Saturday, May 25, 2024

Film News

മിമിക്രി വേദികളിലൂടെ ചിരിപടർത്തിയ കലാകാരൻ; കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മിമിക്രി വേദികളിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്. ഫാന്റം, ബാംബു ബോയ്‌സ്,...

‘മലയാളികൾക്ക് ഏറെ അഭിമാനാർഹമായ നിമിഷങ്ങൾ’; വലിയ സന്തോഷം പങ്കുവെച്ച് ശൈലജ ടീച്ചർ

കാൻ ഫെസ്റ്റിവലിൽ മിന്നുന്ന നേട്ടം സ്വന്തമാക്കിയ മലയാളികളെ അഭിനന്ദിച്ച് കെ കെ ശൈലജ ടീച്ചർ. മലയാളികൾക്ക് ഏറെ അഭിമാനാർഹമായ നിമിഷങ്ങളാണ് 77-ാമത് കാൻ ഫെസ്റ്റിവലിൽ സമ്മാനിക്കുന്നതെന്ന് ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര...

ആ വളവിൽ ഇന്നും സുമതിയുണ്ടെന്ന് വിശ്വസിക്കുന്നവർ! മലയാളിയെ ഭീതിയിലാഴ്ത്തിയ പ്രേത കഥ സിനിമയാകുന്നു, മാളികപ്പുറം ടീം വീണ്ടും

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആദ്യ ചിത്രം ഭക്തി നിർഭരമായിരുന്നെങ്കിൽ ഹൊറർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രവുമായാണ് മാളികപ്പുറം ടീം വീണ്ടും പ്രേക്ഷകർക്ക്...

‘ഓസിയുടെ വിവാഹത്തെ കുറിച്ചാണ് കൂടുതൽ ചോദ്യം വന്നത്, അതിനെക്കുറിച്ച്…’; സിന്ധുകൃഷ്ണയുടെ വീഡിയോ വൈറൽ

നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ സഹോദരിയുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായ ദിയയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ്...

മമ്മൂക്ക, ലാലേട്ടൻ എന്നിവരോടൊപ്പം സിനിമ ചെയ്യുന്നത് വലിയ ആഗ്രഹം! ഇവരോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ പോലു൦ സാധിക്കുമെന്ന് ചിന്തിച്ചിട്ടില്ല, മാളവിക മേനോൻ 

മലയാളി പ്രേഷകരുടെ ഇഷ്ടനടിയാണ് മാളവിക മേനോൻ, വൺസ് അപ്പോൺ ടൈം എന്ന ചത്രമാണ് നടി അവസാനമായി അഭിനയിച്ച ചിത്രം, ഇപ്പോൾ താരം നടൻ മോഹൻലാലിനൊപ്പവും, മമ്മൂട്ടിക്കൊപ്പവും...

ആ സിനിമയിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോൾ ഞാനൊക്കെ അശുവാണെന്ന് തോന്നി,  ഞാൻ തന്നെ ആയിരുന്നു ആ കഥാപാത്രവും, ആനി 

ഒരു കാലത്തു മലയാള സിനിമയിൽ നിറസാന്നിധ്യമായ ഒരു നടിയാണ് ആനി, ഇപ്പോൾ തന്റെ ആദ്യ സിനിമയായ 'അമ്മയാണെ സത്യം' എന്ന ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ  നായിക ആയി...

മണ്ടത്തരങ്ങളുടെ സംസ്ഥാന സമ്മേളനമാണ് ഗായത്രിയെന്ന്  ഹരികൃഷ്ണൻ ! എന്നാൽ മണ്ടത്തരത്തിന് ക്വാളിറ്റി ഉണ്ടെന്ന് നടിയും  

അഭിരാമി എന്ന പുതു ചിത്രത്തിലെ ജോഡികളാണ് നടി ഗായത്രി സുരേഷും നടൻ ഹരികൃഷ്ണനും, ഇപ്പോൾ ഇരുവരും ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപോൾ സോഷ്യൽ...

ഒരുപാട് ഒരുപാട് നന്ദി ഡാ! എലിസബത്തിന് നന്ദി പറഞ്ഞു അമൃത സുരേഷ് 

മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷിനെയും, എലിസബത്തിനും, സോഷ്യൽ മീഡിയിൽ സജീവമാണ് ഇരുവരും, എന്നാൽ ഇപ്പോൾ എലിസബത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് അമൃത സുരേഷ്, താൻ...