നയന്‍താരയെ സൂക്ഷിക്കണം വിഘ്‍നേഷ് ശിവന് മുന്നറിയിപ്പ് നൽകി ഷാരൂഖ് ഖാൻ

തമിഴ് സംവിധായകൻ അറ്റ്‍ലി സംവിധാനം ചെയ്‌ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനായും തെന്നിന്ത്യൻ താരം നയൻതാര നായികയായും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജവാൻ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ…

View More നയന്‍താരയെ സൂക്ഷിക്കണം വിഘ്‍നേഷ് ശിവന് മുന്നറിയിപ്പ് നൽകി ഷാരൂഖ് ഖാൻ

അല്ലു അർജുൻ ജവാനിൽ അതിഥി വേഷത്തിൽ എത്തുമോ?പുതിയ റിപ്പോർട്ട് ഇങ്ങനെ!!

ഷാരൂഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജവാൻ.. വൻ പ്രീഹൈപ്പ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരൂഖിന്റെ പഠാന്റെ വമ്പൻ വിജയത്തോടെ ജവാനിലുമുള്ള ആരാധകരുടെ പ്രതീക്ഷ ഉയർന്നിരിക്കുകയാണ് എന്നു തന്നെ പറയാം. ഇപ്പോഴിതാ…

View More അല്ലു അർജുൻ ജവാനിൽ അതിഥി വേഷത്തിൽ എത്തുമോ?പുതിയ റിപ്പോർട്ട് ഇങ്ങനെ!!

നയൻതാരയുടെ ഹൊറർ ചിത്രം കണക്ട് ഡിസംബർ 22നെത്തും

നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രമാണ് കണക്റ്റ്. സിനിമയുടെ പുതിയ അപേഡേറ്റ് എത്തിയിരിക്കുകയാണ്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ റലീസിന്റെ വിവരങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. ഡിസംബർ 22 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ…

View More നയൻതാരയുടെ ഹൊറർ ചിത്രം കണക്ട് ഡിസംബർ 22നെത്തും

എം എസ് ധോണിയും നയന്‍താരയും ഒന്നിക്കുന്നുവോ? തമിഴ് സിനിമാ റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗിക പ്രതികരണമെത്തി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയുടെ തമിഴ് സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു. ധോണി തമിഴ് സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന എന്ന പേരില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നാണ് പുറത്തുവരുന്ന വിവരം.…

View More എം എസ് ധോണിയും നയന്‍താരയും ഒന്നിക്കുന്നുവോ? തമിഴ് സിനിമാ റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗിക പ്രതികരണമെത്തി

റെഡ് കാര്‍പ്പറ്റില്‍ തിളങ്ങാന്‍ നയന്‍താര: കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങാന്‍ തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയും. മേളയുടെ ആദ്യ ദിനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ്…

View More റെഡ് കാര്‍പ്പറ്റില്‍ തിളങ്ങാന്‍ നയന്‍താര: കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

അഭ്യൂഹങ്ങള്‍ക്ക് അവസാനം: എ.കെ-62 വിഘ്നേഷ് ശിവന്‍ തന്നെ സംവിധാനം ചെയ്യും: അജിത്തിന് നായിക നയന്‍സ്

പ്രഖ്യാപനത്തിന് മുമ്പേ എ.കെ 62 എന്ന് പേരിട്ടിരിക്കുന്ന അജിത്ത് കുമാറിന്റെ ചിത്രം സംവിധാനം ചെയ്യുക വിഘ്‌നേഷ് ശിവന്‍ തന്നെയെന്ന് സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പിറന്നിരുന്നെങ്കിലും ഒരുവില്‍ വിഘ്‌നേഷ് തന്നെയാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്.…

View More അഭ്യൂഹങ്ങള്‍ക്ക് അവസാനം: എ.കെ-62 വിഘ്നേഷ് ശിവന്‍ തന്നെ സംവിധാനം ചെയ്യും: അജിത്തിന് നായിക നയന്‍സ്

നയന്‍താര വരണമാല്യം ചാര്‍ത്തുക വിഘ്‌നേഷ് ശിവനെയല്ല

നയന്‍താര-വിഘ്‌നേഷ് ശിവന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഉടനെ വിവാഹമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷ്-നയന്‍താര പ്രണയത്തെ ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് വച്ചിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത്…

View More നയന്‍താര വരണമാല്യം ചാര്‍ത്തുക വിഘ്‌നേഷ് ശിവനെയല്ല
nayanthara and vignesh

ആറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും തന്നെ തോന്നിയിട്ടില്ല, പ്രണയ വാർഷികത്തിൽ അനുഭവം പങ്ക് വെച്ച് വിഘ്‌നേഷ്

സാമൂഹിക മാധ്യമങ്ങളിലെ വാർത്തകളിൽ മിക്കപ്പോഴും ഇടം നേടുന്ന താരങ്ങളാണ് വിഘ്‌നേഷ് ശിവനും നയൻ‌താരയും.പൊതുവേദികളിൽ താരങ്ങളെത്തുമ്പോഴുള്ള  ചിത്രങ്ങളും മറ്റും പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടാറുണ്ട്.തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍…

View More ആറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും തന്നെ തോന്നിയിട്ടില്ല, പ്രണയ വാർഷികത്തിൽ അനുഭവം പങ്ക് വെച്ച് വിഘ്‌നേഷ്

എത്ര തിരക്കായാലും മലയാളത്തെ ഞാന്‍ മറക്കില്ല, നയന്‍താരയുടെ വാക്കുകള്‍ ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍

മനസിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന താരമാണ് നയന്‍താര. മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ ചെയ്തതിന് ശേഷം തമിഴിലേക്കും ചുവട് മാറ്റിയ താരത്തിന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, വിജയ്…

View More എത്ര തിരക്കായാലും മലയാളത്തെ ഞാന്‍ മറക്കില്ല, നയന്‍താരയുടെ വാക്കുകള്‍ ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍