daya aswathy latest video

ബിഗ് ബോസ് വിജയിയെ വെളിപ്പെടുത്തിയതിന് പിന്നാലെ എതിർപ്പുമായി ദയ അശ്വതി!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ പകുതിക്ക് വെച്ച് ഷോ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മത്സരാർത്ഥികളെ തിരികെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം…

View More ബിഗ് ബോസ് വിജയിയെ വെളിപ്പെടുത്തിയതിന് പിന്നാലെ എതിർപ്പുമായി ദയ അശ്വതി!
samantha react to news

മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യം അല്ല!

കഴിഞ്ഞ ദിവസങ്ങളിൽ  സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട വിഷയം ആയിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം. പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇതേ തുടർന്ന് പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ സമന്ത തന്റെ സാമന്ത അക്കിനേനി…

View More മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യം അല്ല!
shwetha menon about anil

ഞങ്ങൾ പരസ്പ്പരം സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല!

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് നടൻ അനില്‍ മുരളി ജനിച്ചത്. വര്ഷങ്ങളോളം മലയാള സിനിമയൽ നിറഞ്ഞ് നിന്ന താരം പെട്ടെന്നൊരിക്കൽ ഈ ലോകത്ത് നിന്ന് വിടപറയുകയായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന പല കഥാപാത്രങ്ങളിൽ കൂടിയും താരം…

View More ഞങ്ങൾ പരസ്പ്പരം സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല!
sowbhagya new post

ജനിക്കും മുൻപ് കുഞ്ഞിന് പേരിട്ടു, താരകല്യാൺ സമ്മാനിച്ച ഗിഫ്റ്റ് പങ്കുവെച്ച് സൗഭാഗ്യ!

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ മകൾക്ക് അപ്പുറം നിരവധി ആരാദകർ ഉള്ള ഒരു ടിക്ക് ടോക്കർ കൂടിയായിരുന്നു സൗഭാഗ്യ. ടിക്ക് ടോക്ക് നിർത്തിവെച്ചെങ്കിലും ഇൻസ്റാഗ്രാമിലും മറ്റുമായി സജീവമാണ്…

View More ജനിക്കും മുൻപ് കുഞ്ഞിന് പേരിട്ടു, താരകല്യാൺ സമ്മാനിച്ച ഗിഫ്റ്റ് പങ്കുവെച്ച് സൗഭാഗ്യ!
miya george about name

എന്റെ പേര് തന്നെ മാറ്റിയത് ആ നടൻ ആണ്, തുറന്ന് പറഞ്ഞു മിയ!

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, പിന്നീട് നായികയായി  മാറിയ താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എറണാകുളം സ്വദേശി അശ്വിൻ നെ ആയിരുന്നു…

View More എന്റെ പേര് തന്നെ മാറ്റിയത് ആ നടൻ ആണ്, തുറന്ന് പറഞ്ഞു മിയ!
sanusha about life

ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്, പ്രതികരിച്ച് സനുഷ!

മലയാള സിനിമ പ്രേഷകരുടെ പ്രിയങ്കരിയായ ബാലതാരം ആയിരുന്നു സനൂഷ സന്തോഷ്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ബാലതാരമായി അഭിനയിച്ച് കുറച്ച് വർഷങ്ങൾ സിനിമയിൽ…

View More ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്, പ്രതികരിച്ച് സനുഷ!
soorya about love

അവനോട് എനിക്ക് ഒരുപാട് പ്രണയം ഉണ്ടായിരുന്നു, എന്നാൽ അവന്റെ ഡിമാന്റ് വേറെ ഒന്നായിരുന്നു!

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസൺ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. മണിക്കുട്ടൻ ആണ് പരിപാടിയുടെ ടൈറ്റിൽ വിന്നർ എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പരുപാടി നടന്നുകൊണ്ടിരുന്നപ്പോൾ പരിപാടിയിലെ ഒരു പ്രധാന ചർച്ച…

View More അവനോട് എനിക്ക് ഒരുപാട് പ്രണയം ഉണ്ടായിരുന്നു, എന്നാൽ അവന്റെ ഡിമാന്റ് വേറെ ഒന്നായിരുന്നു!

എന്റെ അരങ്ങേറ്റം ഗുരുവായൂരിൽ വെച്ച് നടത്തി, പതിനൊന്ന് വയസ്സായിരുന്നു അന്ന്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് ഭാവന, അതുകൊണ്ട് തന്നെ താരത്തിനെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ഭാവന പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്, കഴിഞ്ഞ ദിവസം ഭാവന ഇൻസ്റ്റാഗ്രാമിൽ കുറച്ച് ചിത്രങ്ങൾ…

View More എന്റെ അരങ്ങേറ്റം ഗുരുവായൂരിൽ വെച്ച് നടത്തി, പതിനൊന്ന് വയസ്സായിരുന്നു അന്ന്
kavya latest photos

മേക്കപ്പ് ഇല്ലാത്ത ചിത്രവുമായി കാവ്യ, മനോഹരം എന്ന് ആരാധകരും!

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.…

View More മേക്കപ്പ് ഇല്ലാത്ത ചിത്രവുമായി കാവ്യ, മനോഹരം എന്ന് ആരാധകരും!
namitha about beauty

സ്ത്രീകൾ അങ്ങനെയുള്ളവർ ആകണമെന്നാണ് പലരും പറയുന്നത്, എന്നാൽ എനിക്കത് കേൾക്കുന്നത് തന്നെ ദേക്ഷ്യം ആണ്!

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു തെന്നിന്ത്യൻ താരം നമിത, സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി…

View More സ്ത്രീകൾ അങ്ങനെയുള്ളവർ ആകണമെന്നാണ് പലരും പറയുന്നത്, എന്നാൽ എനിക്കത് കേൾക്കുന്നത് തന്നെ ദേക്ഷ്യം ആണ്!