ഒരു സിംഗിള്‍ ചെയ്യാന്‍ തീരുമാനിച്ചെന്ന് ഗോപിസുന്ദര്‍!! ഇത് നമ്മുടെ ‘കന്നിച്ചാമി’ പാട്ട് അല്ലേ എന്ന് കമന്റുകള്‍!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഞങ്ങള്‍ തയ്യാറാക്കിയ പുതിയ മ്യൂസിക് കംപോസിംഗ് എന്ന് കുറിച്ചാണ് പുതിയ പോസ്റ്റ് ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിരിക്കുന്നത്.…

View More ഒരു സിംഗിള്‍ ചെയ്യാന്‍ തീരുമാനിച്ചെന്ന് ഗോപിസുന്ദര്‍!! ഇത് നമ്മുടെ ‘കന്നിച്ചാമി’ പാട്ട് അല്ലേ എന്ന് കമന്റുകള്‍!!

പ്രിയപ്പെട്ട മകനേ ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്….! എന്റെ ഗുരുവിനൊപ്പം നിന്നെ കാണുമ്പോള്‍ അഭിമാനം!!! മകനെ കുറിച്ച് ഗോപി സുന്ദര്‍

സോഷ്യല്‍ മീഡിയയിലെ വൈറല്‍ പേരാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റേത്. ഗായിക അമൃത സുരേഷിനോടുള്ള പ്രണയം വെളിപ്പെടുത്തിയതോടെ നെറ്റിസണ്‍സ് ഇരുവര്‍ക്കും പിന്നാലെയാണ്. ഇരുവരും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളുടെയെല്ലാം ചിത്രങ്ങള്‍ ഗോപിയും അമൃതയും പങ്കുവയ്ക്കാറുണ്ട്. ഗായിക അഭയാ…

View More പ്രിയപ്പെട്ട മകനേ ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്….! എന്റെ ഗുരുവിനൊപ്പം നിന്നെ കാണുമ്പോള്‍ അഭിമാനം!!! മകനെ കുറിച്ച് ഗോപി സുന്ദര്‍

“എന്റെ ജീവന്‍” മകളെ ചേര്‍ത്ത് പിടിച്ച് അമൃത സുരേഷ്!!

മകളെ ചേര്‍ത്തു പിടിച്ച് ഗായിക അമൃത സുരേഷ് പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇഷ ഫൗണ്ടേഷനില്‍ എത്തിയ താരം അവിടുത്തെ വിശേഷങ്ങള്‍ക്കൊപ്പമാണ് മകള്‍ അവന്തികയ്ക്ക് ഒപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയത്.…

View More “എന്റെ ജീവന്‍” മകളെ ചേര്‍ത്ത് പിടിച്ച് അമൃത സുരേഷ്!!

‘ജീവിതം വെറും ഷോ ആക്കരുത്’; ഗോപി സുന്ദറിനെ വിടാതെ വിമര്‍ശകര്‍

അടുത്തിടെയായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമായെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞങ്ങളൊന്നിച്ച് ജീവിച്ച് തുടങ്ങിയെന്നും കുറച്ചുനാള്‍ കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നുമായിരുന്നു ഗോപി സുന്ദര്‍ ഇരുവരുടെയും ചിത്രങ്ങള്‍…

View More ‘ജീവിതം വെറും ഷോ ആക്കരുത്’; ഗോപി സുന്ദറിനെ വിടാതെ വിമര്‍ശകര്‍

എത്ര ബ്രാഞ്ച് ഉണ്ടഡേ നിനക്ക്? ഗോപി സുന്ദറിന്റെ ‘എന്റെ കണ്‍മണി’ പോസ്റ്റ് വൈറലാകുന്നു

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒന്നിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഇരുവരും നേരിട്ടു കൊണ്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ ആദ്യ വിവാഹം വേര്‍പെടുത്താത്തതും പിന്നീടുണ്ടായ പ്രണയം…

View More എത്ര ബ്രാഞ്ച് ഉണ്ടഡേ നിനക്ക്? ഗോപി സുന്ദറിന്റെ ‘എന്റെ കണ്‍മണി’ പോസ്റ്റ് വൈറലാകുന്നു

എന്റെ ജീവിതമാണ്, എനിക്കിഷ്ടമുള്ള രീതിയില്‍ ജീവിയ്ക്കും!!! എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് മറ്റുള്ളവര്‍ക്ക്! വിവാദങ്ങളോട് ആദ്യമായി മനസ്സ് തുറന്ന് ഗോപി സുന്ദര്‍

വിമര്‍ശകരുടെ വായയടപ്പിക്കാതെ തന്നെ ജീവിതം സുന്ദരമാക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുകയാണെന്ന് വെളിപ്പെടുത്തിയതോടെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു ഇരുവര്‍ക്കും നേരെ ഉയര്‍ന്നത്. എന്നാല്‍ അതിനൊക്കെ നിറഞ്ഞ ചിരിയും സ്‌നേഹവും മാത്രം…

View More എന്റെ ജീവിതമാണ്, എനിക്കിഷ്ടമുള്ള രീതിയില്‍ ജീവിയ്ക്കും!!! എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് മറ്റുള്ളവര്‍ക്ക്! വിവാദങ്ങളോട് ആദ്യമായി മനസ്സ് തുറന്ന് ഗോപി സുന്ദര്‍

പ്രണയം പറഞ്ഞ് കണ്ണും… കണ്ണും…!! പ്രണയാര്‍ദ്ര സെല്‍ഫിയുമായി ഗോപി സുന്ദര്‍

ഗോപി സുന്ദറിന്റെ നെഞ്ചോട് ചേര്‍ന്ന് അമൃത സുരേഷ്. കണ്ണും കണ്ണും പ്രണയം ചൊല്ലുന്ന സെല്‍ഫിയുമായി താരദമ്പതികള്‍. ഒഫീഷ്യലായി ഇരുവരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഒന്നിച്ചുള്ള സെല്‍ഫികള്‍ പങ്കുവച്ചാണ് ഇരുവരും പ്രണയവും ജീവിതവും…

View More പ്രണയം പറഞ്ഞ് കണ്ണും… കണ്ണും…!! പ്രണയാര്‍ദ്ര സെല്‍ഫിയുമായി ഗോപി സുന്ദര്‍

അതിനുള്ള മറുപടി എന്റെ ചിരിയും മൗനവുമാണ്; വിമര്‍ശനങ്ങളെക്കുറിച്ച് ഗോപി സുന്ദര്‍

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഗായിക അമൃത സുരേഷുമായി ഒന്നിച്ച് ജീവിതം ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം വീണ്ടും ചര്‍ച്ചയായത്. എ്ന്നാലിപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വിമര്‍ശനങ്ങളെ നേരിടുന്നതിനെക്കുറിച്ചും…

View More അതിനുള്ള മറുപടി എന്റെ ചിരിയും മൗനവുമാണ്; വിമര്‍ശനങ്ങളെക്കുറിച്ച് ഗോപി സുന്ദര്‍

അമൃതാ സുരേഷ് – ഗോപിസുന്ദര്‍ പ്രണയം: ഒടുവില്‍ പ്രതികരിച്ച് അഭയഹിരണ്‍മയി

സോഷ്യല്‍ ലോകത്തെ ഹോട്ട് ടോപ്പിക്കാണ് ഗായിക അമൃതാ സുരേഷും സംഗീതസംവിധായകന്‍ ഗോപിസുന്ദറും തമ്മിലുള്ള റിലേഷന്‍ഷിപ്പ്. കഴിഞ്ഞമാസമാണ് ഇരുവരും പ്രണയം വെളിപ്പെടുത്തി ഫോട്ടോ പങ്കുവച്ചത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നെറ്റിസണ്‍സ്. ഇരുവരും ഒന്നിച്ചുകൂടുന്ന…

View More അമൃതാ സുരേഷ് – ഗോപിസുന്ദര്‍ പ്രണയം: ഒടുവില്‍ പ്രതികരിച്ച് അഭയഹിരണ്‍മയി

സുരേഷ് പിള്ളയുടെ ഉണ്ണിയപ്പം ‘തേന്‍ മുട്ടായി ഫലൂഡ’ ആസ്വദിച്ച് കഴിച്ച് അമൃതയും ഗോപി സുന്ദറും

പ്രണയം തുറന്നുപറഞ്ഞതോ ഗായകന്‍ ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ഓരോ പുത്ത പോസ്റ്റിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗുരുവായൂര്‍ ദര്‍ശനത്തിന്റെയും പത്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിന്റെയും സംഗീത പരിപാടിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ…

View More സുരേഷ് പിള്ളയുടെ ഉണ്ണിയപ്പം ‘തേന്‍ മുട്ടായി ഫലൂഡ’ ആസ്വദിച്ച് കഴിച്ച് അമൃതയും ഗോപി സുന്ദറും