നമ്മുടെ പറമ്ബിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു...
രണ്ടുസാഹചര്യങ്ങളിൽ നിന്നും വന്ന രണ്ടു വ്യക്തികൾ ഒന്നിക്കുമ്പോൾ ആണ് അവിടെ ദാമ്പത്യം ഉണ്ടാകുന്നത്, ദാമ്ബത്യമെന്നത് പരസ്പര പൂരകമായി പോകണ്ട ഒന്നാണ്. ഇഷ്ടാനിഷ്ടങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു കൂരക്കീഴില്‍ പോകേണ്ട ഒന്ന്....
കൊവിഡ് -19 വ്യാപനത്തിന്‍്റെ ദിനങ്ങള്‍ ആയതിനാല്‍ കൂടുതല്‍ ആളുകളും വീട്ടില്‍ തന്നെയിരുന്നാണ് ഇപ്പോള്‍ ജോലിയും മറ്റും തുടരുന്നത്. വര്‍ക്ക് ഫ്രം ഹോം ജോലികളുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതിനാല്‍ തന്നെ ഇത് കൂടുതല്‍...
ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് 2022 വരെ കൊറോണ പ്രതിരോധ മരുന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച വ്യക്തി ആരോഗ്യവാനും ചെറുപ്പക്കാരനുമാണെങ്കിലാണ് 2022 വരെ കാത്തിരിക്കേണ്ടി വരുന്നതെന്ന് ലോകാരോഗ്യ സംഘടന...
പെൺകുട്ടികളുടെ ആർത്തവത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, പെൺകുട്ടികൾക്ക് പിരീഡ്സ് ആകുവാൻ താമസിച്ചാൽ ഈ സമൂഹത്തിൽ നിന്നും അവർക്ക് നേരെ ഉയരുന്ന ചോദ്യങ്ങളും...
ആരോഗ്യകരമായി ഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് സൂപ്പ്. ചിക്കന്‍ സൂപ്പ് പോലെ പച്ചക്കറി സൂപ്പും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരം മൂന്ന് സൂപ്പുകള്‍ ഇതാ. കോളിഫ്ലവര്‍ സൂപ്പ്: 100 ഗ്രാം കോളിഫ്ലവറില്‍...
വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിയുമായുള്ള സംസാരത്തിനിടക്ക് നിങ്ങൾ ഞാൻ നീ എന്നീ പദങ്ങൾ ആണോ കൂടുതലായും ഉപയോഗിക്കുന്നത്, നമ്മൾ എന്ന വാക്ക് നിങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കാറുണ്ടോ എങ്കിൽ ഒന്ന്...
കോവിഡ് ബാധിതരായ അമ്മമാരിൽ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവാണെന്ന് പഠനം, യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മാര്‍ച്ച്...
രോഗ പ്രതിരോധശേഷിയുടെ കാര്യത്തില്‍ മുട്ട എന്ന ഭക്ഷ്യവിഭവത്തിന് വലിയ രീതിയില്‍ പങ്കു വഹിക്കാനാകും എന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതുകൊണ്ടു തന്നെയാണ് കൊറോണ വൈറസ് വ്യാപനത്തിന്‍്റെ ഈ നാളുകളില്‍ രോഗം പിടിപെട്ട്...