Sunday, May 26, 2024

ഇതാണ് വീണ നന്ദകുമാറിന്റെ ബ്രോ ഡാഡി..!!

ഒരു അച്ഛന്റെയും മകന്റേയും സൗഹൃദത്തിന്റെയും പരസ്പരമുള്ള ഇടപെടലിന്റേയും കഥ പറയുന്ന ബ്രോഡാഡി എന്ന ചിത്രം കേരളത്തില്‍ തരംഗം സൃഷ്ടിക്കുകയാണ്. പൃഥ്വിരാജും മോഹന്‍ലാലും അച്ഛനും മകനുമായി എത്തിയ സിനിമയില്‍ തന്റെ കഥാപാത്രം എല്ലാവരും ആഗ്രഹിക്കുന്നത് പോലൊരു അച്ഛന്‍ ആയിരിക്കുമെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നു. സിനിമയുടെ ബാക്കിപത്രമെന്നോണം സിനിമ കണ്ട് മറ്റ് അഭിനേതാക്കളും തങ്ങളുടെ സ്വന്തം ബ്രോഡാഡിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്ന ഒരു ട്രെന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

ഇപ്പോഴിതാ നടി വീണ നന്ദകുമാറാണ് തന്റെ പിതാവിനെ തന്റെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. അച്ഛനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇത്തവണ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ”എല്ലാ ബ്രോ ഡാഡിമാര്‍ക്കും വേണ്ടി, ഈ കുറിപ്പ് എന്റെ ബ്രോ ഡാഡിയെ കുറിച്ച്, ഞാന്‍ എപ്പോഴൊക്കെ ആവശ്യപ്പെട്ടാലും എനിക്കുവേണ്ടി ഇഷ്ടഭക്ഷണം ഉണ്ടാക്കിത്തരാന്‍ ഒരിക്കലും മടിയില്ലാത്ത,

https://www.instagram.com/p/CZRjAUEPzQY/?utm_source=ig_web_copy_link

നിസ്വാര്‍ത്ഥ സ്‌നേഹം നല്‍കി എങ്ങനെ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച, എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അനുവദിച്ച എന്റെ ബ്രോ ഡാഡി. അങ്ങേയുടെ എല്ലാ സ്‌നേഹത്തിനും കരുതലിനും നന്ദി. അച്ഛനെ ഓര്‍ത്ത് ഇപ്പോഴും എപ്പോഴും അഭിമാനിക്കുന്നു”, എന്നാണ് വീണ നന്ദകുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. വീണയുടെയും അച്ഛന്റെയും ചെറുപ്പകാലത്തെ ഒരു ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

Hot this week

23-ാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ ചിപ്പിയും രഞ്ജിത്തും!!! ആശംസകളുമായി ലാലേട്ടനും

മലയാളത്തിന്റെ പ്രിയ താരമാണ് നടി ചിപ്പി. മല യാള സിനിമയില്‍ നായികയായും...

‘കണ്‍മണി അന്‍പോട്’ ഗാനവിവാദം!! പാട്ട് ഉപയോഗിച്ചത് അനുമതിയോടെ, വിശദീകരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാവ്

അടുത്തിടെയിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ 'കണ്‍മണി അന്‍പോട്' ഗാനവിവാദത്തില്‍ പ്രതികരിച്ച്...

‘ദുരിതമീ പ്രണയം’, ഗർർർ-ലെ ആദ്യ ഗാനം പുറത്ത്, ജൂൺ 14-ന് ചിത്രം തീയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ...

ഹിറ്റ്‌ മേക്കർ ടിഎസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, കൂടാതെ മമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്‌കർ സൗദാനും; ഡിഎൻഎ ജൂൺ 14-ന്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

കന്നഡയിലെ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ ആദ്യ മലയാള ചിത്രം സിബിൽ സ്കോറിന് തുടക്കമായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി)...

Topics

ഉണ്ണി മുകുന്ദൻ- മഹിമ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി. ബോക്സ്...

ലാലേട്ടന്റെ മുന്നിലും അൻസിബയും ജാസ്മിനും തമ്മിൽ വഴക്ക്; ജാസ്മിൻ വിട്ടുകൊടുത്തത് വോട്ട് നേടാനെന്ന് അൻസിബ 

ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ഏറ്റവു പുതിയ പ്രോമോ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ...

നീലച്ചിത്രങ്ങളിലേക്ക് പെൺകുട്ടികളെ കാസ്റ്റിംഗ് ചെയ്തിരുന്നയാളാണ് ബയിൽവാൻ; വിമർശനവുമായി സുചിത്ര 

ബെയിൽവാൻ രംഗനാഥനെതിരെ രൂക്ഷവിമര്ശനാനുവായി ഗായിക സുചിത്ര. നീലച്ചിത്രങ്ങളിലേക്ക് പെൺകുട്ടികളെ കാസ്റ്റിംഗ് ചെയ്തിരുന്നയാളാണ്...

Related Articles

Popular Categories