‘ജാക്കി അറിയില്ലാ എന്ന് ഹണി പറഞ്ഞത് ക്ലൈമാക്‌സ് എത്തുമ്പോള്‍ 100% സത്യമായി മാറുന്നു’

മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടിലെത്തിയ മോണ്‍സ്റ്ററിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ലാറ്റ് വില്‍ക്കാനായി…

View More ‘ജാക്കി അറിയില്ലാ എന്ന് ഹണി പറഞ്ഞത് ക്ലൈമാക്‌സ് എത്തുമ്പോള്‍ 100% സത്യമായി മാറുന്നു’

‘ഉദയകൃഷ്ണ താങ്കള്‍ക്ക് അവതരിപ്പിക്കാനുള്ള എല്ലാ ഏജന്റുമാരെയും ഒരുമിച്ചു ഒരു സിനിമയില്‍ ആക്കി ഇറക്കാമോ’

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ തിയേറ്ററുകളിലെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ലക്കി…

View More ‘ഉദയകൃഷ്ണ താങ്കള്‍ക്ക് അവതരിപ്പിക്കാനുള്ള എല്ലാ ഏജന്റുമാരെയും ഒരുമിച്ചു ഒരു സിനിമയില്‍ ആക്കി ഇറക്കാമോ’

റാം അടുത്ത ലൊക്കേഷനിലേക്ക്, മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റാം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംങും നടന്നത് ലണ്ടനിലായിരുന്നു. സിനിമയുടെ ചിത്രീകരണം മൊറോക്കോയിലാണ്.…

View More റാം അടുത്ത ലൊക്കേഷനിലേക്ക്, മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ്

‘പുലിയും പൂച്ചയും ഒറ്റ ക്ലിക്കില്‍’! അരുമയോടൊപ്പം ലാലേട്ടന്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് താരരാജാവ് മോഹന്‍ലാല്‍. ദിവസവും ജീവിതത്തിലെ നിമിഷങ്ങള്‍ തരം പങ്കുവയ്ക്കാറുണ്ട്. വര്‍ക്ക് ഔട്ടിന്റെയും പാചകം ചെയ്യുന്നതിന്റെയും, വീടിനുള്ളിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമടക്കം മോഹന്‍ലാല്‍ തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം മാത്രമല്ല, നല്ലൊരു…

View More ‘പുലിയും പൂച്ചയും ഒറ്റ ക്ലിക്കില്‍’! അരുമയോടൊപ്പം ലാലേട്ടന്‍

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഭാഗമാണോ രാധിക ആപ്‌തെ !!

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഏറെ നാളായി ഊഹാപോഹങ്ങൾക്കൊടുവിൽ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. കാസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രീ പ്രൊഡക്ഷൻ ജോലികളിലാണ് ലിജോയും സംഘവും. ബോളിവുഡ്…

View More മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഭാഗമാണോ രാധിക ആപ്‌തെ !!

ദൃശ്യം 2 ഹിന്ദി വമ്പന്‍ ഹിറ്റ്; ജീത്തു ജോസഫിനെ പ്രശംസിച്ച് ബോളിവുഡ്

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ ഭൂരിഭാഗം മലയാളി സിനിമാ പ്രേമികളും ചിത്രത്തിന്റെ തീയറ്റര്‍ അനുഭവം നഷ്ടമായതില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹിന്ദി സിനിമാ പ്രേമികള്‍ക്ക് ഈ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. നവംബര്‍ 18…

View More ദൃശ്യം 2 ഹിന്ദി വമ്പന്‍ ഹിറ്റ്; ജീത്തു ജോസഫിനെ പ്രശംസിച്ച് ബോളിവുഡ്

‘അടുത്തൊരു ഭാഗത്തിലേക്കുള്ള ക്ലൂ ഇട്ടല്ല ഇവിടെ സിനിമ അവസാനിക്കുന്നത്’

ദൃശ്യം 2 ഹിന്ദി പതിപ്പിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അഭിഷേക് പത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം…

View More ‘അടുത്തൊരു ഭാഗത്തിലേക്കുള്ള ക്ലൂ ഇട്ടല്ല ഇവിടെ സിനിമ അവസാനിക്കുന്നത്’

മോഹൻലാൽ കഴിഞ്ഞേ എനിക്ക് ആരും ഉള്ളു മീര ജാസ്മിൻ !!

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് മീര ജാസ്മിന്‍. പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ താരം മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തിളങ്ങിയ മീര ഇടയ്ക്ക് വെച്ച് അപ്രത്യക്ഷയായിരുന്നു. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട്…

View More മോഹൻലാൽ കഴിഞ്ഞേ എനിക്ക് ആരും ഉള്ളു മീര ജാസ്മിൻ !!

ലാലേട്ടന്റെ കൂടെ അഭിനയിക്കണം എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി അന്നാ  രാജൻ!!

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ അഭിനേത്രി ആണ് അന്ന  രാജൻ. ഇപ്പോൾ മോഹൻലാൽ ചിത്രമായ ‘വെളിപാടിന്റെ പുസ്തക’ത്തിൽ അഭിനയിക്കാൻ എത്തിയപ്പോളുണ്ടായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. വീട്ടിൽ ഞാൻ…

View More ലാലേട്ടന്റെ കൂടെ അഭിനയിക്കണം എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി അന്നാ  രാജൻ!!

ഇന്നലെത്തെക്കാളും ശക്തനാണ്!! എലോണ്‍ സ്റ്റില്‍ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. സിനിമ എന്ന് റിലീസ് ചെയ്യുമെന്നാണ് ഓരോദിനവും പ്രേക്ഷകര്‍ ചോദിക്കുന്നത്. ഡിസംബറില്‍…

View More ഇന്നലെത്തെക്കാളും ശക്തനാണ്!! എലോണ്‍ സ്റ്റില്‍ പുറത്ത്