‘ആരുമാരും കൂടെയില്ല…..’ ജിന്നിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

തിയേറ്ററുകളിലെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ജിന്നിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ആരുമാരും കൂടെയില്ല…..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ജാസി ഗിഫ്റ്റാണ്…

View More ‘ആരുമാരും കൂടെയില്ല…..’ ജിന്നിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

‘പോസ്റ്ററിലും ട്രെയിലറിലും കണ്ടതല്ല, മറ്റ് സിദ്ധാര്‍ഥ് ഭരതന്‍ സിനിമകളുടെ ഒരു സാമ്യവും ജിന്നിലില്ല’

ഇന്ന് തിയേറ്ററുകളിലെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ജിന്നിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തീര്‍ച്ചയായും ഈ വര്‍ഷത്തെ ഓപ്പണിങ് സിനിമകളില്‍ പ്രേക്ഷക്കര്‍ക്ക് ഇഷ്ടപെടുന്നത് ജിന്ന് തന്നെ ആയിരിക്കുമെന്നാണ്…

View More ‘പോസ്റ്ററിലും ട്രെയിലറിലും കണ്ടതല്ല, മറ്റ് സിദ്ധാര്‍ഥ് ഭരതന്‍ സിനിമകളുടെ ഒരു സാമ്യവും ജിന്നിലില്ല’

‘ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്നിന്റെ റിലീസ് ഇന്നുണ്ടായില്ല’ സിദ്ധാര്‍ത്ഥ് ഭരതന്‍

സൗബിന്‍ ഷാഹിര്‍- സിദ്ധാര്‍ത്ഥ് ഭരതന്‍ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം ‘ജിന്ന്’ ഇന്ന് തിയേറ്ററുകളിലെത്തേണ്ടതായിരുന്നു. എന്നാല്‍ ‘ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്നിന്റെ റിലീസ് ഇന്നുണ്ടായില്ലെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.…

View More ‘ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജിന്നിന്റെ റിലീസ് ഇന്നുണ്ടായില്ല’ സിദ്ധാര്‍ത്ഥ് ഭരതന്‍

‘ശാപമോക്ഷം ലഭിച്ച ജിന്ന് നാളെ നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയാണ്’ സിദ്ധാര്‍ത്ഥ് ഭരതന്‍

സൗബിന്‍ ഷാഹിര്‍-സിദ്ധാര്‍ത്ഥ് ഭരതന്‍ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം ‘ജിന്ന്’ നാളെ തിയേറ്ററുകളിലെത്തുകയാണ്. ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ഇപ്പോഴിതാ ചിത്രത്തെ…

View More ‘ശാപമോക്ഷം ലഭിച്ച ജിന്ന് നാളെ നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയാണ്’ സിദ്ധാര്‍ത്ഥ് ഭരതന്‍

‘ഓ മനുജ…’ സൗബിന്റെ ജിന്നിലെ വീഡിയോ ഗാനം പുറത്തു വിട്ടു

സൗബിന്‍ ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കുന്ന ജിന്നിലെ പുതിയ വീഡിയോ ഗാനം പുറത്തു വിട്ടു. സിതാര കൃഷ്ണ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്നീ ചിത്രങ്ങള്‍ക്കു…

View More ‘ഓ മനുജ…’ സൗബിന്റെ ജിന്നിലെ വീഡിയോ ഗാനം പുറത്തു വിട്ടു

താര കോശിയായി ലിയോണ ലിഷോയി; ജിന്നിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

സൗബിന്‍ ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കുന്ന ജിന്നിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. നടി ലിയോണ ലിഷോയിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. താര കോശി എന്നാണ് ചിത്രത്തില്‍ ലിയോണയുടെ കഥാപാത്രത്തിന്റെ പേര്.…

View More താര കോശിയായി ലിയോണ ലിഷോയി; ജിന്നിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

‘ഒരു സോറി കൊണ്ടൊന്നും എല്ലാം അവസാനിക്കില്ല’ അതിശയിപ്പിച്ച് സൗബിന്റെ ‘ജിന്ന്’, ട്രെയിലര്‍

സൗബിന്‍ ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കുന്ന ജിന്നിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. മാനസിക പ്രശ്‌നങ്ങളുള്ള ആത്മഹത്യാ പ്രവണതയുള്ള കഥാപാത്രമായാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രണ്ട് വ്യത്യസ്ത ലുക്കിലാണ് സൗബിന്‍…

View More ‘ഒരു സോറി കൊണ്ടൊന്നും എല്ലാം അവസാനിക്കില്ല’ അതിശയിപ്പിച്ച് സൗബിന്റെ ‘ജിന്ന്’, ട്രെയിലര്‍