
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ഏറ്റവും പുതിയതായി ബീന ആന്റണി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. നടിയുടെ കിടിലനൊരു ഡാന്‍സ് വീഡിയോ ആയിരുന്നു. ഒറ്റയ്ക്ക് വീട്ടില്‍ ഇരുന്നപ്പോള്‍ തോന്നിയതാണെന്ന് പറഞ്ഞ് നടി പങ്കുവെച്ച വീഡിയോയുടെ താഴെ നടിയെ കളിയാക്കിയും പരിഹസിച്ച് കൊണ്ടുമാണ് ചിലര്‍ എത്തിയിരിക്കുന്നത്. കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ന്യൂജനറേഷന് പിള്ളേരെ പോലും കടത്തി വെട്ടുന്ന പ്രകടനമായിരുന്നു ബീന ആന്റണിയുടെ പുതിയ വീഡിയോയിലുള്ളത്. ‘എനിക്ക് റീല്‍ എടുത്ത് തരാന്‍ മാത്രം ഇവിടെയൊരു മനുഷ്യനുമില്ല. എന്നാല്‍ പിന്നെ ഞാന്‍ ഒറ്റയ്ക്ക് ചെയ്യും. ഇത് തികച്ചും എന്റെ മാത്രം വേര്‍ഷന്‍’ എന്നാണ് നടി ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
എന്നാല്‍ ഇതിന് താഴെ കമന്റിട്ടവരില്‍ ഭൂരിഭാഗം പേരും നടിയെ പരിഹസിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതെന്താ പെട്ടെന്ന് ഇങ്ങനെ ഡാന്‍സ് കളിക്കാനൊരു തോന്നലുണ്ടായതെന്ന ചോദ്യത്തിന് അങ്ങനെ തോന്നി എന്നായിരുന്നു മറുപടി. എന്നാല്‍ ഈ തുളുന്ന നേരം മതിയല്ലോ ആ വീട് വൃത്തിയാക്കാന്‍ എന്ന ചോദ്യവുമായിട്ടാണ് ഒരാള്‍ എത്തിയത്. കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ കിടിലന്‍ മറുപടി കൊടുത്ത് ബീന തന്നെ രംഗത്ത് വരികയും ചെയ്തു. ‘എനിക്ക് നേരമില്ല മോളൂ, മോളൂ തന്നെ വാ’… എന്നായിരുന്നു നടി പറഞ്ഞത്. വീടുവൃത്തി ആക്കാന്‍ നേരമില്ല, ഭക്ഷണം ഉണ്ടാക്കാനും അറിയില്ല. മേക്കപ്പിട്ട് അണിഞ്ഞു ഒരുങ്ങാന്‍ മാത്രം അറിയാം,’ എന്നായിരുന്നു മറ്റൊരു കമന്റ്.’ ഇതിനും ബീന മറുപടി നല്‍കിയിരിക്കുകയാണ്. ‘നിങ്ങളാണോ എന്റെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്നതും ക്ലീന്‍ ചെയ്യുന്നതും? താങ്ക്സ് ഉണ്ട്ട്ടോ…’ എന്നാണ് നടി പറയുന്നത് അതേ സമയം ബീന ആന്റണിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇങ്ങനൊക്കെ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കില്ല. ബീനയുടെ ആ കഴിവിനെയും അത് ചെയ്യാന്‍ കാണിച്ച മനസിനെയും അഭിനന്ദിക്കുകയാണ്,

അതേസമയം ബീന ആന്റണിയെയും മനോജിനെയും പോലെ തന്നെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖരനും. സോഷ്യൽമീഡിയയിൽ സജീവമായ സൗഭാഗ്യ വെങ്കടേഷ് പങ്കിട്ട പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധിക്കപ്പെടുന്നത്. രുചികരമായ ഒരു വിഭവത്തിന്റെ ചിത്രം പങ്കിട്ട് ഇന്ന് ഈ ഭക്ഷണത്തിന് നല്ല രുചി തോന്നുന്നു… എന്റെ മകൻ അവന്റെ ആദ്യ സാലറിയിൽ നിന്നും വാങ്ങി തന്നതാണ് എന്നാണ് സൗഭാഗ്യ വെങ്കടേഷ് കുറിച്ചത്. ചേട്ടന്റെ മകനുമായുള്ള സൗഭാഗ്യയുടെ അടുപ്പത്തിന്റെ ആഴം പുതിയ ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ജന്മം നൽകിയില്ലെങ്കിലും കർമം കൊണ്ട് ഹരിക്ക് അമ്മ തന്നെയാണ് സൗഭാഗ്യയെന്ന് പുതിയ ചിത്രങ്ങൾ വീണ്ടും തെളിയിക്കുന്നു. അർജുന്റെ അച്ഛനും അമ്മയും ചേട്ടന്റെ ഭാര്യയുമാണ് കൊവിഡ് കാലത്ത് മരിച്ചത്. പ്രിയപ്പെട്ട ചേട്ടത്തിയമ്മ പോയപ്പോൾ അവരുടെ രണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും സ്വന്തം മക്കളെപ്പോലെ സൗഭാഗ്യ ചേർത്ത് പിടിച്ചു. പ്രസവിച്ചിട്ടില്ലെങ്കിലും സുദർശനയെപ്പോലെ തന്നെ അനുവും ഹരിയും സൗഭാഗ്യയുടെ മക്കളാണ്. സുദർശനയ്ക്കും എല്ലാമെല്ലാം അനുവും ഹരിയും തന്നെയാണ്. ചേട്ടത്തിയമ്മയുടെ സ്ഥാനത്തേക്ക് അടുത്തിടെ പുതിയൊരാൾ കൂടി വന്നിട്ടുണ്ട്. അർജുന്റെ ചേട്ടൻ അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്.
പക്ഷെ അതേകുറിച്ചുള്ള വിശദവിവരങ്ങൾ കുടുംബം എവിടേയും പരസ്യപ്പെടുത്തിയിട്ടില്ല. സുദർശനയുടെ മൂന്നാം പിറന്നാൾ ആഘോഷത്തിൽ പുതിയൊരു അംഗത്തെ കൂടി കണ്ടപ്പോഴാണ് അരുൺ വീണ്ടും വിവാഹിതനായി എന്ന വിവരം താരകുടുംബത്തിന്റെ ആരാധകർ അറിയുന്നത്. വിദ്യയ്ക്കും ഒരു മകളുണ്ട്. അടുത്തിടെയായി സൗഭാഗ്യ പങ്കിടുന്ന വ്ലോഗുകളിലെല്ലാം വിദ്യയുടെയും മകളുടേയും സാന്നിധ്യം കാണാം. ചേട്ടന്റെ മകനുമായുള്ള സൗഭാഗ്യയുടെ അടുപ്പത്തിന്റെ ആഴം പുതിയ ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ജന്മം നൽകിയില്ലെങ്കിലും കർമം കൊണ്ട് ഹരിക്ക് അമ്മ തന്നെയാണ് സൗഭാഗ്യയെന്ന് പുതിയ ചിത്രങ്ങൾ വീണ്ടും തെളിയിക്കുന്നു. അർജുന്റെ കുടുംബം അർജുൻ ചേട്ടന്റെയും കുടുംബമാണ്.ഇപ്പോള്‍ ഈ വീഡിയോ കണ്ടപ്പോള്‍ നിന്റെ ഭാവി സൗഭാഗ്യം തന്നെ ആണെന്നും നിന്റെ അമ്മയും നിനക്ക് സൗഭാഗ്യം ആണെന്നും ഭര്‍ത്താവും മക്കളും ഒക്കെ സൗഭാഗ്യമാണെന്ന് എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം വിമര്‍ശിക്കുന്നവരുമുണ്ട്.
ഇത് ക്യാമറയുടെ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നാണ് ചിലരുടെ വിമര്‍ശനം. മനപ്പൂര്‍വ്വം വീഡിയോ വൈറലാക്കാന്‍ വേണ്ടി ചെയ്തതാണെന്നും ഇരിക്കാന്‍ കസേര കിട്ടുമായിരുന്നുവല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്. ഇതൊക്കെയാണ് ഈ ഓവര്‍ ഓവര്‍ എന്നു പറയുന്നത് ക്യാമറ കണ്ണുകള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് തിരയുന്ന അവരുടെ ഇടം കണ്ണുകള്‍, ഭാര്യ ആവാം നല്ല ഭര്‍ത്താവും ആവാം അങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ എങ്കിലും ഞങ്ങള്‍ ഇങ്ങനെ ഒക്കെയാണ് എന്ന് ഒരു പബ്ലിക് പ്രോഗ്രാം നടക്കുന്നിടത്തു അവിടെ കൂടിയവരില്‍ കൂടുതലും പ്രായമായ അമ്മമാരും കാരണന്മാരും ആയിരിക്കും. അല്ല ഞാന്‍ ഇതില്‍ വൃത്തികേട് ഉണ്ടെന്നല്ല പറഞ്ഞത് എങ്കിലും തൊട്ടടുത്തു ഒരു ചെയര്‍ ഇട്ട് ഇരിക്കുന്നതായിരുന്നു നല്ലത് മടിയില്‍ വെച്ചിരിക്കാന് കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ഒരു പക്വത കുറവ് നന്നായി ഫീല്‍ ചെയ്യുന്നു, ഇതൊക്കെ വൈറല്‍ ആവാന്‍ വേണ്ടിയുള്ള ഓരോ കോപ്രായം’ എന്നാണ് ചിലരുടെ വിമര്‍ശനം. ‘ഇതൊക്കെ പ്രഹസനം വീട്ടില്‍ നിന്ന് പോന്നപ്പോള്‍ ഉള്ള പ്ലാനിങ് ക്യാമറോളികള് ഉണ്ടല്ലോ പുറകെ. അത്രോള്ളു, ഭര്‍ത്താവിന്റെ മടിയില്‍ തന്നെ അല്ലേ ഇരിക്കുന്നെ. അല്ലാതെ കര്‍ത്താവിന്റെ അല്ലലോ. ഇതില്‍ ഇപ്പോ എന്താ ഇത്ര കാണാന്‍, എന്താ കസേര ഇല്ലാത്തതാണോ അതോ വേണ്ട എന്നു വച്ചതാണോ’ എന്നിങ്ങനെയാണ് മറ്റ് ചിലരുടെ കമന്റുകള്‍.












