രാജീവ് രവി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. സിനിമ ഒടിടിയിൽ റിലീസ് ചെയ്തു.ഏപ്രിൽ 28 മുതനാണ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവിലൂടെയാണ് സിനിമ പ്രേക്ഷകരിലേയ്ക്ക്...
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രമാണ് തുറമുഖം. സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് സിനിമ എത്തുന്നത്. തുറമുഖത്തിൻറെ...
നിവിന്‍ പോളി- രാജീവ് രവി കൂട്ടുകെട്ടിലെത്തിയ തുറമുഖത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ‘മറവി…’ എന്ന വീഡിയോ ഗാനം പുറത്തിറക്കി. സംഗീതം: ‘കെ’ വരികള്‍: അന്‍വര്‍ അലിയുടെ വരികള്‍...
നിവിന്‍ പോളി- രാജീവ് രവി കൂട്ടുകെട്ടിലെത്തിയ തുറമുഖം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇത്രയും നെഗറ്റീവ് ഷെയ്ഡുള്ള നിവിന്റെ ഒരു...
ആരാധകരുടെ ഏറെ നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇക്കഴിഞ്ഞ മാർച്ച് 10ന് പ്രദർശനത്തിനെത്തിയ സിനിമയാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം. നിവിൻ പോളി നായകനായ ചിത്രം തീയ്യേറ്ററിൽ മികച്ച പ്രതികരമാണ്...
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മട്ടാഞ്ചേരി മൊയ്തു എന്ന...
നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ എന്ന ചിത്രം ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ന് തിയറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.മട്ടാഞ്ചേരി മൊയ്തു എന്ന നെഗറ്റീവ് ഷെയ്ഡ്...
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തടസങ്ങള്‍ നീങ്ങി നിവിന്‍ പോളിയുടെ ‘തുറമുഖം’ റിലീസിനൊരുങ്ങുന്നു. നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനാണ് സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അറിയിച്ചത്. ”എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു....
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിനായി പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുകയാണ്. നിരവധി തവണയാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചത്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ...
നിവിന്‍ പോളി- രാജീവ് രവി കൂട്ടുകെട്ടിലെത്തുന്ന ‘തുറമുഖം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ പലതവണ റിലീസ് നീട്ടിവെച്ച ചിത്രമാണിത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു തുറമുഖവും അവിടെയുള്ള...