വൈകിപ്പോയി..!! നവ്യയോട് പറയാന്‍ വാക്കുകളില്ലെന്ന് റിമി ടോമി..!!

മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായര്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇത്രയും കാലത്തിനിടെ പല കഥകള്‍ കേട്ടു എങ്കിലും മനസ്സുകൊണ്ട് ആഗ്രഹിച്ച സിനിമയില്‍ തന്നെ…

View More വൈകിപ്പോയി..!! നവ്യയോട് പറയാന്‍ വാക്കുകളില്ലെന്ന് റിമി ടോമി..!!

അന്ന് ഞാന്‍ ഗുരുവായൂരപ്പനെ ശരിക്കും കണ്ടുവെന്ന് നവ്യ..!! സംഭവം ഇങ്ങനെ..!!

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിന്റെ പ്രിയ നടി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നവ്യ എത്തിയിരിക്കുന്നത്. പ്രിയപ്പെട്ട നവ്യയുടെ പത്ത് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവ് ആഘോഷിക്കുകയാണ്…

View More അന്ന് ഞാന്‍ ഗുരുവായൂരപ്പനെ ശരിക്കും കണ്ടുവെന്ന് നവ്യ..!! സംഭവം ഇങ്ങനെ..!!

നവ്യയോട് സംസാരിക്കാന്‍ അല്ല സെറ്റില്‍ വരുന്നത്… പണി എടുക്കാനാണ് – വിനായകന്‍..!!

വിനായകന്‍ എന്ന നടനെ കുറിച്ച് പറയുമ്പോഴേ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളുടെ കൂടെ യഥാര്‍ത്ഥ ജീവിതത്തിലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടി പ്രേക്ഷകര്‍ ചിന്തിക്കും. ഇപ്പോഴിതാ ഒരുത്തീ എന്ന സിനിമയിലൂടെ ഒരു പോലീസ് വേഷത്തില്‍…

View More നവ്യയോട് സംസാരിക്കാന്‍ അല്ല സെറ്റില്‍ വരുന്നത്… പണി എടുക്കാനാണ് – വിനായകന്‍..!!

സിനിമയില്‍ തന്നെ ഒതുക്കാന്‍ ചിലര്‍ ശ്രമം നടത്തി: വെളിപ്പെടുത്തലുമായി നവ്യ നായര്‍

വലിയ മത്സരങ്ങള്‍ നടക്കുന്ന മലയാള സിനിമാ മേഖലയില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായും  വളര്‍ന്നുവരുന്ന മികച്ച താരങ്ങളെ അവസരങ്ങള്‍ നിഷേധിച്ച് തഴയുന്നതായുമുള്ള ആരോപണങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെടുത്തലുകള്‍ നടത്തിയ താരങ്ങളുമുണ്ട്.…

View More സിനിമയില്‍ തന്നെ ഒതുക്കാന്‍ ചിലര്‍ ശ്രമം നടത്തി: വെളിപ്പെടുത്തലുമായി നവ്യ നായര്‍

ദിലീപാണ് പ്രതിയെന്ന് കേട്ടപ്പോള്‍ നവ്യ ഞെട്ടിയത് എന്തിന്..!? കാരണമുണ്ട്..!!

2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിന് മുന്‍പ് സ്‌കൂള്‍ കലോത്സവ വേദികളിലെ മിന്നും താരമായിരുന്നു നവ്യ. ഇഷ്ടം എന്ന സിനിമയിലൂടെ ജനപ്രിയ നായകന്‍ ദിലീപിന്റെ നായിക…

View More ദിലീപാണ് പ്രതിയെന്ന് കേട്ടപ്പോള്‍ നവ്യ ഞെട്ടിയത് എന്തിന്..!? കാരണമുണ്ട്..!!

പൃഥ്വിരാജിനോട് അന്നങ്ങനെ പറഞ്ഞതില്‍ നാണക്കേട് തോന്നുന്നു എന്ന് നവ്യ നായര്‍..!!

നന്ദനം എന്ന സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താര ജോഡികളാണ് പൃഥ്വിരാജും നവ്യ നായരും. 2002ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇന്നും ആരാധകര്‍ക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. പൃഥ്വിരാജ് എന്ന…

View More പൃഥ്വിരാജിനോട് അന്നങ്ങനെ പറഞ്ഞതില്‍ നാണക്കേട് തോന്നുന്നു എന്ന് നവ്യ നായര്‍..!!

ധ്യാന്‍ അന്നത് പറഞ്ഞതിനേക്കാള്‍ ചിന്തിച്ചത് ശ്രീനിവാസന്‍ അവരെ അങ്ങനെ വളര്‍ത്തി എന്നതിനെ കുറിച്ചാണ്..!!

ഒരുത്തീ സിനിമയ്ക്ക് ശേഷം നടി നവ്യ നായരുടെ അഭിമുഖങ്ങളും സിനിമയെ കുറിച്ചുള്ള വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ മുന്‍പ്് വൈറലയാ നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകളെ കുറിച്ച് നവ്യയുടെ പ്രതികരണമാണ് ഇപ്പോള്‍ പ്രേക്ഷക…

View More ധ്യാന്‍ അന്നത് പറഞ്ഞതിനേക്കാള്‍ ചിന്തിച്ചത് ശ്രീനിവാസന്‍ അവരെ അങ്ങനെ വളര്‍ത്തി എന്നതിനെ കുറിച്ചാണ്..!!

ആ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നു..!! – നവ്യ നായര്‍

ഇഷ്ടം എന്ന സിനിമ മുതല്‍ ഒരുത്തീ എന്ന സിനിമ വരെ എത്തിനില്‍ക്കുന്ന നവ്യയുടെ അഭിനയജീവിത യാത്രയില്‍ പ്രേക്ഷകര്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന നവ്യ ശക്തമായൊരു…

View More ആ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നു..!! – നവ്യ നായര്‍

താന്‍ അത്ര സുന്ദരിയല്ല, മറ്റ് നടിമാര്‍ വരുന്ന പരിപാടിക്ക് പോകുമ്പോള്‍ അപകര്‍ഷതാ ബോധം തോന്നിയിരുന്നു: വെളിപ്പെടുത്തലുമായി നവ്യ നായര്‍

ഇരുണ്ട നിറമായതിനാല്‍ അപകര്‍ഷതാ ബോധം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നവ്യാ നായര്‍. അതിനാല്‍ പൊതു പരിപാടികള്‍ ഒഴിവാക്കിയിരുന്നു. അന്ന് ഒരുപാട് മേക്കപ്പ് ഇട്ട് ഇത് മറച്ച് വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ തന്റെ മനോഭാവം…

View More താന്‍ അത്ര സുന്ദരിയല്ല, മറ്റ് നടിമാര്‍ വരുന്ന പരിപാടിക്ക് പോകുമ്പോള്‍ അപകര്‍ഷതാ ബോധം തോന്നിയിരുന്നു: വെളിപ്പെടുത്തലുമായി നവ്യ നായര്‍

ആ പ്രണയം ഞാന്‍ മറന്നിട്ടില്ല..!! ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയത്തെ കുറിച്ച് നവ്യ നായര്‍..!!

വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് ഇടവേള എടുത്ത മലയാളികളുടെ പ്രിയ നടി നവ്യാ നായര്‍ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിന് ശക്തമായ ഒരു കഥാപാത്രം തന്നെ നവ്യ തിരഞ്ഞെടുത്തു…

View More ആ പ്രണയം ഞാന്‍ മറന്നിട്ടില്ല..!! ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയത്തെ കുറിച്ച് നവ്യ നായര്‍..!!