വീഡിയോ ഷൂട്ട് ചെയ്യാനായി ആന്ഡമാനിലേക്ക് പുറപ്പെട്ടതാണ് ഷാഹിദും സോനയും KGN MEDIA വെഡിങ് കമ്പനിയിലെ അംഗങ്ങളും.ആൻഡമാനിൽ ആ സമയത് ബേസിക് ഇന്റർനെറ്റ് ഫെസിലിറ്റി ഓ മൊബൈൽ ഇന് റേഞ്ച് ഓ ഒന്നുംതന്നെ കിട്ടിയിരുന്നില്ല കടലിനടിയിൽ അടക്കം ആൻഡമാനിൽ ഹവ്വലോക്ക്, നോർത്ത് ബേ  , റോസ്  ഐലൻഡ്. തുടങ്ങി വിവിധ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്തുവരികയായിരുന്നു സംഘം എന്നാൽ ഐഡിയയിലെ  മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം മൂലം ഇവർക്ക് നേരത്തെ തന്നെ തിരികെ മടങ്ങേണ്ടി വന്നു.KGN MEDIA , save d date KGN MEDIA , save d date

ഇന്റർനെറ്റ് ലഭ്യതയും മൊബൈൽ ഇന് റേഞ്ച് ഉം ഇല്ലാതെ ഇരുന്നതിനാലും നാട്ടിലെ അപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു വ്യക്തമായ ധാരണ ഇല്ലായിരുന്നു .തിരികെ ചെന്നൈയിൽ എത്തിയ ഇവർ റോഡ് മാർഗം ആണ് തിരികെ കേരളത്തിലേക്ക് എത്തിയത്. അപ്പോഴേക്കും കേരളത്തിലെ സ്ഥിതി വഷളായിരുന്നു. പിന്നീട് ലോക്ക്ഡൗൺ പ്ര്യഖ്യാപിക്കുകയും തുടർന്ന് വിവാഹം മാറ്റിവെക്കുകയും ചെയ്തു. പിന്നീട് പലതവണ വിവാഹ തീയതി നിശ്‌ചയിച്ചു എങ്കിലും കോവിഡ് വ്യാപനം മൂലം മാറ്റിവെക്കേണ്ടി വന്നു പിന്നീട് ബാക്കിയുള്ള കുറച്ച രംഗങ്ങൾ ഈ അടുത്തിടെ മൂന്നാറിൽ കൂടെ ഷൂട്ട് ചെയ്തു സേവ് ദി ഡേറ്റ് പൂർത്തിയാക്കി.

ഈ വരുന്ന 12 ഇനാണ് സോനയുടെയും ഷാഹിദിന്റെയും വിവാഹം. Kgn media എന്ന വെഡിങ് കമ്പനി ആണ് ഈ വ്യത്യസ്ഥമായ വീഡിയോക്കു  പിന്നിൽ. ഒരുവർഷം മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആയത് കൊണ്ട് തന്നെയും വെത്യസ്തതക്ക് ആയി ടൈം തിരികെ പോകുന്ന മാതൃയിൽ റിവേഴ്‌സ് ഓർഡർ ഇല്ല ആണ് വീഡിയോ ഇലെഗാനരംഗം എഡിറ്റ് ചെയ്തിരിക്കുന്നത്.

Hot this week

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ...

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍...

അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ്...

Topics

അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ...

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

Related Articles

Popular Categories