സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിലെത്തിയ പാപ്പന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഗോർജേട്ടൻ രാഗം തീയറ്ററിൽ...
ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ പാപ്പന് എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് അഞ്ജുപാര്‍വ്വതി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച...
കുടുബ സമേതം പാപ്പൻ കാണാനെത്തി സുരേഷ് ഗോപി, സുരേഷ്ഗോപിയും മകൻ ഗോകുൽസുരേഷും ഒന്നിച്ച ചിത്രമാണ് പാപ്പാൻ, ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം സുരേഷ്ഗോപിയുടെ രണ്ടാം വരവ് എന്ന...
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ‘പാപ്പന്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ഷോ മുതല്‍ തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. പാപ്പനെ ഏറ്റടുത്ത പ്രേക്ഷകര്‍ക്ക് നന്ദി...
പാപ്പന് സിനിമയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. പാപ്പന് എന്ന സിനിമ സാധാരണഗതിയിലുള്ള മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂവി അല്ലെന്നാണ് ഈ സിനിമയെ കുറിച്ച്...
വര്‍ഷങ്ങള്‍ക്കിപ്പുറം ജോഷിയും സുരേഷ് ഗോപിയും ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്. ഇപ്പോഴിതാ സിനിമയുടെ മുന്‍പായി നടത്തിയ ട്രെയിലര്‍ ലോഞ്ചിന്റെ സമയത്ത് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്...
പാപ്പന് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ലുലുമാളില്‍ വെച്ച് നടന്നത്. ഇപ്പോഴിതാ ഈ അവസരത്തില്‍ ഒരു സംവിധായകന് എന്നതിലുപരി തനിക്ക് വളരെ ആത്മബന്ധമുള്ള ജോഷിയെ കുറിച്ച് സുരേഷ് ഗോപി...
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നൈല ഉഷ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാപ്പന് എന്ന...
മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കോംബോയാണ് സുരേഷ്ഗോപി- ജോഷി കൂട്ടുകെട്ട്. ഇപ്പോള്‍ ആരാധകരുടെ പ്രാര്‍ത്ഥനപോലെ ഒരുപാട് നാളുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമ പാപ്പന് പ്രേക്ഷകരിലേക്ക്...
പാപ്പന് സിനിമ തനിക്ക് ഒരു ഫാന്‍ബോയ് മൊമന്റ് ആയിരുന്നു എന്ന് സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ്. അച്ഛന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ കുട്ടിക്കാലത്ത് പോയിട്ടുണ്ട് എങ്കിലും അന്ന് ഒന്നും അച്ഛന്റെ...