ട്രാക്കില്‍ നിന്നും അഭ്യാസം കാണിച്ചയാളെ ഇറങ്ങി വന്ന് അടിച്ച് ലോക്കോ പൈലറ്റ് – വീഡിയോ

അതിവേഗം പായുന്ന ട്രെയിനിനു മുന്നില്‍ അഭ്യാസപ്രകടനം നടത്തുന്നയാളുടെ വീഡിയോ വൈറലാകുന്നു. മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന സംഭവം വീണ്ടും വൈറലായിരിക്കുകയാണ്. മദ്യപിച്ചതായി തോന്നിക്കുന്ന ഒരാള്‍ ട്രാക്കില്‍ നില്‍ക്കുകയും ട്രെയിനിന് നേരെ കൈകാണിക്കുകയും ചെയ്യുന്നതാണ്…

View More ട്രാക്കില്‍ നിന്നും അഭ്യാസം കാണിച്ചയാളെ ഇറങ്ങി വന്ന് അടിച്ച് ലോക്കോ പൈലറ്റ് – വീഡിയോ

ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് സോനു സൂദ്; സ്‌റ്റേഷനിലെ ടാപ്പ് വെള്ളം കുടിക്കുന്ന നടന്റെ വീഡിയോ

ബോളിവുഡ് നടന്‍ സോനു സോനു അടുത്തിടെ മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവെച്ചു. COVID-19 പകര്‍ച്ചവ്യാധിയുടെ സമയത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായിരുന്നു നടന്‍. ഇപ്പോഴിതാ ഇന്ത്യന്‍ റെയില്‍വേയോടുള്ള തന്റെ…

View More ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് സോനു സൂദ്; സ്‌റ്റേഷനിലെ ടാപ്പ് വെള്ളം കുടിക്കുന്ന നടന്റെ വീഡിയോ

പറഞ്ഞതിലും നേരത്തെ ട്രെയിന്‍ എത്തിയതോടെ പ്ലാറ്റ്‌ഫോമില്‍ നൃത്തം ചെയ്ത് യാത്രക്കാര്‍- വീഡിയോ

ട്രെയിനുകള്‍ വൈകിയോടുന്നത് ഇന്ത്യയിലെ ഒരു സ്ഥിരം കാഴ്ചയാണ്. സാധാരണഗതിയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ യാത്രക്കാരുടെ പ്ലാനിംഗും താളം തെറ്റുന്നു. ട്രെയിന്‍ റദ്ദാക്കലും കാലതാമസവും ഇന്ത്യന്‍ റെയില്‍വേയ്ക്ക്…

View More പറഞ്ഞതിലും നേരത്തെ ട്രെയിന്‍ എത്തിയതോടെ പ്ലാറ്റ്‌ഫോമില്‍ നൃത്തം ചെയ്ത് യാത്രക്കാര്‍- വീഡിയോ

ഇനി അമ്മയ്‌ക്കൊപ്പം കുഞ്ഞും കിടന്നുറങ്ങും: മാതൃ ദിനത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ സമ്മാനം

ദീര്‍ഘ യാത്രകളില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേര്‍തിരിവില്ലാതെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആശ്രയിക്കുന്ന യാത്രാ മാര്‍ഗമാണ് ഇന്ത്യന്‍ റെയില്‍വേ. ഇപ്പോഴിതാ മാതൃ ദിനത്തില്‍ കുടുംബമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കായി കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍…

View More ഇനി അമ്മയ്‌ക്കൊപ്പം കുഞ്ഞും കിടന്നുറങ്ങും: മാതൃ ദിനത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ സമ്മാനം

ട്രെയിന്‍ നിര്‍ത്തി പലഹാരം വാങ്ങിയ ലോക്കോ പൈലറ്റിന് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യന്‍ റെയില്‍വെ

പലഹാരം വാങ്ങാനായി വണ്ടി നിര്‍ത്തിയയാള്‍ക്ക് പണി കിട്ടി. സംഭവം രാജസ്ഥാനിലാണ്. നിര്‍ത്തിയ വണ്ടി ട്രെയിനും ആണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. രാജസ്ഥാനില്‍ നിന്നുള്ള വീഡിയോയില്‍ അല്‍വാറിലെ റെയില്‍വേ ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തുന്നതും ട്രാക്കിന് സമീപത്ത്…

View More ട്രെയിന്‍ നിര്‍ത്തി പലഹാരം വാങ്ങിയ ലോക്കോ പൈലറ്റിന് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യന്‍ റെയില്‍വെ