ആര്‍ത്തവ സമയത്ത് കല്ലട ബസ്സില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് അരുന്ധതിയും

കല്ലട ബസ്സും അതില്‍ നടന്ന ആക്രമണങ്ങളുടെയും കഥകളാണ് രണ്ട് ദിവസം കൊണ്ട് നമ്മള്‍ അറിഞ്ഞ് കൊണ്ടിരിക്കുന്നത്. ട്രെയിന്‍ ഒരു പാട് സ്റ്റോപ്പുകളില്‍ നിര്‍ത്തി പോകുന്നതിനാല്‍ സ്വാഭാവികമായും വൈകി ലക്ഷ്യസ്ഥാനത്തു ചെല്ലുക പതിവാണ്. അവിടെയാണ് കല്ലട പോലുള്ള ബസ്സ്‌ സര്‍വീസ് ജനങ്ങളെ ആകര്‍ഷിക്കുന്നത്.

രാത്രി ആയതിനാല്‍ വേഗ പരിധിയില്‍ കൂടുതല്‍ സ്പീഡില്‍ ആണ് കല്ലട സഞ്ചരിക്കാറു. കര്‍ണാടക രേജിസ്ട്രഷന്‍ ആയതിനാല്‍ കേരളത്തില്‍ വേഗപരിതി ഈ ബസ്സുകള്‍ക്ക് ബാധകമല്ല. അതുകൊണ്ടുതന്നെ യാത്രകാരെ സമയത്ത് ലക്ഷ്യ സ്ഥാനത്തു എത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമുണ്ട്.

ട്രെയിനിനെക്കാള്‍ ചാര്‍ജ് കൂടുതല്‍ ആണെങ്കിലും ജനങ്ങള്‍ ഇത്തരം സ്വകാര്യ ബസ്‌ സര്‍വീസ് തിരഞ്ഞെടുക്കാന്‍ കാരണവും ഇതൊക്കെ തന്നെയാണ്. എല്ലാവരും കല്ലട ബസ്സില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍. അരുന്ധതി തനിക്ക് കല്ലട ബസ്സില്‍ നേരിടേണ്ടി വന്ന അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു, പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/arundhathi.bnalukettil/posts/1953320444796146

കൂടുതല്‍ ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍, ട്രെയിനില്‍ ടിക്കറ്റ്‌ ലഭ്യമല്ലാത്ത സാഹചര്യത്തിലും ഇത്തരം സര്‍വിസുകളെ ജനങ്ങള്‍ ആശ്രയിക്കുന്നത്.