‘ആദിപുരുഷ്’ തിയ്യേറ്റിലേക്ക്!!! പ്രാര്‍ഥനകളുമായി നിര്‍മാതാവും സംവിധായകനും ക്ഷേത്രദര്‍ശനത്തില്‍

പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ വിഎഫ്എക്‌സിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ ചിത്രം തിയ്യേറ്ററിലെത്താനിരിക്കുകയാണ്. ജൂണ്‍ 16-നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ്…

View More ‘ആദിപുരുഷ്’ തിയ്യേറ്റിലേക്ക്!!! പ്രാര്‍ഥനകളുമായി നിര്‍മാതാവും സംവിധായകനും ക്ഷേത്രദര്‍ശനത്തില്‍

ആഗോള റിലീസിനൊരുങ്ങി പ്രഭാസിന്റെ ‘സലാർ’ ഒപ്പം ഇംഗ്ലീഷ് പതിപ്പും!

പ്രശാന്ത് നീൽ സംവിധാനം പുതിയ ചിത്രമാണ് ‘സലാർ’. പ്രഭാസ് നായകനായി എത്തുന്ന സിനിമ പാൻ ഇന്ത്യൻ റിലീസ് എത്തും എന്നാണ് കരുതിയത് എന്നാൻ ചിത്രം അതിലും വലിയ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ട്.…

View More ആഗോള റിലീസിനൊരുങ്ങി പ്രഭാസിന്റെ ‘സലാർ’ ഒപ്പം ഇംഗ്ലീഷ് പതിപ്പും!

നടന്‍ പ്രഭാസിന്റെ ആരോഗ്യം മോശമായി!! ഷൂട്ടിംഗ് നിര്‍ത്തിവച്ചു

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ പ്രഭാസ്. ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില മോശമായതു മൂലം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ്…

View More നടന്‍ പ്രഭാസിന്റെ ആരോഗ്യം മോശമായി!! ഷൂട്ടിംഗ് നിര്‍ത്തിവച്ചു

‘പ്രൊജക്ട് കെ’യിൽ നായികയാവാൻ ദീപിക വാങ്ങിയ പ്രതിഫലം എത്രയാണെന്നോ?

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘പ്രൊജക്റ്റ് കെ’ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . സിനിമയിൽ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. പ്രഭാസും ദീപിക പദുക്കോണും ആദ്യമായി…

View More ‘പ്രൊജക്ട് കെ’യിൽ നായികയാവാൻ ദീപിക വാങ്ങിയ പ്രതിഫലം എത്രയാണെന്നോ?

എനിക്ക് എന്നും ക്രഷ് അദ്ദേഹത്തോടായിരുന്നു,അത് നിങ്ങൾ കരുതുന്നത് പോലെ പ്രഭാസല്ല; വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി

ദേവസേന എന്ന കേൾക്കുമ്പോൾ മനസിൽ എത്തുക തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ്. ബാഹുബലി എന്ന ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രത്തമ അവർ അത്രയേറെ മനോഹരമാക്കിയിരുന്നു. ചിത്രത്തിലെ നായകനായ പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന് സിനിമ…

View More എനിക്ക് എന്നും ക്രഷ് അദ്ദേഹത്തോടായിരുന്നു,അത് നിങ്ങൾ കരുതുന്നത് പോലെ പ്രഭാസല്ല; വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി

വിവാഹത്തെ കുറിച്ച് പ്രഭാസും കൃതി സനണും!!!

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും ബോളിവുഡ് നടി കൃതി സനണും വിവാഹിതരാകുന്നതെന്ന വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. അടുത്ത ആഴ്ച്ച മാലിദ്വീപില്‍ വെച്ച് വിവാഹനിശ്ചയം നടക്കുമെന്നാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്…

View More വിവാഹത്തെ കുറിച്ച് പ്രഭാസും കൃതി സനണും!!!

പ്രഭാസ്-കൃതി സനോന്‍ വിവാഹം; വാര്‍ത്ത അടിസ്ഥാന രഹിതം

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് – കൃതി സനോന്‍ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘പ്രചരിക്കുന്ന കഥകളില്‍ ഒരു സത്യവുമില്ല, ഇത് ആരുടെയോ ഭാവന മാത്രമാണ്. പ്രഭാസും…

View More പ്രഭാസ്-കൃതി സനോന്‍ വിവാഹം; വാര്‍ത്ത അടിസ്ഥാന രഹിതം

‘പ്രഭാസിന് മുന്നില്‍ ഹൃത്വിക് ഒന്നുമല്ല’! ഹൃത്വികിനെ തരംതാഴ്ത്തിയിട്ടില്ല, ഏറെ ബഹുമാനിക്കുന്നു- വിവാദത്തില്‍ രാജമൗലി

എസ്എസ് രാജമൗലി ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായിരിക്കുകയാണ്. ആര്‍ആര്‍ആര്‍ ചിത്രത്തിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. അതേസമയം രാജമൗലിയുടെ പഴയ വിവാദ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രഭാസിനെയും ഹൃത്വികിനെയും കുറിച്ചുള്ള വിവാദ…

View More ‘പ്രഭാസിന് മുന്നില്‍ ഹൃത്വിക് ഒന്നുമല്ല’! ഹൃത്വികിനെ തരംതാഴ്ത്തിയിട്ടില്ല, ഏറെ ബഹുമാനിക്കുന്നു- വിവാദത്തില്‍ രാജമൗലി

പ്രഭാസിന്റെ ‘പ്രൊജക്റ്റ് കെ’ ടൈം ട്രാവൽ സിനിമയല്ലെന്ന് രചയിതാവ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായി എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വ്യക്തത…

View More പ്രഭാസിന്റെ ‘പ്രൊജക്റ്റ് കെ’ ടൈം ട്രാവൽ സിനിമയല്ലെന്ന് രചയിതാവ്

പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന സലാർ 2023 സെപ്റ്റംബറിലെത്തും

പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന സലാറിന്റെ റിലീസ് തീയതി മാറ്റുമെന്ന് അഭ്യൂഹങ്ങൾ തള്ളി സിനിമയുടെ നിർമ്മാതാക്കൾ .’സലാർ’ സെപ്റ്റംബർ 28-ന് തന്നെ റിലീസ് ചെയ്യുമെന്ന് ഹോംബാലെ ഫിലിംസിന്റെ തലവൻ വിജയ് കിരഗന്ദൂർ അറിയിച്ചു. കെജിഎഫിനു ശേഷം…

View More പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന സലാർ 2023 സെപ്റ്റംബറിലെത്തും