‘ഖുഷി’ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു 

പ്രണയജോഡികളുടെ കഥപറഞ്ഞ ചിത്രം ഖുഷി തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആയിരുന്നു നേടിയത്, ബോക്സ്ഓഫീസിൽ കാര്യമായ കളക്ഷൻ നേടിയില്ലെങ്കിലും ചിത്രം പ്രണയതീതമായ ചിത്രമെന്ന് പേരെടുത്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതിയാണ്…

View More ‘ഖുഷി’ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു 

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും പങ്കുവച്ച് നടി

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ ജീവിതത്തില്‍ ഒന്നായത്. ഇരുവരുടെയും വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകലോകം കേട്ടത്. ഇപ്പോഴും ഇരുവരും ഒന്നിക്കണമെന്നാണ് ആരാധകലോകത്തിന്റെ പ്രതീക്ഷ. അതിനിടെ നാഗചൈതന്യ വീണ്ടും…

View More സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും പങ്കുവച്ച് നടി

നയൻതാരക്ക് പിന്നാലെ ബോളിവുഡിലേക്ക് ചുവടു വെച്ച് സാമന്ത 

തെന്നിന്ത്യൻ താര സുന്ദരിയായ സാമന്ത ഇപ്പോൾ ബോളിവുഡിലേക്ക് ചുവടു വെച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞുനിൽക്കുന്നത്, മുൻപ് ഫാമിലി മാൻ വെബ് സീരിസിലൂടെ ബോളിവുഡിൽ ചലനം സൃഷ്ട്ടിച്ച നടി കൂടിയായിരുന്നു സാമന്ത. ഇപ്പോൾ…

View More നയൻതാരക്ക് പിന്നാലെ ബോളിവുഡിലേക്ക് ചുവടു വെച്ച് സാമന്ത 

ഫൈറ്റ് സീന്‍ ഷൂട്ടിംഗിനിടെ സാമന്തയ്ക്ക് അപകടം!!!

ഷൂട്ടിംഗിനിടെ തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവിന് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. പുതിയ ചിത്രം സിറ്റാഡലിന്റെ സെറ്റിലായിരുന്നു അപകടമുണ്ടായത്. കൈയ്ക്കാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. നടി തന്നെയാണ് അപകട വിവരം പങ്കുവച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ്…

View More ഫൈറ്റ് സീന്‍ ഷൂട്ടിംഗിനിടെ സാമന്തയ്ക്ക് അപകടം!!!

മൂന്ന് കോടിയുടെ ആഭരണം, 30 കിലോയുടെ സാരി!!! സാമന്ത ശാകുന്തളയായത് ഇങ്ങനെ

ഇതിഹാസ പ്രണയം പറയുന്ന ബ്രഹ്‌മാണ്ഡ തെലുങ്ക് ചിത്രമാണ് സാമന്തയും ദേവ് മോഹനും പ്രധാകഥാപാത്രങ്ങളാവുന്ന ശാകുന്തളം. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശാകുന്തളയായി സാമന്തയായി ചിത്രത്തിലെത്തുന്നത്. ശാകുന്തളയാകാന്‍ സാമന്ത നടത്തിയ…

View More മൂന്ന് കോടിയുടെ ആഭരണം, 30 കിലോയുടെ സാരി!!! സാമന്ത ശാകുന്തളയായത് ഇങ്ങനെ

നിറം നഷ്ടപ്പെടുന്നു… അപൂര്‍വ്വം രോഗം ബാധിച്ചു-മംമ്ത മോഹന്‍ദാസ്!!! കണ്ണീരോടെ ആരാധകലോകം

മഹാമാരിയായ കാന്‍സറിനെ അതിജീവിച്ച് മാതൃകയായ താരമാണ് നടി മംമ്ത മോഹന്‍ദാസ്. ആത്മവിശ്വാസത്തോടെ പൊരുതി അതിജീവിച്ച പ്രചോദനാത്മകമായ കഥ താരം തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം മറ്റൊരു ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഓട്ടോ ഇമ്യൂണല്‍ ഡിസീസ്…

View More നിറം നഷ്ടപ്പെടുന്നു… അപൂര്‍വ്വം രോഗം ബാധിച്ചു-മംമ്ത മോഹന്‍ദാസ്!!! കണ്ണീരോടെ ആരാധകലോകം

മറ്റൊരിടത്തും സന്തോഷത്തോടെ ഇരിക്കാനാവില്ല: നാഗചൈതന്യയ്‌ക്കൊപ്പം താമസിച്ച വീട് വലിയ വിലകൊടുത്ത് സ്വന്തമാക്കി സാമന്ത

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായിരുന്നത്. 2017ലാണ് താരങ്ങള്‍ വിവാഹിതരായത്. 2021ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഇതുവരെയും വിവാഹമോചനത്തിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.…

View More മറ്റൊരിടത്തും സന്തോഷത്തോടെ ഇരിക്കാനാവില്ല: നാഗചൈതന്യയ്‌ക്കൊപ്പം താമസിച്ച വീട് വലിയ വിലകൊടുത്ത് സ്വന്തമാക്കി സാമന്ത

കണക്കില്‍ നൂറില്‍ നൂറ്!!! താരറാണി മാത്രമല്ല, പഠനത്തിലും മിടുമിടുക്കിയാണ് സാമന്ത

സൗത്ത് ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ശ്രദ്ധേയയായ താരമാണ് സാമന്ത. പാന്‍ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും സാമന്ത ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. സിനിമാ പശ്ചാത്തലം ഒന്നുമില്ലാത്ത കുടുംബത്തില്‍ നിന്നെത്തിയാണ് താരറാണിയായി സാമന്ത മാറിയത്. സിനിമയില്‍…

View More കണക്കില്‍ നൂറില്‍ നൂറ്!!! താരറാണി മാത്രമല്ല, പഠനത്തിലും മിടുമിടുക്കിയാണ് സാമന്ത

കോടികള്‍ വാങ്ങുന്ന സാമന്തയുടെ ആദ്യ പ്രതിഫലം എത്രയെന്ന് അറിയുമോ? താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് ആരാധകര്‍

തെന്നിന്ത്യയിലെ പ്രശസ്ത സിനിമാതാരങ്ങളില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. ഒരോ സിനിമയിലെയും അഭിനയത്തിനായി കോടികളാണ് താരം പ്രതിഫലം വാങ്ങുന്നത്. പലപ്പോഴും സാമന്തയുടെ പ്രതിഫലം സംബന്ധിച്ച് വാര്‍ത്തകളും വന്നിട്ടുണ്ട്. എന്നാല്‍ തന്റെ ആദ്യ പ്രതിഫലത്തെക്കുറിച്ചുള്ള താരത്തിന്റെ…

View More കോടികള്‍ വാങ്ങുന്ന സാമന്തയുടെ ആദ്യ പ്രതിഫലം എത്രയെന്ന് അറിയുമോ? താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് ആരാധകര്‍

നാഗചൈതന്യ-ശോഭിത പ്രണയം!!! പ്രതികരിച്ച് സാമന്ത

നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള പ്രണയമാണ് ഗോസിപ്പുകളിലെ ഹോട്ട്. ഇരുവരും പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തുവന്നത്. സാമന്തയുടെ പിആര്‍ ടീമാണ് ഗോസിപ്പുകള്‍ക്ക് പിന്നിലെന്ന് നടന്റെ ആരാധകര്‍ പറയുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍…

View More നാഗചൈതന്യ-ശോഭിത പ്രണയം!!! പ്രതികരിച്ച് സാമന്ത