
ബിഗ് ബോസ് സീസൺ 7 ഗ്രാൻഡ് ഫിനാലെയിൽ എത്താൻ ഇനി വെറും 5 ദിവസങ്ങൾ മാത്രം ,എല്ലാ വർഷത്തെ പോലെയും ഈ വർഷവും എവിക്ട ആയി പോയിട്ട് ഉള്ള കണ്ടസ്റ്റൻസ് വൺ ബൈ വൺ ആയിട്ട് റീ എൻട്രി ചെയ്യുകയാണ്.
ഇന്നലത്തെ സീസൺ ഹൈലൈറ്റ് തന്നെ അനുമോൾ ശൈത്യ ഇഷ്യൂ ആണ്.പി ആർ –നെ പറ്റിയും,അനുമോളുടെ പി ആർ ആണ് മനഃപൂർവം തന്നെ കട്ടപ്പ എന്ന് വിളിച്ചത് എന്നും അനുമോളുടെ പി ആർ തന്നെ ആണ് ശൈത്യയുടെ പി ആർ എന്നും ശൈത്യയുടെ ആരോപണം.എന്നാൽ ഇതിനു എതിരെ പല റൂമറുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോംമിൽ പരക്കുന്നുണ്ട് .
ഏഴ് മത്സരാർത്ഥികളുമായി തൊണ്ണൂറ്റിരണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ഈ സീസണിൽ ആരൊക്കെയാണ് ടോപ് ഫൈവിൽ എത്താൻ പോകുന്നത് എന്നാണ് ഇനി പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്.











