കണ്ണെടുക്കാന്‍ തോന്നില്ല ഈ പീലി വിടര്‍ത്തിയാടല്‍ വീഡിയോയില്‍ നിന്ന്; 16 ദശലക്ഷത്തിലധികം കാഴ്ചക്കാര്‍

മയില്‍ പീലി വിടര്‍ത്തുന്ന മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈ മനോഹരമായ വീഡിയോയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. ബ്യൂട്ടിന്‍ഗെബീഡന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 16 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

https://twitter.com/buitengebieden/status/1547073922629353472?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547073922629353472%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fmesmerising-video-of-a-peacock-showing-off-its-feathers-is-viral-with-over-16-million-views-watch-1976016-2022-07-15

പ്രകൃതിയെയും അതിമനോഹരമായ സൃഷ്ടികളെയും സംഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, അത് ഈ വീഡിയോ ആയിരിക്കണം. പ്രകൃതിയുടെ വിസ്മയങ്ങള്‍ ഇതിലപ്പുറം മറ്റൊന്നും വിവരിക്കുന്നില്ല. ചിറകു വിടര്‍ത്തുന്ന പക്ഷിയുടെ സ്ലോ മോഷന്‍ വീഡിയോ കാണേണ്ട കാഴ്ചയാണ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.