സ്കൂൾ ബസിനുള്ളിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി; വീഡിയോ

ഉത്തര്‍പ്രദേശിലെ റായ്ബറേലി മേഖലയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തി രക്ഷപ്പെടുത്തി. നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂള്‍ ബസിന്റെ അടിയില്‍ നിന്ന് ഒരാള്‍ പെരുമ്പാമ്പിനെ വലിച്ചെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റയാന്‍ പബ്ലിക് സ്‌കൂളിന്റെതായിരുന്നു ബസ്. സീറ്റിനടിയിലായിരുന്നു…

View More സ്കൂൾ ബസിനുള്ളിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി; വീഡിയോ

സിംഹത്തോട് കുശലം ചോദിക്കുന്ന അജു വര്‍ഗീസ്- വീഡിയോ

നിരവധി ആരാധകരുള്ള നടനാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. വീഡിയോയ്ക്ക് കൊടുക്കുന്ന അജുവിന്റെ രസകരമായ തലക്കെട്ടുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അജു പങ്കുവെച്ച ഒരു വീഡിയോയാണ്…

View More സിംഹത്തോട് കുശലം ചോദിക്കുന്ന അജു വര്‍ഗീസ്- വീഡിയോ

വരന്‍ ചടങ്ങുകള്‍ തുടരുമ്പോള്‍ ഉറങ്ങിത്തൂങ്ങി വധു- വീഡിയോ വൈറലായി

വിവാഹദിനത്തിലെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചടങ്ങുകള്‍ക്കിടയില്‍ നടക്കുന്ന അബദ്ധ ദൃശ്യങ്ങള്‍ കണ്ട് ചിരിയടക്കാതെ വരാറുണ്ട്. മിക്ക സ്ഥലങ്ങളിലും വിവാഹ ദിനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പോ ഒരുപക്ഷേ ആഴ്ചകള്‍ക്കു മുന്‍പുതന്നെയോ ആരംഭിക്കുന്ന ആഘോഷങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ വിവാഹം…

View More വരന്‍ ചടങ്ങുകള്‍ തുടരുമ്പോള്‍ ഉറങ്ങിത്തൂങ്ങി വധു- വീഡിയോ വൈറലായി

വിവാഹ വസ്ത്രം ധരിച്ച് തലകുത്തി മറിഞ്ഞ് വധു; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ വീഡിയോകളാണ് വൈറലാകുന്നത്. ചിലത് നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു യുവതി തന്റെ വിവാഹ വസ്ത്രത്തില്‍ ബാക്ക്ഫ്‌ലിപ്പ് ചെയ്യുന്ന…

View More വിവാഹ വസ്ത്രം ധരിച്ച് തലകുത്തി മറിഞ്ഞ് വധു; വീഡിയോ

സാരിയുടുത്ത് കബഡി കളിച്ച് സ്ത്രീകള്‍- വീഡിയോ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍

ചില സ്ത്രീകള്‍ക്ക് സാരി ഉടുക്കുന്നതും നടക്കുന്നതുമൊക്കെ വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു വീഡിയോയില്‍ സാരിയുടുത്ത് കബഡി കളിക്കുകയാണ് കുറച്ചു സ്ത്രീകള്‍. हम किसी से कम हैं क्या !!! छत्तीसगढ़िया…

View More സാരിയുടുത്ത് കബഡി കളിച്ച് സ്ത്രീകള്‍- വീഡിയോ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍

ഡ്യൂപ്പില്ലാതെ മെഗാ സ്റ്റാറിന്റെ കാര്‍ ഡ്രിഫ്റ്റിംഗ്! ഞെട്ടിത്തരിച്ച് ആരാധകര്‍ – വീഡിയോ

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്ക് കണ്ട് ഞെട്ടിത്തരിച്ചും ത്രില്ലടിച്ചും ഇരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയിലെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഡ്യൂപ്പ് ഇല്ലാതെ ചിത്രീകരണത്തിന്…

View More ഡ്യൂപ്പില്ലാതെ മെഗാ സ്റ്റാറിന്റെ കാര്‍ ഡ്രിഫ്റ്റിംഗ്! ഞെട്ടിത്തരിച്ച് ആരാധകര്‍ – വീഡിയോ

വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അടികൂടി അധ്യാപികമാര്‍- വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, യുപിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് പരസ്പരം അടികൂടുകയാണ്. പരസ്പരം ഫോണുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് അധ്യാപകര്‍. വിദ്യാര്‍ഥികള്‍ നോക്കിയിട്ടും ഇരുവരും തമ്മിലുള്ള…

View More വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അടികൂടി അധ്യാപികമാര്‍- വീഡിയോ വൈറല്‍

പൂച്ച കാഷ്യര്‍… പൈസ എടുക്കാന്‍ നോക്കിയാല്‍ കടി ഉറപ്പ്!!!

സോഷ്യലിടത്ത് മൃഗങ്ങളും മനുഷ്യനും തമ്മിലുള്ളതും വളര്‍ത്തു മൃഗങ്ങളുടെയൊക്കെ രസകരമായ വീഡിയോകള്‍ വൈറലാകാറുണ്ട്. മനുഷ്യന്റെ പോലെ ബുദ്ധിയും വിവേകവുമെല്ലാം കാണിക്കുന്ന ക്യൂട്ട് വീഡിയോകള്‍ ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്.…

View More പൂച്ച കാഷ്യര്‍… പൈസ എടുക്കാന്‍ നോക്കിയാല്‍ കടി ഉറപ്പ്!!!

പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷിച്ച് ശോഭനയും!

ഭാഷാഭേദമന്യേ മണിരത്‌നം സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ ആഘോഷമായി മാറുമ്പോള്‍ സിനിമയുടെ വിജയം ആഘോഷിച്ച് പ്രിയ നടി ശോഭനയും എത്തിയിരിക്കുകയാണ്. ഗംഭീര നൃത്തച്ചുവടുകളോടെ തന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശോഭന പൊന്നിയിന്‍ സെല്‍വന്‍ ടീമിന് തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.…

View More പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷിച്ച് ശോഭനയും!

ഡാന്‍സ് ചെയ്യുന്നതിനിടയില്‍ ഭൂമിക്കടിയിലേക്ക് പതിച്ച് പെണ്‍കുട്ടികള്‍- ഞെട്ടിക്കുന്ന വീഡിയോ

സോഷ്യല്‍ ദിവസും നിരവധി വീഡിയോകളാണ് വൈറലാകുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്, അതില്‍ ഏഴ് പെണ്‍കുട്ടികള്‍ എങ്ങനെ പെട്ടെന്ന് ഭൂമിക്കടയിലേക്ക് പോയതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എല്ലാവരും ഒരു പരിപാടിക്കിടെ നൃത്തം ചെയ്യുന്നു.…

View More ഡാന്‍സ് ചെയ്യുന്നതിനിടയില്‍ ഭൂമിക്കടിയിലേക്ക് പതിച്ച് പെണ്‍കുട്ടികള്‍- ഞെട്ടിക്കുന്ന വീഡിയോ