വിവാഹത്തിന് ക്ഷണിച്ചത് 70 പേരെ വന്നത് ഒരാള്‍; ജോലി രാജി വെച്ച് യുവതി

വിവാഹത്തിന് 70 സഹപ്രവര്‍ത്തകരെ ക്ഷണിച്ചിട്ടും അവരില്‍ ഒരാള്‍ മാത്രം വന്നപ്പോള്‍ നിരാശയായി, യുവതി ജോലിയില്‍ നിന്ന് രാജിവച്ചു. ഓഫീസിലെ തന്റെ സഹപ്രവര്‍ത്തകരില്‍ മൂന്നിലൊന്ന് പേര്‍ക്ക് സുവനീറുകള്‍ നല്‍കിയതായി ചൈനയില്‍ നിന്നുള്ള യുവതി പറഞ്ഞു. അവരില്‍…

View More വിവാഹത്തിന് ക്ഷണിച്ചത് 70 പേരെ വന്നത് ഒരാള്‍; ജോലി രാജി വെച്ച് യുവതി

അമ്മ ഐ.സി.സിയില്‍ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു: വിജയ് ബാബു വിഷയത്തില്‍ അമ്മയില്‍ കുട്ടത്തല്ലിന് സാധ്യത

മാല പാര്‍വ്വതിക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി സമര്‍പ്പിച്ചു. നിലവില്‍ സെല്‍ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ആളാണ് ശ്വേതാ…

View More അമ്മ ഐ.സി.സിയില്‍ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു: വിജയ് ബാബു വിഷയത്തില്‍ അമ്മയില്‍ കുട്ടത്തല്ലിന് സാധ്യത

ഒടുവില്‍ നടന്‍ വിജയ് ബാബുവിനെ ‘അമ്മ’യും കയ്യൊഴിഞ്ഞു; എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി

യുവതി നല്‍കിയ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ നിര്‍മാതാവും നടനുമായ വിജയ് ബാബു സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്ത്. ഇന്ന് ചേര്‍ന്ന ഭാരവാഹിയോ ഗത്തിലാണ് തീരുമാനം. വിജയ് ബാബുവിനെ അമ്മ…

View More ഒടുവില്‍ നടന്‍ വിജയ് ബാബുവിനെ ‘അമ്മ’യും കയ്യൊഴിഞ്ഞു; എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി

ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു; ജോലി രാജിവെച്ച് അധ്യാപിക

ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോളജ് അധ്യാപിക ജോലി രാജിവെച്ചു. കര്‍ണാടകയിലാണ് സംഭവം. ഇംഗ്ലീഷ് പ്രൊഫസറായ ചാന്ദ്‌നിയാണ് ജോലി രാജിവെച്ചത്. തുമകുരു ജെയിന്‍ പി.യു കോളജിലെ അധ്യാപികയാണ് ചാന്ദ്‌നി. ‘ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് രാജിവയ്ക്കുന്നത്. കഴിഞ്ഞ…

View More ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു; ജോലി രാജിവെച്ച് അധ്യാപിക