fbpx

Tag: actor

  • ചേട്ടനെ A പടത്തില്‍ കണ്ടല്ലോ.. ഷക്കീലേടേതില്‍! ചോദ്യങ്ങള്‍ക്ക് കലക്കന്‍ മറുപടിയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍

    ചേട്ടനെ A പടത്തില്‍ കണ്ടല്ലോ.. ഷക്കീലേടേതില്‍! ചോദ്യങ്ങള്‍ക്ക് കലക്കന്‍ മറുപടിയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍

    മിമിക്രി ആര്‍ട്ടിസ്റ്റായും അവതാരകനായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റേത്. 2001 ല്‍ പുറത്തിറങ്ങിയ രാസലീല എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ കൂട്ടിക്കല്‍ ജയചന്ദ്രന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘രാസലീല’ അതാണെന്റെ ആദ്യ ചിത്രമെന്ന് ഒത്തിരി സന്തോഷത്തോടെ നൂറിടത്ത് പറഞ്ഞ് കഴിഞ്ഞതാണ്.. ഷക്കീലയുടെ കൂടെ തന്നെയാണ് ഞാന്‍ അഭിനയിച്ചത്.. എന്നും അത് ഒളിഞ്ഞും മറഞ്ഞും ഇപ്പോഴും പറയുന്നവര്‍ക്കുള്ള മറുപടിയായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ കുറിച്ചു, ഇനി എന്നെക്കൊണ്ട്…

  • മമ്മൂക്കയുടെ ആ സ്വഭാവം ദുല്‍ഖറിന് ഇല്ല! ഷൈന്‍ ടോം ചാക്കോയുടെ വെളിപ്പെടുത്തല്‍!

    മമ്മൂക്കയുടെ ആ സ്വഭാവം ദുല്‍ഖറിന് ഇല്ല! ഷൈന്‍ ടോം ചാക്കോയുടെ വെളിപ്പെടുത്തല്‍!

    മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും ഷൈന്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്. മമ്മൂക്കയ്ക്ക് ഒപ്പവും ദുല്‍ഖറിന് ഒപ്പവും അഭിനയിച്ചു.. ഈ അനുഭവം പങ്കുവെച്ചുകൊണ്ട് കൗമുദി മൂവീസിന് അനുവദിച്ച നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്. താന്‍ ആദ്യം കരുതിയത് മമ്മൂക്കയ്ക്ക് ഒപ്പം ഇടപഴകാന്‍ ആയിരിക്കും പാട് എന്നാണ്.. എന്നാല്‍ സംഭവിച്ചത് നേരെ…

  • മോഹന്‍ലാലിനെ അനുകരിക്കുന്നു..! ട്രോളുകള്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് മേനോന്‍

    മോഹന്‍ലാലിനെ അനുകരിക്കുന്നു..! ട്രോളുകള്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് മേനോന്‍

    മലയാള സിനിമാ ലോകത്തെ മിന്നും താരമാണ് അനൂപ് മേനോന്‍ നടനായും തിരക്കഥാകൃത്തായും സംവിധായകനായും എല്ലാം ശ്രദ്ധ നേടിയ താരം, ഇപ്പോഴിതാ തന്നെ കുറിച്ച് വരുന്ന ട്രോളുകളില്‍ പ്രതികരിക്കുകയാണ്. അനൂപ് മേനോന്‍ സിനിമകളില്‍ മോഹന്‍ലാലിനെ അനുകരിക്കുന്നു എന്നാണ് ചില ട്രോളന്മാരുടെ കണ്ടെത്തല്‍. ഇതേ കുറിച്ചാണ് ഇപ്പോള്‍ താരം ഒരു ഓണ്‍ലൈന്‍ ചാനലിനോട് പ്രതികരിച്ചത്. ഇത്തരം ട്രോളുകള്‍ ഒരുപാട് വരുന്നുണ്ട് എന്ന് ഞാന്‍ അറിയുന്നു.. എന്നാല്‍ അതിനോട് ഒന്നും ഞാന്‍ പ്രതികരിക്കില്ല.. ഞാന്‍ ഇപ്പോള്‍ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത് നാളെ…

  • ചിരിച്ചു ചിന്തിപ്പിച്ചു…! പ്രേക്ഷകരുടെ പ്രതികരണം പങ്കുവെച്ച് ബേസില്‍ ജോസഫ് – വീഡിയോ

    ചിരിച്ചു ചിന്തിപ്പിച്ചു…! പ്രേക്ഷകരുടെ പ്രതികരണം പങ്കുവെച്ച് ബേസില്‍ ജോസഫ് – വീഡിയോ

    പാല്‍ത്തു ജാന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫിന്റെ ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയും കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ ഞങ്ങളെ ഏറെ രസിപ്പിച്ചു എന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്ന വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്. സിനിമ കണ്ട് തീയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍ അറിയിക്കുന്ന ഗംഭീര കമന്റുകള്‍…

  • എന്തൊരു സിനിമ! എന്തൊരു പ്രകടനം! ‘കാന്താര’യെ കുറിച്ച് ജയസൂര്യ

    എന്തൊരു സിനിമ! എന്തൊരു പ്രകടനം! ‘കാന്താര’യെ കുറിച്ച് ജയസൂര്യ

    കന്നഡ സിനിമയെ വീണ്ടും വാനോളമുയര്‍ത്തിക്കൊണ്ട് കാന്താരയും സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നു. കേരളത്തില്‍ ഉള്‍പ്പെടെ കാന്താര തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിഷഭ് ഷെട്ടിയുടെ സിനിമയായ കാന്താര കണ്ട ശേഷം സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ, ‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു വിഷയം! എന്നാണ് ഈ സിനിമ കണ്ട് കഴിഞ്ഞ് ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്… ‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു…

  • ആ മുഖംമൂടിക്ക് പിന്നിലെ കഷ്ടപ്പാട്! തുറന്ന് പറഞ്ഞ് ആസിഫ് അലി

    ആ മുഖംമൂടിക്ക് പിന്നിലെ കഷ്ടപ്പാട്! തുറന്ന് പറഞ്ഞ് ആസിഫ് അലി

    റോഷാക്കില്‍ മുഖം മൂടി ധരിച്ച് എത്തിയെങ്കിലും ആസിഫ് അവന്റെ കണ്ണുകള്‍ കൊണ്ട് അഭിനയിച്ചു എന്നാണ് മമ്മൂട്ടി പോലും പറഞ്ഞത്. ഇപ്പോഴിതാ ആ മുഖം മൂടിയ്ക്കുള്ളില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടു എന്ന് തുറന്ന് പറയുകയാണ് ആസിഫ് അലി. റോഷാക്ക് എന്ന ചിത്രത്തില്‍ മുഴനീള മുഖം മൂടി കഥാപാത്രം ആയാണ് ആസിഫ് അലി എത്തിയിരുന്നത്. നിസാം ബഷീര്‍ എന്റെ സുഹൃത്ത് എന്നോട് ഈ കഥ വന്ന് പറഞ്ഞപ്പോള്‍ ഇതില്‍ ഏത് കഥാപാത്രമാണ് ഞാന്‍ ചെയ്യേണ്ടത് എന്നാണ് ഞാന്‍ അദ്ദേഹത്തോട് ആദ്യം…

  • ആക്ടേഴ്‌സ് പെട്ടെന്ന് പിണങ്ങും! അവരെ ഡീല്‍ ചെയ്യാന്‍ അറിയണം- ബേസില്‍ ജോസഫ്

    ആക്ടേഴ്‌സ് പെട്ടെന്ന് പിണങ്ങും! അവരെ ഡീല്‍ ചെയ്യാന്‍ അറിയണം- ബേസില്‍ ജോസഫ്

    നടനായും സംവിധായകനായും മലയാള സിനിമയില്‍ പേരെടുത്ത താരമാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ ഈ രണ്ട് നിലയിലും പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ സിനിമാ രംഗത്ത് നിന്ന് താന്‍ മനസ്സിലാക്കിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്. തന്റെ ഏറ്റവും പുതിയ സിനിമയായ ജയജയജയജയഹേ എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയതായിരുന്നു താരം. സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്ന അഭിനേതാക്കളോട് നമ്മള്‍ വളരെ ശ്രദ്ധയോടെ തന്നെ ഇടപെടണം എന്നാണ് ബേസില്‍ പറയുന്നത്. അതിനുള്ള കാരമായി താരം പറയുന്നത്.. ആര്‍ട്ടിസ്റ്റുകള്‍ വളരെ ഇമോഷണലാണ് എന്നാണ്.…

  • ഷൈന്‍ ടോം ചാക്കോ ഐഫോണ്‍ വിരോധിയാണോ…? നടന്റെ മറുപടി വൈറലാകുന്നു!!

    ഷൈന്‍ ടോം ചാക്കോ ഐഫോണ്‍ വിരോധിയാണോ…? നടന്റെ മറുപടി വൈറലാകുന്നു!!

    മലയാള സിനിമാ രംഗത്ത് ഏറെയും നെഗറ്റീവ് ഷെയ്ഡ് റോളുകളില്‍ തിളങ്ങുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. അഭിനയം എന്ന പോലെ താരത്തിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഫോര്‍ത്ത് ന്യൂസിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ ആപ്പിള്‍ ഐ ഫോണിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കാലാ കാലങ്ങളായി അവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ഇപ്പോള്‍ പതിനാലാമത്തെ ഫോണും എന്നാണ് നടന്‍ അഭിമുഖത്തില്‍ വെച്ച്…

  • നന്മ മരം ഇമേജ് ഇനി വേണ്ട, കൊടും ക്രൂരനായ വില്ലനെ അവതരിപ്പിക്കണം!!! നിവിന്‍ പോളി

    നന്മ മരം ഇമേജ് ഇനി വേണ്ട, കൊടും ക്രൂരനായ വില്ലനെ അവതരിപ്പിക്കണം!!!  നിവിന്‍ പോളി

    സിനിമയില്‍ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാനാണ് ഇനി ആഗ്രഹമെന്ന് നടന്‍ നിവിന്‍ പോളി. സാമൂഹിക പ്രതിബദ്ധതകള്‍ ഒന്നുമില്ലാതെ നന്മ മരം ഇമേജ് ഇല്ലാത്തതാക്കുന്ന കഥാപാത്രം ആവണമെന്നും നിവിന്‍ പോളി പറയുന്നു. ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍. എനിക്കൊരു കൊടും ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാര്‍ക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. ഇതുവരെ അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ആഗ്രഹമാണെന്നും…

  • ഇന്ന് എനിക്കൊരു വീടുണ്ട്..! മിന്നല്‍ മുരളി 2 വില്‍ ഈ കഥാപാത്രമാകും!! – ഗുരു സോമസുന്ദരം

    ഇന്ന് എനിക്കൊരു വീടുണ്ട്..! മിന്നല്‍ മുരളി 2 വില്‍ ഈ കഥാപാത്രമാകും!! – ഗുരു സോമസുന്ദരം

    മിന്നല്‍ മുരളി എന്നൊരൊറ്റ സിനിമകൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഗുരു സോമസുന്ദരം. ഇപ്പോഴിതാ പുതിയ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ താരത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തില്‍ മിന്നല്‍ മുരളി രണ്ടാം ഭാഗത്തില്‍ താന്‍ ഏത് കഥാപാത്രമായിരിക്കും തിരഞ്ഞെടുക്കുക എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗുരു സോമസുന്ദരം. മിന്നല്‍ മുരളി രണ്ടാം ഭാഗം ഇറങ്ങിയാല്‍ ഏത് കഥാപാത്രത്തെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് നടന്റെ ഉത്തരം ഇതായിരുന്നു.. അതിപ്പോള്‍ എങ്ങനെ പറയാന്‍…

×