കൌമാരകാരി സ്വന്തം മുത്തച്ഛന്റെ ചിതാഭസ്മംകൊണ്ട് ബിസ്കറ്റുണ്ടാക്കി സുഹൃത്തുക്കൾക്ക് രുചിക്കാന്‍ നല്‍കി

കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍ ആണ് ഇപ്പോള്‍ നമ്മള്‍ നമ്മുക്ക് ചുറ്റും കേട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സുഹൃത്തുക്കൾക്ക് കഴിക്കാനായി സ്വന്തം മുത്തച്ഛന്റെ ചിതാഭസ്മകൊണ്ട് ബിസ്കറ്റുണ്ടാക്കി നല്‍കി കൌമാരകാരി.

സംഭവം പുറം ലോകം അറിയുന്നത്. ലോസ് ആഞ്ചലസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ്.പ്രത്യേക ചേരുവ ഉപയോഗിച്ച് ഉണ്ടാക്കിയ ബിസ്കറ്റാണെന്ന് പറഞ്ഞ് കൌമാരക്കാരി സുഹൃത്തുക്കൾക്ക് കഴിക്കാനായി നൽകുകയായിരുന്നു. അറിയാതിരുന്ന സുഹൃത്തുക്കൾ ഇത് കഴിക്കുകയും ചെയ്തു.

കൂട്ടത്തിൽ ഒരു പെൺകുട്ടി സംഭവം പ്രാദേശിക മാധ്യമത്തോട് പറയുകയുണ്ടായി. സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഒരു പ്രത്യേക ചേരുവ ചേർത്തുണ്ടാക്കിയ ബിസ്കറ്റെന്ന് പറഞ്ഞാണ് സുഹൃത്ത് ബിസ്കറ്റ് നൽകിയത്. പ്രത്യേകമായ ചെടിയോ മറ്റു ചേരുവകളോ ചേർത്തുണ്ടാക്കിയതായിരിക്കും എന്നാണ് ഞാൽ കരുതിയത്.

സുഹൃത്തിനോട് ആരാഞ്ഞപ്പോൾ മുത്തച്ഛന്റെ ചിതാഭസ്മംകൊണ്ടുണ്ടാക്കിയതാണ് എന്ന് സുഹൃത്ത് വെളിപ്പെടുത്തുകയായിരുന്നു എന്ന് പെൺകുട്ടി ലോസ് ആഞ്ചലസ് ടൈംസിനോട് വെളിപ്പെടുത്തി. എന്തായാലും അത് കഴിച്ച സുഹൃത്തുക്കള്‍ ഇപ്പോള്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്.

 

Hot this week

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

Topics

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Related Articles

Popular Categories