ചിരിക്കാനും ചിന്തിക്കാനും ‘ജയ ജയ ജയ ജയ ഹേ’; നാളെ തിയേറ്ററുകളില്‍

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ജയ ജയ ജയ ജയ ഹേ’ നാളെ പ്രദര്‍ശനത്തിനെത്തും. ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ…

View More ചിരിക്കാനും ചിന്തിക്കാനും ‘ജയ ജയ ജയ ജയ ഹേ’; നാളെ തിയേറ്ററുകളില്‍

ഭാര്യയുടെ ദേഹത്തു കൂടി കാര്‍ കയറ്റി നിര്‍മ്മാതാവ്; സിസിടിവി ദൃശ്യം പുറത്ത്

ഭാര്യയുടെ പരാതിയില്‍ നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്രയ്ക്കെതിരെ അംബോലി പോലീസ് കേസെടുത്തു. ഒക്ടോബര്‍ 18 ന് മിശ്ര കാര്‍ ഇടിച്ചിട്ടെന്നാണ് ഭാര്യയുടെ മൊഴി. സംഭവത്തില്‍ യുവതിയുടെ കാലുകള്‍ക്കും തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഒക്ടോബര്‍ 18…

View More ഭാര്യയുടെ ദേഹത്തു കൂടി കാര്‍ കയറ്റി നിര്‍മ്മാതാവ്; സിസിടിവി ദൃശ്യം പുറത്ത്

വാടക അമ്മയായി സാമന്ത; ‘യശോദ’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

തെന്നിന്ത്യന്‍ താരം സാമന്തയും ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന ‘യശോദ ‘യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. തെലുങ്കില്‍ വിജയ് ദേവരകൊണ്ട, തമിഴില്‍ സൂര്യ, കന്നഡയില്‍ രക്ഷിത് ഷെട്ടി, മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഹിന്ദിയില്‍ വരുണ്‍ ധവാന്‍…

View More വാടക അമ്മയായി സാമന്ത; ‘യശോദ’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

‘അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’, കം ബാക്ക് വീഡിയോയുമായി വിനീത്

ഇന്‍സ്റ്റഗ്രാം താരം മീശക്കാരന്‍ വിനീത് ബലാത്സംഗ കേസില്‍ അറസ്റ്റിലായത് വലിയ വാര്‍ത്തയായിരുന്നു. ഒരു കോളേജ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ജാമ്യത്തിലിറങ്ങി കം ബാക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിനീത്.  …

View More ‘അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’, കം ബാക്ക് വീഡിയോയുമായി വിനീത്

ആദ്യമായി ഗോപി സുന്ദറിനെ കണ്ടുമുട്ടിയതിനെ കുറിച്ച് എംജി ശ്രീകുമാറോട് അഭയ

നിരവധി ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി. അടുത്തിടെയായി വ്യക്തിജീവിതത്തിലെ ചില സംഭവങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു അഭയയ്ക്ക്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞതോടെ സോഷ്യല്‍ മീഡിയ അഭയക്ക് പിന്നാലെ പോയിരുന്നു.…

View More ആദ്യമായി ഗോപി സുന്ദറിനെ കണ്ടുമുട്ടിയതിനെ കുറിച്ച് എംജി ശ്രീകുമാറോട് അഭയ

‘നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു’ മേപ്പടിയാന്‍ സംവിധായകന് ആഡംബര വാഹനം സമ്മാനം നല്‍കി ഉണ്ണി മുകുന്ദന്‍

ഉണ്ണിമുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍ മികച്ച വിജയമാണ് നേടിയിരുന്നത്. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമ സംവിധാനം ചെയ്തത് വിഷ്ണു മോഹനാണ്. ചിത്രം പുറത്തിറങ്ങി ഒരു…

View More ‘നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു’ മേപ്പടിയാന്‍ സംവിധായകന് ആഡംബര വാഹനം സമ്മാനം നല്‍കി ഉണ്ണി മുകുന്ദന്‍

ഹൊറര്‍ ത്രില്ലര്‍; വ്യത്യസ്ഥമായ ഒരു ‘വിചിത്രം’ – സക്‌സസ് ടീസര്‍ പുറത്തുവിട്ടു

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ വിചിത്രം എന്ന പുതിയ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹൊറര്‍ ത്രില്ലര്‍ ആണ് ചിത്രം. പേരു കൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ വിചിത്രം’ അച്ചു…

View More ഹൊറര്‍ ത്രില്ലര്‍; വ്യത്യസ്ഥമായ ഒരു ‘വിചിത്രം’ – സക്‌സസ് ടീസര്‍ പുറത്തുവിട്ടു

‘പോലീസുകാരെ കൊണ്ടൊക്കെ എന്തു പ്രയോജനം അല്ലേ? കൂമന്‍ ട്രെയ്‌ലര്‍

ജിത്തു ജോസഫ് ആസിഫ് അലി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂമന്റെ ട്രെയിലര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ സഞ്ചരിക്കുന്ന ചിത്രമായിരിക്കും കൂമന്‍. കെ.ആര്‍ കൃഷ്ണകുമാറാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍…

View More ‘പോലീസുകാരെ കൊണ്ടൊക്കെ എന്തു പ്രയോജനം അല്ലേ? കൂമന്‍ ട്രെയ്‌ലര്‍

‘ദളപതി 67’ല്‍ സംവിധായകന്‍ മിഷ്‌കിനും; ആവേശത്തോടെ പ്രേക്ഷകര്‍

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ്‌ക്കൊപ്പമാണ് ലോകേഷിന്റെ അടുത്ത ചിത്രം. ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. ‘ദളപതി 67’ലെ പുതിയൊരു അഭിനേതാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ്…

View More ‘ദളപതി 67’ല്‍ സംവിധായകന്‍ മിഷ്‌കിനും; ആവേശത്തോടെ പ്രേക്ഷകര്‍

ദിലീപ്- തമന്ന ചിത്രത്തില്‍ പ്രതിനായകനായി ദരാസിങ് ഖുറാനയും

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദരാസിങ് ഖുറാനയും. അരുണ്‍ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. ദരാസിങിനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്ററും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. രാമ…

View More ദിലീപ്- തമന്ന ചിത്രത്തില്‍ പ്രതിനായകനായി ദരാസിങ് ഖുറാനയും