കൂടെ പോയതിനു ശേഷം ഒരു പെണ്ണ് അവരെ കരിവാരി തേക്കരുത്! മീടൂ ആരോപണങ്ങളെ കുറിച്ച് ;പ്രിയങ്ക 

സിനിമയിൽ ആയാലും സീരിയലിൽ ആയാലും മിടൂ ഒരു സംസാര വിഷയം ആയിരിക്കുകയാണ്, ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുകയാണ് നടി  പ്രിയങ്ക അനൂപ്, ഞാൻ ഈ ആരോപണത്തെ പൂർണമായും എതിർക്കും, ഈ മേഖലയിൽ ഇങ്ങനൊരു അനുഭവമുണ്ടന്നു ചിലർ…

View More കൂടെ പോയതിനു ശേഷം ഒരു പെണ്ണ് അവരെ കരിവാരി തേക്കരുത്! മീടൂ ആരോപണങ്ങളെ കുറിച്ച് ;പ്രിയങ്ക 

കാല് കാണണമെന്ന് പറഞ്ഞ ആളിന് ചിത്രം കാണിച്ചുകൊണ്ട് അശ്വതി നൽകിയ മറുപടി 

ടെലിവിഷൻ രംഗത്തെ പ്രേഷകരുടെ ഇഷ്ട്ടതരമാണ് അശ്വതി ശ്രീകാന്ത്, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. കാലിന്റെ ഫോട്ടോ എടുത്തു നൽകാൻ പറഞ്ഞയാൾക്ക് അശ്വതി ശ്രീകാന്ത്…

View More കാല് കാണണമെന്ന് പറഞ്ഞ ആളിന് ചിത്രം കാണിച്ചുകൊണ്ട് അശ്വതി നൽകിയ മറുപടി 

ജീവിതം വളരെ ചെറുതാണ്! കരഞ്ഞിരിക്കാൻ വയ്യ, പുഞ്ചിരിക്കും വിവാഹ മോചനത്തെ കുറിച്ച് വരദ  

കുടുംബ പ്രേക്ഷകർക്ക് സുപരിചിതരായ താര ദമ്പതികൾ ആണ് ജിഷിൻ  മോഹനും, വരദയും, ഒരു സമയത്തു ഇരുവരും പിരിഞ്ഞു ജീവിക്കുകയാണ് എന്ന് പോലും വാർത്ത എത്തിയിരുന്നു, എന്നാൽ അതിന്റെ നിച സ്ഥിതിയുമായി ജിഷിൻ കഴിഞ്ഞ ദിവസം…

View More ജീവിതം വളരെ ചെറുതാണ്! കരഞ്ഞിരിക്കാൻ വയ്യ, പുഞ്ചിരിക്കും വിവാഹ മോചനത്തെ കുറിച്ച് വരദ  

സീരിയൽ താരം കാർത്തിക് പ്രസാദ്  വാഹനാപകടത്തിൽപ്പെട്ടു 

സീരിയൽ നടൻ കാർത്തിക് പ്രസാദ് വാഹനപകടത്തിൽ പെട്ട്, ആശുപത്രയിൽ, സീരിയലിന്റെ ഷൂട്ട് കഴിഞ്ഞു മടങ്ങവേ ആയിരുന്നു അപകടം, കാൽ നടയായിരുന്ന താരത്തെ കെ എസ് ആർ ടി സി ബസ് ആണ് പിന്നിൽ വന്നിടിച്ചത്,…

View More സീരിയൽ താരം കാർത്തിക് പ്രസാദ്  വാഹനാപകടത്തിൽപ്പെട്ടു 

കൂടെയുള്ള പങ്കാളി തന്നെ പറ്റിച്ചുവെന്നറിഞ്ഞപ്പോൾ വെടിവെച്ചുകൊല്ലണമെന്നു തോന്നി! അയാൾ മനപ്പൂർവം എന്നെ ഒഴിവാക്കി, കാമുകനെ കുറിച്ച് ആര്യ 

മിനി സ്ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ആര്യ ബാബു, ഇപ്പോൾ തന്നെ ചതിച്ച കാമുകനെ കുറിച്ചും അന്നത്തെ മാനസികാവസ്ഥയെ കുറിച്ചും തുറന്നു പറയുകയാണ് ആര്യ. അയാൾ എന്നെ മനപ്പൂർവം ഒഴിവാക്കാൻ വേണ്ടിയായിരുന്നു…

View More കൂടെയുള്ള പങ്കാളി തന്നെ പറ്റിച്ചുവെന്നറിഞ്ഞപ്പോൾ വെടിവെച്ചുകൊല്ലണമെന്നു തോന്നി! അയാൾ മനപ്പൂർവം എന്നെ ഒഴിവാക്കി, കാമുകനെ കുറിച്ച് ആര്യ 

തന്റെ പൊന്നോമനയുടെ നൂലുകെട്ട് ആഘോഷമാക്കിയ ചിത്രങ്ങൾ പങ്കുവെച്ചു അർച്ചന സുശീലൻ 

മിനിസ്ക്രീൻ രംഗത്തു നിരവധി  ആരാധകരുള്ള നടിയാണ് അർച്ചന സുശീലൻ , ആദ്യ വിവാഹ ബന്ധം തകർന്ന അർച്ചന പിന്നീട് അമേരിക്കയിലുള്ള പ്രവീണുമായി വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവർക്കും ഒരു ആൺകുഞ്ഞു പിറന്നിരിക്കുകയാണ്, ഇപ്പോൾ കുഞ്ഞിന്റെ…

View More തന്റെ പൊന്നോമനയുടെ നൂലുകെട്ട് ആഘോഷമാക്കിയ ചിത്രങ്ങൾ പങ്കുവെച്ചു അർച്ചന സുശീലൻ 

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരു വീട്ടിൽ ജോലിക്ക് നിൽക്കുമായിരുന്നു! വരുന്ന വിവാഹാലോചനകൾ മുടങ്ങും ; കാരണം പറഞ്ഞു മായാ കൃഷ്ണ 

ഏഷ്യനെറ്റ്  അവതരിപ്പിച്ച കോമഡി സ്റ്റാർ എന്ന സ്റ്റേജ് ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് മായാ കൃഷ്ണ. ഇപ്പോൾ താരം കനൽപൂവ് എന്ന സീരിയലിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടി തന്റെ കുട്ടിക്കാലത്തു ഉണ്ടായ ദുരിതങ്ങളെ…

View More അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരു വീട്ടിൽ ജോലിക്ക് നിൽക്കുമായിരുന്നു! വരുന്ന വിവാഹാലോചനകൾ മുടങ്ങും ; കാരണം പറഞ്ഞു മായാ കൃഷ്ണ 

സത്യത്തിൽ പ്രവചിക്കാനുള്ള കഴിവുണ്ടോ? യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞു; ജീജ സുരേന്ദ്രൻ

മലയാള സിനിമയിലും ,ടെലിവിഷനിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുള്ള നടി യാണ് ജീജ സുരേന്ദ്രന്‍. ഇടയ്ക്ക് ജീജ പറഞ്ഞ ചില  കാര്യങ്ങള്‍ പ്രവചനം പോലെ നടക്കുന്നത് കണ്ടിരുന്നു. സത്യത്തില്‍ ജീജയ്ക്ക് പ്രവചിക്കാനുള്ള കഴിവൊക്കെ ഉണ്ടോ  ആരാധകര്‍…

View More സത്യത്തിൽ പ്രവചിക്കാനുള്ള കഴിവുണ്ടോ? യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞു; ജീജ സുരേന്ദ്രൻ

ഐഡിയ സ്റ്റാർ സിംഗറിൽ  തനിക്ക് പ്രഖ്യാപിച്ച സമ്മാനം ഒരു വില്ല ; കിട്ടിയത് രണ്ട് ഫ്‌ളാറ്റുകൾ സ്റ്റാർ സിംഗര്‍ വിജയ്; സോണിയ 

ഒരു സമയത്തു   നമ്മൾ എല്ലാവരും ഒന്നടങ്കം ഏറെ സ്വീകാര്യതയുടെ നോക്കി കണ്ടിരുന്ന ഒരു റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ  സ്റ്റാര്‍ സിംഗര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഈ ഷോയിലൂടെ സംഗീത രംഗത്തേക്ക് കടന്നു വന്നവര്‍…

View More ഐഡിയ സ്റ്റാർ സിംഗറിൽ  തനിക്ക് പ്രഖ്യാപിച്ച സമ്മാനം ഒരു വില്ല ; കിട്ടിയത് രണ്ട് ഫ്‌ളാറ്റുകൾ സ്റ്റാർ സിംഗര്‍ വിജയ്; സോണിയ 

ഗര്‍ഭിണി ആണെന്ന് നോക്കാതെ ചാടിക്കളിച്ച് ജിസ്മി ; നടിക്കെതിരെ രൂക്ഷ വിമർശനം 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജിസ്മിയാണ് ഈ വര്‍ഷം കുഞ്ഞതിഥിയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന നടിമാരില്‍ ഒരാള്‍. വില്ലത്തി വേഷങ്ങളിലൂടെയും മറ്റും സീരിയലുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഗര്‍ഭിണിയായത് മുതല്‍…

View More ഗര്‍ഭിണി ആണെന്ന് നോക്കാതെ ചാടിക്കളിച്ച് ജിസ്മി ; നടിക്കെതിരെ രൂക്ഷ വിമർശനം