പ്രിയ സഖി 

വിടരും മൊഴികൾ പാടി ഞാനും അരികിൽ വന്നൊരു കഥയായി പുഴയായി പാടുവാൻ മിഴിയിൽ കാണുവാൻ അരികിൽ വരുമോ സഖീ …എന്നുമെന്നും നിഴലായി ചേരുവാൻ കൈകൾ കോർത്തിടാൻ    അരികിൽ വരുമോ സഖീ …എന്നുമെന്നും ഏകാകിയായി…

View More പ്രിയ സഖി 

മോഹം…

പുതുമഴയും പുലര്‍വെയിലും ചൊരിയുന്നൊരു പുലരിയിലൊരു പുതുമലരായ് വിരിയാനൊരു മോഹം… ഒരുതളിരിന്‍ തുമ്പിൽ നിന്നടരുന്നൊരു ഹിമകണമായ് മണ്ണില്‍ വീണലിയാനൊരു മോഹം… ഒരു കാറ്റായ് അലയാന്‍.. ഒരു കനലായ് എരിയാന്‍.. ഒരു പാട്ടിന്‍ വരിയായി ഒരു നാവില്‍നിന്നൊഴുകാനൊരു…

View More മോഹം…

നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ ‘പ്രണയം ‘

നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ ‘പ്രണയം ‘ തോരാത്ത രാത്രിമഴ പോലെ മൗനമായ് ആർദ്രമായ് തേങ്ങുന്നതെൻ ‘പ്രണയം’ പുലർമഞ്ഞു തുള്ളിയിൽ തെളിയുന്ന പ്രകൃതി തൻ സുന്ദര പ്രതിബിംബമെൻ ‘പ്രണയം’ കുപ്പിവളപ്പൊട്ടിനാൽ തീർത്ത…

View More നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ ‘പ്രണയം ‘
flames

സൂര്യപുത്രി

ഇനി വരും ജന്മം സൂര്യ പുത്രിയായ് ജനിക്കണം കവചകുണ്ഡലങ്ങൾ നേടണം ക്രൂരമായ് പതിക്കും കരങ്ങളെ തീജ്വാലയാൽ എരിക്കണം. ‘ജ്വോതി’യായ് തന്നെ വിളങ്ങണം നിന്‍റെ സൊദരിയെന്നു നീ കരുതും വരെ എന്‍റെ ജ്യോതിസ്സാൽ ഞാൻ തിളങ്ങിടും…

View More സൂര്യപുത്രി

പോറ്റമ്മ

പോറ്റമ്മ.. ആറ്റുവഞ്ചിപോലാടുമാ തൊട്ടിലിന്‍ ചാരെ.. താരാട്ട്‌പാട്ടുമായ് നില്‍ക്കുന്നൊരമ്മതൻ ചുണ്ടില്‍നിന്നുതിരുമാ ഈണത്തിൻ കാതോര്‍ത്ത് പാല്‍നിലാപോലുള്ള തൂമന്ദഹാസത്താൽ ചാഞ്ചിയുറങ്ങുമാ ആവണിപൈതലിന്‍ മുഖദാവില്‍ വിരിയുന്ന ഭാവങ്ങളൊക്കെയും ഒപ്പിയെടുക്കുമാ അമ്മതന്‍ നയനങ്ങൾ ഈറനണിഞീടുന്നതെന്തിനോ…? ഒരു ഗദ്ഗദത്തില്‍ നിന്നടര്‍ന്നുവീണൊരാ നീര്‍ത്തുള്ളി വന്നുപതിച്ചോരാ…

View More പോറ്റമ്മ

എന്റെ പ്രണയം

ഒന്നും തിരിച്ചു കിട്ടില്ലെന്നറിയമായിരുന്നിട്ടും എന്റെ ഹൃദയം നിനക്കായ് മിടിച്ചിരുന്നു . , ഒരിക്കലും സ്വന്തമാക്കില്ലെന്നറിഞ്ഞിട്ടും നിന്നെ ഞാൻ സ്നേഹിച്ചു .,, കാരണംഇപ്പോഴും എന്റെ ഹൃദയം മന്ദ്രിക്കുന്നു ,, “നിന്റെ ജീവൻ ഇവൾക്ക് വേണ്ടിയുള്ളതാണെന്നു”….. ……

View More എന്റെ പ്രണയം

സംഗീതം

സംഗീതം നിന്‍ ചുണ്ടുകളില്‍ എന്‍ ഗാനത്തിന്‍ സംഗീതമോ, അതോതേന്‍മൊഴിയോ ? നിന്‍ കൊലുസുകളില്‍ ഞാന്‍ പാടിയ പാട്ടിന്റെ സ്വരലയനങ്ങളോ ? ഞാന്‍ പാടിയ പാട്ടിന്റെ സംഗീതം മീട്ടുകയില്ലേ നീ ? താളമിടാന്‍ നിന്‍ കൈകള്‍,…

View More സംഗീതം

എഴുത്ത് – ഒരു മരണക്കുരുക്ക്

എഴുത്ത് – ഒരു മരണക്കുരുക്ക് അക്ഷരങ്ങൾ കുഴിച്ച കുഴിയിൽ വീണുപോയ മഷിപേന ഞാൻ… പിടിച്ചു കേറ്റാൻ കണ്ടില്ല ഒരു കടലാസ് കഷ്ണത്തെപ്പോലും… ചില രാത്രികളിൽ ഉറങ്ങാൻ പോലുമാവാതെ വിങ്ങിപ്പോയി ഞാൻ.. അക്ഷരങ്ങൾ കോർത്ത ചരടെന്നെ…

View More എഴുത്ത് – ഒരു മരണക്കുരുക്ക്

-നഷ്ടപ്രണയം

-നഷ്ടപ്രണയം എന്റെ മനസ്സിന്റെ മിഴിചെപ്പിൽ ഞാൻ കുറിച്ചുവെച്ച അക്ഷരങ്ങളിൽ എന്റെ നോവുകളായിരുന്നു…….. നീ മുറിവേൽപ്പിച്ച ഹ്യദയവും പേറി ഞാൻ നടന്നു, അനാഥയായി……. ഒരാൾ അനാഥയാവുന്നത് ബന്ധുത്വം നഷ്ടപ്പെടുമ്പോഴല്ല മറിച്ച് ഒറ്റപ്പെടുമ്പോഴാണെന്ന് നീ പഠിപ്പിച്ച പാഠം…

View More -നഷ്ടപ്രണയം

എന്റെ കലാലയം

എന്റെ കലാലയം കാറ്റിന്റെ കരസ്പർശമേറ്റു ഞാൻനടന്നകന്നു ഒരിക്കൽ കൂടി ആ കലാലയവീഥിയിലൂടെ….. സൗഹൃദങ്ങളൊരുപാട് കെട്ടിപ്പടുത്തൊരാ കലാലയം എന്നുമെന്നോർമ്മയിൽ നിറഞ്ഞു നിൽപ്പൂ……. ഇനിയുമൊരുപാടു കാലം ആ ഓർമ്മകളിൽ അലിഞ്ഞു ചേർന്നിടേണം……….

View More എന്റെ കലാലയം