അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സന്തോഷം’. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു…
View More ‘അജിത്തിന് ആദ്യ സംവിധാനത്തിലൂടെ തന്നെ നല്ല തുടക്കം ആണ് കിട്ടിയിരിക്കുന്നത്’Anu Sithara
‘ഞാനൊരു കല്യാണം കഴിച്ചാലോന്ന് ആലോചിക്കുവാ’ സന്തോഷം ട്രെയ്ലര്
അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന ‘സന്തോഷം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. കുടുംബ ചിത്രമായിരിക്കുമെന്ന് തെളിയിക്കുന്ന ട്രെയ്ലറാണ് പുറത്തുവിട്ടിരിക്കുന്നത്. അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ്…
View More ‘ഞാനൊരു കല്യാണം കഴിച്ചാലോന്ന് ആലോചിക്കുവാ’ സന്തോഷം ട്രെയ്ലര്‘കിറുക്കിനാലെ…’ മോമോ ഇന്‍ ദുബായിയിലെ വീഡിയോ ഗാനം
നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്ത ‘മോമോ ഇന്‍ ദുബായ്’യിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. കിറുക്കിനാലെ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. അമീന് കാരക്കുന്നിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സിയ ഉള് ഹഖ്.…
View More ‘കിറുക്കിനാലെ…’ മോമോ ഇന്‍ ദുബായിയിലെ വീഡിയോ ഗാനംചിമ്പുവിന്റെ ‘പത്ത് തല’യില്‍ അനു സിത്താരയും!
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിമ്പുവിന്റെ പത്ത് തല. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാർച്ച് 30ന് ആയിരിക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ…
View More ചിമ്പുവിന്റെ ‘പത്ത് തല’യില്‍ അനു സിത്താരയും!നമിതയുടെ സമ്മർ ടൗണിന്റെ ഉദ്ഘാടനത്തിന് എത്തിയ താരങ്ങൾ ആരൊക്കെയാണെന്നോ?
പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യുവനടിനടി നമിത പ്രമോദ്. നമിതയുടെ പനമ്പള്ളി നഗറിലുള്ള പുതിയ കഫേയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു. ‘സമ്മർ ടൗൺ കഫേ’ എന്നാണ് നമിത കഫേയ്ക്ക് പേരിട്ടിരിക്കുന്നത്. കഫേയുടെ ഉദ്ഘാടനത്തിന് നിരവധി…
View More നമിതയുടെ സമ്മർ ടൗണിന്റെ ഉദ്ഘാടനത്തിന് എത്തിയ താരങ്ങൾ ആരൊക്കെയാണെന്നോ?അനു സിത്താരയുടെ സന്തോഷത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
അനു സിത്താര പ്രധാന വേഷത്തിലെത്തുന്ന ‘സന്തോഷത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം നല്കി ഹരിശങ്കര്‍ ആലപിച്ച ഗാനമാണ് പുറത്തുവന്നത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
View More അനു സിത്താരയുടെ സന്തോഷത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി‘പ്ലസ് വണ്‍’ സ്കൂള്‍ കാല ചിത്രവുമായി വീണ്ടും അനു സിതാര
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് അനു സിത്താര. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇപ്പോഴിതാ, തന്റെ പ്ലസ് വണ്‍ ക്ലാസ്സിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ലോക്ക് ഡൗണ്‍ സമയത്താണ് താരം സോഷ്യല്‍ ലോകത്തെ നിറസാന്നിധ്യമായി മാറിയത്.…
View More ‘പ്ലസ് വണ്‍’ സ്കൂള്‍ കാല ചിത്രവുമായി വീണ്ടും അനു സിതാരവിഷ്ണുവേട്ടന് ധൈര്യം തന്നത് കൊണ്ടാണ് ‘മാലതി’ ആയത്! അനു സിത്താര
മലയാളിത്വം നിറയുന്ന മുഖവുമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് അനു സിത്താര. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു സിത്താര. 2013ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു…
View More വിഷ്ണുവേട്ടന് ധൈര്യം തന്നത് കൊണ്ടാണ് ‘മാലതി’ ആയത്! അനു സിത്താരഅനു… റിയാക്ഷന് ഇടൂ..! എന്ന് ജീത്തു ജോസഫ് പറഞ്ഞാല്‍ പിന്നെ സെറ്റില്‍ നടക്കുന്നത്..!
ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകന് ജീത്തു ജോസഫ്- നടന വിസ്മയം മോഹന്‍ലാലും ഒന്നിച്ചെത്തിയ സിനിമയാണ് ട്വല്‍ത്ത് മാന്‍. പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രം ഒരു ഒടിടി റിലീസായിരുന്നു. മിസ്റ്ററി…
View More അനു… റിയാക്ഷന് ഇടൂ..! എന്ന് ജീത്തു ജോസഫ് പറഞ്ഞാല്‍ പിന്നെ സെറ്റില്‍ നടക്കുന്നത്..!വിഷമഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.. പക്ഷേ..! അനു സിത്താര പറയുന്നു..!
മലയാള സിനിമയില്‍ ശാലീന സുന്ദരിയായ ഒരു നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അനു സിതാരയുടെ മുഖമാണ് ആരാധകരുടെ മനസ്സിലേക്ക് വരിക. വയനാടിന്റെ സൗമ്യതയും സൗന്ദര്യവുമുള്ള ഒരു വയനാടുകാരി. 2013ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന…
View More വിഷമഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.. പക്ഷേ..! അനു സിത്താര പറയുന്നു..!